Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ഥനയുടെയും ഉപാസനയുടെയും ലക്ഷ്യം

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 03:28 pm IST
inSamskriti

മനോകാമനകള്‍ പൂര്‍ണമാകണം എന്ന വിചാരത്തില്‍ മുഴുകി കഴിയുന്നതു കൊണ്ടാണു മനസ്സു ശാന്തമാകാതിരിക്കുകയും, ഈശ്വരന്റെ നേര്‍ക്കു വിശ്വാസവും ആത്മീയഭാവവും ഉയരാതിരിക്കുകയും ചെയ്യുന്നത്. ഭഗവാനെ പ്രീണിപ്പിച്ചും, സ്തുതിച്ചും, പ്രശംസിച്ചും മനോകാമനകള്‍ സാധിക്കാനുള്ള യാചനയുമായി ഉപാസനയ്‌ക്ക് ഒരു ബന്ധവുമില്ല.

പ്രാര്‍ത്ഥനയും ഉപാസനയും ചെയ്യുന്നത് മനസ്സു പരിശുദ്ധമാകുകയും, ഹൃദയത്തില്‍ ഉദാരതയും സേവനഭാവവും നിറയുകയും, അന്യര്‍ക്കു വേണ്ടിയും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ശരീരം ഉത്സാഹത്തോടെയിരിക്കുകയും ചെയ്യാന്‍ വേണ്ടിയാണ്. ഭക്തന്‍ ഈശ്വരനോടു സന്മനസ്സും, സദ്ബുദ്ധിയും, സദ്ഭാവനയുമാണ് ആവശ്യപ്പെടേണ്ടത്. അന്യര്‍ക്കുവേണ്ടിയും നാം ഉപകരിക്കപ്പെടട്ടെ എന്നു ഈ മൂന്നു കാര്യങ്ങളിലും താല്പര്യം വളര്‍ന്നുകഴിയുമ്പോള്‍ നമ്മുടെ ഉള്ളില്‍ മുളച്ചു വരുന്ന ദുശ്ചിന്തകളും പുറമെ ചെയ്യപ്പെടുന്ന പാപകര്‍മ്മങ്ങളും ദുര്‍ബലപ്പെടുന്നു. ഇത്രയും മാത്രമല്ല, സദ്കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട വിചാരങ്ങളും കൂടെക്കൂടെ അവ ചെയ്യുവാനുള്ള ആഗ്രഹവും വര്‍ദ്ധിച്ചു തുടങ്ങുന്നു. ഇങ്ങനെ സ്വഭാവസംസ്‌ക്കാരം ഉല്‍കൃഷ്ടമായ രൂപത്തില്‍ വാര്‍ത്തെടുക്കപ്പെടുന്നു. യാന്ത്രികമായി പൂജയും ഉപാസനയും ചെയ്യുന്ന ക്രമം കുറഞ്ഞു വരികയും യഥാര്‍ത്ഥഭാവങ്ങള്‍ അവയില്‍ വന്നു ചേരുകയും ക്രമേണ നമ്മുടെ ജീവാത്മാവു പ്രസന്നത ആസ്വദിച്ചുകൊണ്ട് ശ്രേഷ്ഠമായികൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രേരണ ലഭിക്കുവാനും ഉല്‍കൃഷ്ടതയിലേക്കു അഭിവാഞ്ഛ വര്‍ദ്ധിപ്പിക്കുവാനും വേണ്ടിയാണു പ്രാര്‍ത്ഥനയും ഉപാസനയും ചെയ്യുന്നത്. ഉപാസനമൂലം കൈവരുന്ന മറ്റു നേട്ടങ്ങളും കുറവല്ല. നമ്മില്‍ സാത്വികഭാവം വളരുമ്പോള്‍ വീട്ടംഗങ്ങളില്‍ സൗമ്യത ഉളവാകുകയും കുട്ടികളില്‍ അനുശാസനപ്രീതി വളരുകയും ചെയ്യുന്നു.

അതിനാല്‍ ഈശ്വരനെ നമ്മുടെ ഏറ്റവും വലിയ അഭ്യൂദയകാംക്ഷിയും ഉറ്റവനുമായി കരുതി നിത്യവും ഉപാസന ചെയ്തുകൊണ്ടിരിക്കൂ. സദ്ബുദ്ധിയും, സദ്ഭാവനയും സേവനഭാവവും നല്‍കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. ഇങ്ങനെയുള്ള നിര്‍മ്മലമായ ഇച്ഛ ഈശ്വരന്‍ തീര്‍ച്ചയായും സാധിച്ചുതരും. ആരുടേയും ഉപാസന വ്യര്‍ത്ഥമായിപ്പോകുകയില്ല.  

വരും പംക്തികളില്‍ പ്രാര്‍ത്ഥനയുടെയും ഉപാസനയുടെയും വിധിയും വ്യവസ്ഥയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. സൗകര്യവും നിലയും പരിഗണിച്ചു ഇതിനെ രണ്ടുതരമായി വിഭജിച്ചിരിക്കുകയാണ്. ആദ്യമായി ഇപ്പോള്‍ ഉപാസന തുടങ്ങുന്നവരും ജോലിത്തിരക്കുമൂലം ഉപാസനയ്‌ക്കുവേണ്ടി കൂടുതല്‍ സമയം ഇല്ലാത്തവരും ആയ വ്യക്തികള്‍ തങ്ങളുടെ സ്ഥലസൗകര്യവും സമയസൗകര്യവും അനുസരിച്ചു ആദ്യഭാഗത്തില്‍ കൊടുത്തിരിക്കുന്ന വിധിപ്രകാരം ഉപാസന ചെയ്യുക. ഈ രീതിക്ക് അധികം സമയം വേണ്ടിവരുന്നില്ല. അതേ സമയം ഫലപ്രദവുമാണ്.

ഒന്നാമത്തെ വിഭാഗത്തില്‍ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഉപാസന ശരിക്കു വശമാകുകയും മനസ്സില്‍ ഉപാസന ചെയ്യാന്‍ താല്പര്യം തോന്നുകയും ചെയ്തുകഴിയുമ്പോള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയും അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തങ്ങളുടെ ഉപാസന പുരോഗമിപ്പിക്കുകയും ചെയ്യുക.

ഇപ്രകാരം ഓരോ ഉപാസനാഘട്ടം വശമാക്കികൊണ്ടു താങ്കള്‍ വിചാരങ്ങളെയും പെരുമാറ്റത്തെയും കൂടി വശമാക്കാന്‍ തുടങ്ങുമ്പോള്‍ ഉപാസന സാധനയായി മാറിക്കഴിയും. മാനവ ജീവിതം കൈക്കൊണ്ടതിന്റെ ഉദ്ദേശ്യം മനസ്സിലായിത്തുടങ്ങുകയും ജീവിതം നയിക്കാനുള്ള കല അഭ്യസിച്ചു തുടങ്ങുകയും ചെയ്യും. അപ്പോള്‍ ഈശ്വരന്‍ അപരിചിതമായ ശക്തിയായോ, ശിക്ഷ നല്‍കാനായി വ്യഗ്രതയോടെ കഴിയുന്ന ഭയാനകമായ ശക്തിയായോ അനുഭവപ്പെടുകയില്ല. ഈശ്വരന്‍ സുഗന്ധത്തിന്റെയും മൃദുലതയുടെയും ആത്മീയ സൗന്ദര്യത്തിന്റെയും സജീവ രൂപമാണ്. അദ്ദേഹത്തിന്റെ പക്കല്‍ നമുക്കു നല്‍കാന്‍ വേണ്ടി പ്രേരണയും, പവിത്രതയും, സ്‌നേഹവും മാത്രമാണുള്ളത്. ഇതു നേടാനാണു നാം ശ്രമിക്കേണ്ടത്.

Tags: ഗായത്രി പരിവാര്‍ഹൈന്ദവപ്രാര്‍ത്ഥനഹിന്ദുമതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാധനയ്‌ക്ക് ഉപയുക്തമായ ദേവഭൂമി

Samskriti

ദേവഭൂമിയിലെ ആത്മീയധാരകള്‍

രാമകൃഷ്ണ മിഷന്റെ 125-ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ വേദിയില്‍ നിന്ന്‌
India

ഹിന്ദുത്വം സ്വാതന്ത്ര്യത്തിന്റെ ദര്‍ശനം: ഡോ. കരണ്‍ സിങ്

Samskriti

ഭൂമിവാസികള്‍ക്കുള്ള പരബ്രഹ്മത്തിന്റെ വിശേഷാനുഗ്രഹം

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.