Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസിന്റെ പണപ്പിരിവ്; പുളിയറയില്‍ ടോറസ് ലോറികള്‍ വീണ്ടും തടയുന്നു

കെട്ടിട നിര്‍മാണ സാമഗ്രികളായ സിമന്റ്, മെറ്റല്‍, പാറപ്പൊടി, എം സാന്റ്, പണ്ടീസാന്റ് കൊണ്ടുവരാന്‍ കേരളത്തില്‍ നിന്ന് പോകുന്ന നിരവധി വാഹനങ്ങളാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം തമിഴ്‌നാട്ടില്‍ അകപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 03:12 pm IST
in Kollam
Lorry Puliyara

Lorry Puliyara

പുനലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റായ പുളിയറയില്‍ ടോറസ് ലോറികള്‍ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ അനധികൃതമായി തടയുകയാണെന്ന ആരോപണവുമായി ഇന്ത്യന്‍ ഡ്രൈവേഴ്‌സ് സൊസൈറ്റി ഭാരവാഹികള്‍ രംഗത്ത്.  

തമിഴ്നാട്ടില്‍ നിന്ന് പാറ ഉത്പന്നങ്ങളുമായി കേരളത്തിലേക്ക് എത്തുന്ന പത്ത് വീലില്‍ കൂടുതലുള്ള ഹെവി വാഹനങ്ങള്‍ തടയണമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അതിര്‍ത്തി ചെക്പോസ്റ്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ വ്യാപകമായി വണ്ടികള്‍ തടയുകയും പണപ്പിരിവ് നടത്തുകയുമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.  

ഇതിന് പിന്നില്‍ ചില പ്രാദേശിക രാഷ്‌ട്രീയക്കാരുടെയും ഇടപെടീല്‍ ഉണ്ടെന്നും നിരവധി ലോറികള്‍ ഇക്കാരണത്താല്‍ ചെക്‌പോസ്റ്റില്‍ കുടങ്ങി കിടക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലായെന്നും പോലീസുകാര്‍ വാഹനങ്ങള്‍ പണ്ടിടികൂടുന്നതിനെക്കുറിച്ച് അറിയില്ലെന്നുമാണ് തമിഴ്‌നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അധികൃതരും പറയുന്നത്.

കെട്ടിട നിര്‍മാണ സാമഗ്രികളായ സിമന്റ്, മെറ്റല്‍, പാറപ്പൊടി, എം സാന്റ്, പണ്ടീസാന്റ് കൊണ്ടുവരാന്‍ കേരളത്തില്‍ നിന്ന് പോകുന്ന നിരവധി വാഹനങ്ങളാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം തമിഴ്‌നാട്ടില്‍ അകപ്പെട്ടത്.

കേരളത്തിലെ മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നെങ്കിലും ഉത്തരവാദിത്തപെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ലായെന്നും ഭാരവാഹികള്‍ പറഞ്ഞു.  

ഒരോ ദിവസവും നൂറുകണക്കിന് വാഹനങ്ങളിലാണ് സിമന്റ് കയറ്റി പുളിയറ, ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴി കേരളത്തിലെത്തുന്നത്. കേരളത്തില്‍ ക്വാറി ഉല്‍പ്പനങ്ങള്‍ക്ക് വിലകൂടിയതോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ ഇവ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

Kerala

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

Kerala

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

India

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

പുതിയ വാര്‍ത്തകള്‍

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

ടിഎംസിയുടെ പെട്ടിയിൽ അടുത്ത ആണി ; അനധികൃത സ്വത്ത് സമ്പാദനമാർഗ്ഗങ്ങൾക്ക് പൂട്ടിട്ടു ; എല്ലാ പണപ്പിരിവ് കേന്ദ്രങ്ങളും അടച്ചു പൂട്ടി

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കിയുളള പടക്കങ്ങള്‍ പൊട്ടിക്കവെ അപകടത്തില്‍ ബാലന്‍ മരിച്ചു

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

ഡെലിവറിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് വ്യാപിപ്പിച്ച് ആമസോൺ

ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം പാടിയതില്‍ മുഹമ്മദ് റിയാസിന് ആശങ്ക….ആദ്യ രണ്ട് വരിയില്‍ കൂടുതല്‍ പാടിയതിലാണത്രേ ആശങ്ക

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ 3ാം നിലയില്‍, മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.