Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറളം ഫാം; മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി 8 മാസമായി കൂലിയില്ല തൊഴിലാളികള്‍ പട്ടിണിയില്‍

ഞങ്ങള്‍ക്ക് മണ്ണ് വാരിത്തിന്ന് ജീവിക്കാന്‍ പറ്റുമോ? എട്ടു മാസമായി ചെയ്ത ജോലിക്ക് കൂലിയില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന ആറളം ഫാമിലെ തൊഴിലകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്. ശമ്പളത്തിനുവേണ്ടണ്ടി ഫാം ഓഫീസിന് മുന്നില്‍ 50 ദിവസത്തോളം ഇവര്‍ സമരം നടത്തിയിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കാണുകയും മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പറയുകയും ചെയ്തിട്ട് രണ്ടണ്ടാഴ്ച പിന്നെയും പിന്നിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 11:42 pm IST
inKerala

ഇരിട്ടി: ഞങ്ങള്‍ക്ക് മണ്ണ് വാരിത്തിന്ന് ജീവിക്കാന്‍ പറ്റുമോ? എട്ടു മാസമായി ചെയ്ത ജോലിക്ക് കൂലിയില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന ആറളം ഫാമിലെ തൊഴിലകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്. ശമ്പളത്തിനുവേണ്ടണ്ടി ഫാം ഓഫീസിന് മുന്നില്‍ 50 ദിവസത്തോളം ഇവര്‍ സമരം നടത്തിയിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കാണുകയും മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പറയുകയും ചെയ്തിട്ട് രണ്ടണ്ടാഴ്ച പിന്നെയും പിന്നിട്ടു.

മുഖ്യമന്ത്രി ഇവര്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്. ഇതിനിടയില്‍ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി അമേരിക്കയിലേക്ക് വിമാനം കയറുകയും ചെയ്തു. പട്ടിണികിടന്ന് മടുത്തു. വേതനം ഇന്ന് കിട്ടും നാളെക്കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇത്രയും നാള്‍ പണിയെടുപ്പിച്ചത്.

എന്നാല്‍ പണിയെടുത്താല്‍ മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഴിയുന്ന ആറളം ഫാമില്‍ ചോര നീരാക്കി വിയര്‍പ്പൊഴുക്കി ജോലി ചെയ്ത ഇവരുടെ കണ്ണുനീരിന് മുന്നില്‍ എട്ട് മാസമായി ഭരണകൂടം മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.  

380 ഓളം വരുന്ന തൊഴിലാളികളില്‍ 80 ശതമാനത്തിലധികം ആദിവാസി തൊഴിലാളികളാണ്. മുപ്പതോളം ജീവനക്കാരുമുണ്ടണ്ട്. പിരിഞ്ഞുപോയ 21 ഓളം പേര്‍ക്ക് രണ്ടണ്ടു വര്‍ഷമായി ആനുകൂല്യങ്ങളും കിട്ടുന്നില്ല. ഇവരൊക്കെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആറളം ഫാമില്‍ ചെലവഴിച്ചിട്ടും ശിഷ്ടകാലം ശമ്പളത്തിനും ആനുകൂല്യത്തിനും വേണ്ടണ്ടി നെട്ടോട്ടമോടുകയാണ്. കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഇവര്‍ക്ക് സാധനസാമഗ്രികള്‍ കടം കൊടുക്കാതായി. സ്‌കൂള്‍ തുറന്നതോടെ കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കുന്നു.

റേഷന്‍ കിട്ടുന്നത് കൊണ്ടണ്ട് മാത്രമാണ് ജീവിച്ചു പോകുന്നത്. മുപ്പതും നാല്‍പതും വര്‍ഷങ്ങളായി ഇവിടെ തൊഴില്‍ ചെയ്യുന്നവരാണ് ഞങ്ങള്‍. മറ്റെന്തെങ്കിലും തൊഴില്‍ തേടി പോകാമെന്ന് വെച്ചാല്‍ തങ്ങള്‍ക്ക് പ്രായമായെന്നും ഇനി എവിടെ ഞങ്ങള്‍ പോകുമെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.

Tags: കണ്ണൂരിലെ ആറളം ഫാമിഐഎസ്കേരള സര്‍ക്കാര്‍Aralamഅസംഘടിത തൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

Kerala

ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍, വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം, ആളുകളെ മാറ്റി പാര്‍പ്പിച്ചു

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.