Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര ബസേലിയോസ് കോളേജില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ളഫണ്ട് തട്ടിയെടുത്തു; പ്രിന്‍സിപ്പലിനും അക്കൗണ്ടന്റിനുമെതിരെ പോലീസ് കേസെടുത്തു

സഭ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയാണ് അനില്‍ ഇടിസി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ളതും സെന്റ് ഗ്രിഗോറിയോസ് കോളേജിനോട് ചേര്‍ന്നുമാണ് ബിഎഡ് കോളേജ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 03:04 pm IST
in Kollam
Fraud

Fraud

കൊട്ടാരക്കര: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് ഇനത്തില്‍ ലഭിച്ച 9.27 ലക്ഷം രൂപ തട്ടിയെടുത്ത ബിഎഡ് കോളേജ് പ്രിന്‍സിപ്പലിനും അക്കൗണ്ടന്റിനുമെതിരെ പോലീസ് കേസെടുത്തു. കൊട്ടാരക്കര ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ജി റോയി, അക്കൗണ്ടന്റായ തൃക്കണ്ണ സ്വദേശി അനില്‍ ഇടിസി എന്നിവര്‍ക്കെതിരെ കോളേജ് മാനേജര്‍ ഫാ.ബേബി തോമസ് കൊട്ടാരക്കര പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.  

സഭ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയാണ് അനില്‍ ഇടിസി.  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ളതും സെന്റ് ഗ്രിഗോറിയോസ് കോളേജിനോട് ചേര്‍ന്നുമാണ് ബിഎഡ് കോളേജ് പ്രവര്‍ത്തിക്കുന്നത്. ബിഎഡ് കോളേജിലെ എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് കോളേജിലെ ബാങ്ക് അക്കൗണ്ട് മുഖേന ലഭിച്ച ട്യൂഷന്‍ ഫീസാണ് തട്ടിയെടുത്തത്.  

2010-11ല്‍ 1.47ലക്ഷം, 2011-12ല്‍ 2.75ലക്ഷം, 2012-13 ല്‍ 2.30ലക്ഷം, 2013-14ല്‍ 80,000, 2014-15ല്‍ 1.94ലക്ഷം രൂപയും ഉള്‍പ്പെടെ 9.27ലക്ഷം രൂപ മാനേജ്‌മെന്റ് അറിയാതെ ഇരുവരും ചേര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഇത് കൂടാതെ ജീവനക്കാരുടെ പിഎഫ്, ഇഎസ്‌ഐ തുകകളിലും വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ ഇനത്തില്‍ വന്ന തുകയിലും ക്രമക്കേട് നടത്തിയതായും ആരോപണമുണ്ട്. ഇതിനെ സംബന്ധിച്ചുള്ള മാനേജ്‌മെന്റിന്റെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് പോലീസില്‍ കേസ് നല്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

India

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Gulf

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

News

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

ടിഎംസിയുടെ പെട്ടിയിൽ അടുത്ത ആണി ; അനധികൃത സ്വത്ത് സമ്പാദനമാർഗ്ഗങ്ങൾക്ക് പൂട്ടിട്ടു ; എല്ലാ പണപ്പിരിവ് കേന്ദ്രങ്ങളും അടച്ചു പൂട്ടി

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കിയുളള പടക്കങ്ങള്‍ പൊട്ടിക്കവെ അപകടത്തില്‍ ബാലന്‍ മരിച്ചു

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.