Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അധികൃതരുടെ അനാസ്ഥ അപകടം പതിയിരിക്കുന്ന നെയ്യാറ്റിന്‍കര ഗ്രാമം വളവ്

നിരവധി ജീവനെടുത്ത ഈ വഴിയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ക്ക് അപകടസൂചന നല്കുന്ന ബോര്‍ഡുകള്‍ ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും വരുന്ന വാഹനങ്ങളുടെ അമിത വേഗം കുറയ്‌ക്കുന്നതിന് വേണ്ട നടപടിയും ഇവിടെ സ്വീകരിച്ചിട്ടില്ല. ഈ വളവിന് ഇടതും വലതും ഭാഗങ്ങളില്‍ മറ്റ് ചെറുറോഡുകള്‍ പോകുന്നുണ്ട്. ഇവിടെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ പാരലല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 08:38 pm IST
in Thiruvananthapuram

പ്രദീപ് കളത്തില്‍

നെയ്യാറ്റിന്‍കര: അധികൃതരുടെ അനാസ്ഥയില്‍ ഇന്ന് അപകടം പതിയിരിക്കുന്ന വളവായി മാറിയിരിക്കുകയാണ് ദേശീയപാതയില്‍ നെയ്യാറ്റിന്‍കര ഗ്രാമംവളവ്. സംസ്ഥാനത്തിന്റെ തെക്കന്‍ അതിര്‍ത്തിയായ കളിയിക്കാവിള കഴിഞ്ഞ് എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് ഇതുവഴിയാണ് പല വാഹനങ്ങളും ആദ്യമായിട്ടായിരിക്കും കടന്നുവരുന്നത്. അതുകൊണ്ട് തന്നെ അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയായ വളവിന്റെ രീതിയെ കുറിച്ച് അവര്‍ക്ക് അറിവും കുറവായിരിക്കും.  

നിരവധി ജീവനെടുത്ത ഈ വഴിയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ക്ക് അപകടസൂചന നല്കുന്ന ബോര്‍ഡുകള്‍ ഇതുവരെ ഇവിടെ സ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും വരുന്ന വാഹനങ്ങളുടെ അമിത വേഗം കുറയ്‌ക്കുന്നതിന് വേണ്ട നടപടിയും ഇവിടെ സ്വീകരിച്ചിട്ടില്ല. ഈ വളവിന് ഇടതും വലതും ഭാഗങ്ങളില്‍ മറ്റ് ചെറുറോഡുകള്‍ പോകുന്നുണ്ട്. ഇവിടെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ പാരലല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന നിരവധി യാത്രക്കാര്‍ കടന്നുപോകുന്നതും ഇതുവഴി തന്നെ. ഇവിടെ ഒരു ട്രാഫിക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. ഇവിടെ അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയായിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

മൂന്നുമാസം മുമ്പ് ഗ്രാമം വളവില്‍ വിഎസ്എസ്‌സിയുടെ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. രണ്ടരമാസം മുമ്പ് ഗ്രാമം വളവില്‍ ടിപ്പറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ തട്ടിമറിഞ്ഞ ബൈക്ക് യാത്രക്കാരന്‍ പിക്കപ്പ് വാന്‍ കയറി മരിച്ച സംഭവവുമുണ്ടായി. ഗ്രാമത്ത് തമിഴ്നാട് ബസും കെഎസ്ആര്‍ടിസി ബസും ഇടിച്ച് അപകടമുണ്ടായി. പ്രദേശത്ത് അപകടങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. റോഡില്‍ ബാരിക്കേഡ് സ്ഥാപിക്കുക, ഡിവൈഡര്‍ സ്ഥാപിക്കുക, പോലീസിന്റെ വാഹന പരിശോധന ശക്തമാക്കുക തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ പോലീസ് ഇടയ്‌ക്കിടെയുള്ള പട്രോളിംഗ് അല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി.

Tags: ഐഎസ്villageVehicle accidentവാഹനാപകടംNeyyattinkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

ശിവപുരത്തേത് മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം; ആരാധനാ സ്വാതന്ത്ര്യം ഭക്തരുടെ മൗലികാവകാശം: കുമ്മനം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.