Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക ക്ഷേമത്തിന് കേരളത്തിലെ 14 ജില്ലകളിലും നവചണ്ഡികാ യാഗം നടത്താന്‍ വിഎച്ച്പി ; ഏപ്രില്‍ 25 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കം

ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 04:32 pm IST
in Kerala

കൊച്ചി: ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകുന്നു.  

25 മുതല്‍ 28 വരെയാണ് പാവക്കുളം മഹാദേവക്ഷേത്രത്തില്‍ യാഗം നടക്കുന്നത്. തുടര്‍ന്ന് വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ മാസത്തില്‍ തൃശ്ശൂരില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ പരിസമാപ്തി കുറിക്കും. ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധരായ സാധകരും, കര്‍മ്മികളും, ഹൈന്ദവ, സന്യാസി ശ്രേഷ്ഠന്മാരും, ആചാര്യ ശ്രേഷ്ഠന്മാരും ഈ യാഗങ്ങളില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും സല്‍സംഗങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റും വിശ്വരക്ഷാ യാഗസമിതി ചെയര്‍മാനുമായ വിജി തമ്പി, സംഘടനാ സെക്രട്ടറി ഗിരീഷ് കള്ളിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ത്രിവിക്രമന്‍ അടികള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

കാഞ്ചി മഠാധിപതി ശ്രീശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികള്‍ ആണ് യാഗത്തിന്റെ മുഖ്യരക്ഷാധികാരി.സ്വയ രക്ഷ, കുടുംബ രക്ഷ, സാമ്പത്തിക രക്ഷ , മാനസിക രക്ഷ,സമാജ രക്ഷ,രാജ്യ രക്ഷ, ലോക രക്ഷ മനുഷ്യന്‍ എല്ലാക്കാലവും ആഗ്രഹിക്കുന്ന  കാര്യങ്ങള്‍ ആണ്.  പലര്‍ക്കും അവരുടെ കുലദേവതയെയോ ധര്‍മ്മദേവതയെയോ പോലും അറിയാന്‍ വയ്യാത്ത അവസ്ഥ. അതുമൂലം ഉണ്ടാകുന്ന മാനസ്സിക, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളാണ് പലരെയും വേട്ടയാടുന്നത്. ഈ അവസ്ഥയ്‌ക്ക് ഒരേ ഒരു പരിഹാരമാണ് ആഗമനിഗമങ്ങളിലും വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിരിക്കുന്നത്. അത്  പരാശക്തിയായ ചണ്ഡികാ ദേവിയുടെ അനുഗ്രഹം ഒന്ന് മാത്രമാണെന്നും വി.എച്ച്.പി നേതാക്കള്‍ വ്യക്തമാക്കി.  

കലിയുഗത്തിലെ  പ്രത്യക്ഷ ശക്തികള്‍ ചണ്ഡികാ ദേവിയും, ഗണപതിയും ആകുന്നു.  ധര്‍മ്മദേവതാ പ്രീതിക്കായും ഭരദേവതാ പ്രീതിക്കായും പരാശക്തി സ്വരൂപിണിയായ ചണ്ഡികാ ദേവിയെ ആശ്രയിക്കാവുന്നതാണ്. ഈ മഹാ ചണ്ഡികാ യാഗത്തില്‍ ശാരീരികമായിട്ടോ മാനസികമായിട്ടോ സാമ്പത്തിക സഹായമായിട്ടോ സമര്‍പ്പണം ചെയ്യുന്നവര്‍ക്ക് അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഇവര്‍ പറയുന്നു. 

Tags: വിഎച്ച്പിവിശ്വഹിന്ദു പരിഷത്ത്‌Viji Tampiനവചണ്ഡികാ യാഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Kerala

ശബരിമല അതോറിറ്റി രൂപീകരണം: വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിഎച്ച്പി, വികസനത്തിന് മുമ്പായി ദേവഹിതം അറിയണം

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

തൃശൂരില്‍ നടന്ന ഹിന്ദു ഐക്യവേദിയുടെ ക്ഷേത്രരക്ഷാ മാര്‍ച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. - ജന്മഭൂമി
Thrissur

കേരളത്തില്‍ ഹൈന്ദവ ഏകീകരണത്തെ സര്‍ക്കാര്‍ ഭയക്കുന്നു: വിജി തമ്പി

പുതിയ വാര്‍ത്തകള്‍

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.