Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നക്ഷത്രയുടെ അന്ത്യവിശ്രമം അമ്മയ്‌ക്കരികില്‍; സംസ്കാരചടങ്ങിൽ മഴയേയും അവഗണിച്ച് എത്തിയത് വൻ ജനാവലി

കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30ഓടെയാണ് നക്ഷത്രയെ പിതാവ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീധന്യയില്‍ ശ്രീമഹേഷ്(36) മഴുവിന് വെട്ടികൊലപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 01:59 pm IST
in Alappuzha
നക്ഷത്രയുടെ ഭൗതികശരീരം പത്തിയൂരിലെ അമ്മവീടായ തൃക്കാര്‍ത്തികയില്‍ എത്തിച്ചപ്പോള്‍

നക്ഷത്രയുടെ ഭൗതികശരീരം പത്തിയൂരിലെ അമ്മവീടായ തൃക്കാര്‍ത്തികയില്‍ എത്തിച്ചപ്പോള്‍

കായംകുളം: പിതാവിന്റെ കൊടും ക്രൂരതയ്‌ക്കിരയായി മഴുവിന് വെട്ടേറ്റ് അകാലത്തില്‍ വിടപറഞ്ഞ ആറുവയസ്സുകാരി നക്ഷത്ര അന്ത്യവിശ്രമം കൊള്ളുന്നത് മൂന്നുവര്‍ഷം മുമ്പ് മരണമടഞ്ഞ അമ്മ വിദ്യയുടെ കുഴിമാടത്തിനരികില്‍. ഇന്നലെ വൈകിട്ട് 3.30ന് സംസ്‌ക്കരിച്ചു. കനത്ത മഴയെ അവഗണിച്ച് നക്ഷത്രയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വന്‍ജനവാലിയുടെ സാന്നിധ്യത്തിലായിരുന്നു പത്തിയൂരിലെ മാതാവ് വിദ്യയുടെ വീട്ടില്‍ നടന്നത്.  

കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30ഓടെയാണ് നക്ഷത്രയെ പിതാവ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീധന്യയില്‍ ശ്രീമഹേഷ്(36) മഴുവിന് വെട്ടികൊലപ്പെടുത്തിയത്. സ്വന്തം മകളെ മഴുവിന് കൊലപ്പെടുത്തിയ  മഹേഷിനോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി പിടിച്ചാണ് നാട്ടുകാരും ബന്ധുക്കളുമൊക്കെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ചിലര്‍ക്ക് നിയന്ത്രണം വിടുകയും ചെയ്തു.കണ്ണീരോടെയാണ് എല്ലാവരും നക്ഷത്രയുടെ ചേതനയറ്റ ശരീരം പത്തിയൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള തൃക്കാര്‍ത്തികയില്‍ വീട്ടിലെത്തി കണ്ടത്.  

മാതാവ് വിദ്യായുടെ കുഴിമാടത്തിനരികില്‍ തന്നെയാണ് നക്ഷത്രയ്‌ക്കും അന്ത്യവിശ്രമം സ്ഥലം ഒരുക്കിയത്. പോസ്റ്റുമോര്‍ട്ടവും മറ്റ് ചടങ്ങുകളും പൂര്‍ത്തിയാക്കി വീട്ടില്‍ കൊണ്ടു വന്ന മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് എത്തിയത്. നക്ഷത്ര പഠിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പടെ നക്ഷത്രയെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമെത്തിയിരുന്നു. എ.എം. ആരിഫ് എംപി, എംഎല്‍എമാരായ യു.പ്രതിഭ, എം.എസ് അരുണ്‍കുമാര്‍, രമേശ് ചെന്നിത്തല മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി ്അംബുജാക്ഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എല്‍. ഉഷ തുടങ്ങി രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുള്ളവരടക്കം സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.

Tags: alappuzhaനക്ഷത്രയുടെ കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.