Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ വിവാഹങ്ങള്‍ റെക്കാഡ് തോതില്‍ കുറഞ്ഞു; ജനസംഖ്യയിലും ഇടിവ്

കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ ആഴ്ചകളോളം പൂട്ടിയിട്ടതിനാലാണ് ഈ ഇടിവ് സംഭവിച്ചതെന്നാണ് കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 09:51 pm IST
inWorld

ബീജിംഗ് : ചൈനയില്‍ 2022 ല്‍ വിവാഹങ്ങള്‍ റെക്കാഡ് തോതില്‍ കുറഞ്ഞെന്ന റിപ്പോര്‍ട്ട്. പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ യികായിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  

രാജ്യത്തെ കര്‍ശനമായ കോവിഡ് ലോക്ക്ഡൗണുകള്‍ വിവാഹങ്ങളെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദശകത്തില്‍ കണക്കില്‍ സ്ഥിരമായ ഇടിവ് കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 6.83 ദശലക്ഷം ദമ്പതികള്‍ മാത്രമാണ് വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതെന്ന് പൗര കാര്യങ്ങള്‍ക്കുളള മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ കാണിക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 800,000ത്തോളം കുറഞ്ഞു.

 കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ ആഴ്ചകളോളം പൂട്ടിയിട്ടതിനാലാണ് ഈ ഇടിവ് സംഭവിച്ചതെന്നാണ് കരുതുന്നത്. 2022-ല്‍, ആറ് പതിറ്റാണ്ടിനിടയില്‍ ചൈനയുടെ ജനസംഖ്യ ആദ്യമായി കുറഞ്ഞു. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ലോകത്തെ തന്നെയും ബാധിക്കുന്ന കാര്യമാണെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു.

ചൈനയുടെ ജനനനിരക്ക് കഴിഞ്ഞ വര്‍ഷം 1,000 പേര്‍ക്ക് 6.77 എന്ന നിരക്കില്‍ കുറഞ്ഞു. 2021-ല്‍ ഇത് 1000 പേര്‍ക്ക് 7.52  എന്ന തോതിലായിരുന്നു. തൊഴില്‍ ശക്തി ചുരുങ്ങുകയും പ്രാദേശിക സര്‍ക്കാരുകള്‍ അവരുടെ പ്രായമായ ജനസംഖ്യയ്‌ക്കായി കൂടുതല്‍ ചെലവഴിക്കുകയും ചെയ്യേണ്ടി വരും.

വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ മാസം ചൈന 20 ലധികം നഗരങ്ങളില്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു.കുട്ടികളെ പ്രസവിച്ച് വളര്‍ത്താനുമുളള സംസ്‌കാരം വളര്‍ത്താനും ലക്ഷ്യമിടുന്നു. രാജ്യത്തെ ചില പ്രവിശ്യകള്‍ നവദമ്പതികള്‍ക്ക് ശമ്പളത്തോടുകൂടിയ വിവാഹ അവധി കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടി നല്‍കുന്നുണ്ട്.

Tags: childchinaജനസംഖ്യജനനനിരക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.