Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അസ്സോസിയേറ്റ് ഡയറക്ടര്‍ ആര്‍ സുഗതന്‍ ശ്രീ ചിത്രയില്‍; പിന്തുണ അഭ്യര്‍ത്ഥിച്ച് വിജി തമ്പി

സത്യസന്ധനും, പ്രയത്‌നശാലിയുമായ ചെറുപ്പക്കാരന് പിന്തുണ തേടി സിനിമാ ലോകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 09:00 am IST
in Social Trend

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടായി സിനിമയില്‍  അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച ആര്‍ സുഗതന്‍ ആശുപത്രിയില്‍. ഗുരുതരമായി തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ്. സത്യസന്ധനും, പ്രയത്‌നശാലിയുമായ ചെറുപ്പക്കാരന് പിന്തുണ തേടി സിനിമാ ലോകം.  

സംവിധായകന്‍ വിജി തമ്പി പിന്തുണ അഭ്യര്‍ത്ഥിച്ച്  ഫേസ് ബുക്കില്‍ എഴുതി

സിനിമയിലും സീരിയലിലും സുപരിചിതനായിരുന്ന അത്യാവശ്യം ചില ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന  സ്‌കൂള്‍ ഓഫ് ഡ്രാമാ ബിരുധധാരി കൂടിയായ സുഗതന്‍  

മൂന്നു പതിറ്റാണ്ടായി സിനിമയില്‍ പലരോടൊപ്പവും ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

എന്നോടൊപ്പവും ധാരാളം സിനിമകളിലും സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള സത്യസന്ധനും, പ്രയത്‌നശാലിയുമായ ചെറുപ്പക്കാരനാണ് സുഗതന്‍. ബൈപാസ് സര്‍ജറിക്കായി ശ്രീ ചിത്രയില്‍ പ്രവേശിപ്പിച്ച ശേഷം രോഗം മൂര്‍ച്ചിക്കുകയായിരുന്നു  

ഇപ്പൊള്‍ ഗുരുതരമായി തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലില്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആയി വെന്റിലേറ്ററില്‍ തുടരുകയാണ് . നമ്മുടെ സ്വന്തം സുഗതനു വേണ്ടി  

നമുക്കൊരുമിക്കാം … എല്ലാവരും സുഗതന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഒപ്പം നമ്മളാല്‍ കഴിയുന്ന സഹായം നിര്‍ലോഭം ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു .സുഗതന്റെ മകനായ ഇതിഹാസ് ഖസാക്കിന്റെ അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ നമ്പറുമാണ് കൊടുത്തിരിക്കുന്നത്. എല്ലാ സുമനസ്സുകളും തങ്ങളാല്‍ കഴിയും വിധം സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

സ്വന്തം

വിജിതമ്പി

Tags: Viji Tampi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അതോറിറ്റി രൂപീകരണം: വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിഎച്ച്പി, വികസനത്തിന് മുമ്പായി ദേവഹിതം അറിയണം

യുവ ശൗര്യ സംഗമത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോ. ജനറല്‍ സെക്രട്ടറി ജി.സ്ഥാണുമാലയന്‍ സംസാരിക്കുന്നു. വിജി തമ്പി, ജിജേഷ് പട്ടേരി, വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സമീപം.
Kerala

ബജ്‌രംഗ്ദള്‍ യുവശൗര്യ സംഗമം നടത്തി

Kerala

തിരുവനന്തപുരത്ത് മരുതൻകുഴി ഉദിയന്നൂർ ക്ഷേത്രത്തിൽ നവ ചണ്ഡികാ യാഗം തുടങ്ങി

Kerala

ലോക ക്ഷേമത്തിന് കേരളത്തിലെ 14 ജില്ലകളിലും നവചണ്ഡികാ യാഗം നടത്താന്‍ വിഎച്ച്പി ; ഏപ്രില്‍ 25 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കം

Entertainment

ത്രില്ലറുമായി വിജി തമ്പി വീണ്ടും എത്തുന്നു; നായകനായി പഴയ ആക്ഷന്‍ ഹീറോ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.