Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമരത്തിനൊരുങ്ങി കര്‍ഷകര്‍: ലക്ഷം തൊഴില്‍ദാന പദ്ധതി; കാലാവധി കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല

ഒരുലക്ഷം തൊഴില്‍ദാന പദ്ധതിയുടെ അംഗങ്ങളായ കര്‍ഷകര്‍ കാലാവധി കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതായതോടെ സമരത്തിനൊരുങ്ങുന്നു. ഇരുപത്തി ഒന്‍പത് വര്‍ഷം മുന്‍മ്പ് ഗുണഭോക്തൃ വിഹിതം അടച്ച് കാലാവധി കഴിഞ്ഞിട്ടും അനുകൂല്യത്തിനായി കാത്തിരിക്കുന്നവരാണ് സമരവുമായി രംഗത്ത് വരാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 11:47 pm IST
inKannur
ഇരിട്ടി മാരാര്‍ജി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചുതറയില്‍ സംസാരിക്കുന്നു

ഇരിട്ടി മാരാര്‍ജി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചുതറയില്‍ സംസാരിക്കുന്നു

ഇരിട്ടി: ഒരുലക്ഷം തൊഴില്‍ദാന പദ്ധതിയുടെ അംഗങ്ങളായ കര്‍ഷകര്‍ കാലാവധി കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതായതോടെ സമരത്തിനൊരുങ്ങുന്നു. ഇരുപത്തി ഒന്‍പത് വര്‍ഷം മുന്‍മ്പ് ഗുണഭോക്തൃ വിഹിതം അടച്ച് കാലാവധി കഴിഞ്ഞിട്ടും അനുകൂല്യത്തിനായി കാത്തിരിക്കുന്നവരാണ് സമരവുമായി രംഗത്ത് വരാന്‍ തീരുമാനിച്ചത്. പദ്ധതിയില്‍ അംഗങ്ങളായ 60 വയസ് പൂര്‍ത്തിയായ അരലക്ഷത്തിലധികം പേരാണ് നാലു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ആനുകുല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. മരണമടഞ്ഞ കര്‍ഷകരുടെ ആശ്രിതര്‍ക്കുള്ള അനുകൂല്യം പോലും നാലു വര്‍ഷമായി പരിഗണിക്കപ്പെട്ടില്ല.

1994 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് തൊഴില്‍ദാന പദ്ധതി നടപ്പിലാക്കിയത്. യുവതി, യുവാക്കളായ കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയില്‍ ഒരു ലക്ഷം തൊഴില്‍ദാനമായിരുന്നു പ്രഖ്യാപനം. പദ്ധതിയില്‍ ചേരുന്ന കര്‍ഷകന്‍ ഒറ്റത്തവണ 1110 രൂപ അടച്ചാല്‍ 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 1000 രൂപ പെന്‍ഷനും, 30,000 രൂപ മുതല്‍ 60,000 രൂപ വരെ ഗ്രാറ്റുവിറ്റിയും മരണാനന്തരം കുടുംബത്തിന് ഒരോ ലക്ഷം രൂപയും ലഭിക്കുന്നതായിരുന്നു പദ്ധതി. നാലുവര്‍ഷമായി പെന്‍ഷനും ഗ്രാറ്റുവിറ്റിക്കും കൃഷിഭവനുകളില്‍ അപേക്ഷ നല്‍കിയ കര്‍ഷകരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 8000 ല്‍ അധികം പേര്‍ പദ്ധതിയില്‍ അംഗങ്ങളായിരുന്നു. ഈ പദ്ധതിയില്‍ സംസ്ഥാനത്ത് 87,000പേര്‍ ഗുണഭോക്തൃ വിഹിതം അടച്ചിട്ടുണ്ടണ്ട്.

ആറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് മരണമടയുന്ന കര്‍ഷകന് ഒരുലക്ഷം രൂപ പദ്ധതിപ്രകാരം ലഭിക്കേണ്ടണ്ടതാണ്. ഇങ്ങനെ മരണമടഞ്ഞ കര്‍ഷകരുടെ അവകാശികളില്‍ നിന്നുള്ള അപേക്ഷകള്‍ പോലും പരിഗണിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ ആനുകൂല്യത്തിന് അവരുടെ മേഖലയിലെ കൃഷിഭവന്‍ മുഖാന്തരമാണ് അപേക്ഷിക്കുന്നത്. അപേക്ഷകള്‍ മാസങ്ങളോളം കൃഷിഭവനുകളിലും പിന്നീട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുകളിലും കെട്ടികിടക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരില്‍ നിന്ന് മുന്‍കൂറായി സ്വീകരിച്ച പണം 100 കോടിയിലധികം രൂപ പ്രസ്തുത പദ്ധതിയുടെ അക്കൗണ്ടണ്ടില്‍ ഉണ്ടെണ്ടന്നാണ് വിവരാവകാശരേഖ മുഖേന കര്‍ഷകര്‍ക്ക് കിട്ടിയ മറുപടി. ഇതില്‍ നിന്നുള്ള പണം ലഭ്യമാക്കുതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കാണിച്ച് കര്‍ഷകര്‍ കൃഷി മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു.

കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും ബാങ്കിന്റെയും കൃഷിയുമായി ബന്ധപ്പെട്ട സമിതികളില്‍ തൊഴിദാന പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരെ അംഗങ്ങളാക്കിയിരുന്നു. തുടക്കത്തില്‍ ഉണ്ടണ്ടായിരുന്ന പ്രാതിനിധ്യം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് സബ്‌സിഡി ലഭ്യമാകുന്ന പദ്ധതികളിലും തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നില്ല. ഉമ്മന്‍ചാണ്ടണ്ടി സര്‍ക്കാറിന്റെ കാലത്ത് ചില പദ്ധതികളില്‍ തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിച്ചിരുന്നു. പിന്നീട് ഒരു പദ്ധതിയും ഉണ്ടണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് കൂട്ടായ്‌മയില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി കൃഷിഭവനുകള്‍ക്ക് മുന്നിലും മറ്റും സമരം നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.

ഇരിട്ടി മാരാര്‍ജി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചുതറയില്‍, ജോണിപമ്പാടി, ബാലകൃഷ്ണന്‍ മാലൂര്‍, ജോണ്‍കുട്ടി, സെബാസ്റ്റ്യന്‍ പുത്തന്‍പുര, വില്‍സണ്‍ വടക്കയില്‍, സുരേഷ് കാക്കയങ്ങാട്, ജോയി കുടിയാന്‍മല എന്നിവര്‍ സംസാരിച്ചു.

Tags: keralakannurfarmerകേരള സര്‍ക്കാര്‍strike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.