Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രഞ്ച് ഓപ്പണ്‍: പെണ്‍കിരീടത്തിനായി ഇഗ-മുച്ചോവ

കളമിണ്‍ കോര്‍ട്ടിലെ വനിതാ ഗ്രാന്‍ഡ് സ്‌ലാം വിജയിയെ നിര്‍ണയിക്കുന്ന ദിവസമാണിന്ന്. ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാങ്‌ടെക്ക് ഒരുവശത്ത്. ഫ്രഞ്ച് ഓപ്പണില്‍ അല്‍ഭുതകുതിപ്പോടെ കലാശപ്പോര് വരെ എത്തിനില്‍ക്കുന്ന കറുത്ത കുതിരയായി കരോലിന മുച്ചോവ എതിര്‍പക്ഷത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 10:14 pm IST
inSports

പാരിസ്: കളമിണ്‍ കോര്‍ട്ടിലെ വനിതാ ഗ്രാന്‍ഡ് സ്‌ലാം വിജയിയെ നിര്‍ണയിക്കുന്ന ദിവസമാണിന്ന്. ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാങ്‌ടെക്ക് ഒരുവശത്ത്. ഫ്രഞ്ച് ഓപ്പണില്‍ അല്‍ഭുതകുതിപ്പോടെ കലാശപ്പോര് വരെ എത്തിനില്‍ക്കുന്ന കറുത്ത കുതിരയായി കരോലിന മുച്ചോവ എതിര്‍പക്ഷത്ത്.

കരോലിന മുച്ചോവ, ചെക്ക താരം, 26കാരി. ഫൈനല്‍ പ്രവേശത്തോടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ കുറഞ്ഞ റാങ്കില്‍ നിന്നും ഫൈനല്‍ വരെ എത്തിയ താരമെന്ന ഖ്യാതി. ഷ്യാങ് ടെക്, യലേന ഒസ്ടാപെന്‍കോ, റെനേറ്റ ടൊമാനോവ എന്നിവരും ഇത്തരത്തില്‍ കുറഞ്ഞ റാങ്കില്‍ നിന്നും ഫൈനലിലെത്തിയിട്ടുള്ള താരങ്ങളാണ്. സെമിയില്‍ രണ്ടാം സീഡ് താരം അരൈന സബലെങ്കയെ തോല്‍പ്പിച്ചാണ് ഈ ചെക്കുകാരി മുച്ചോവയുടെ മുന്നേറ്റം.

ബെലാറൂസിയന്‍ താരം സബലെങ്ക തോറ്റതോടുകൂടി അടുത്ത റാങ്ക് പട്ടികയില്‍ ഇഗയ്‌ക്ക് വെല്ലുവിളി കാണില്ല, ഒന്നാം സ്ഥാനം ഉറപ്പ്. രണ്ടാം റാങ്കിലുള്ള അരൈന ഫൈനലിലെത്തിയെങ്കില്‍ മത്സരഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നേനേ കാര്യങ്ങള്‍.

മുച്ചോവയുടെ അല്‍ഭുതകുതിപ്പിന് വെല്ലുവിളിയായി ഫൈനലിലെത്തിയിരിക്കുന്നത് കരുത്തന്‍ എതിരാളി തന്നെ. ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാങ്‌ടെക് എന്ന 22കാരി. സെമിയില്‍ പരാജയപ്പെടുത്തിയത് ബ്രസീലില്‍ നിന്നെത്തിയ ഹദ്ദാദ് മായിയയെ ആണ്. ഈ ബ്രസീലിയന്‍ എതിരാളിക്കും കരിയറിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ സെമിവരെ മുന്നേറിയ മികവ്. സ്‌കോര്‍: 62, 76(97)നാണ് ഇഗ സെമി ജയിച്ചത്. വമ്പന്‍ താരത്തിന് മുന്നില്‍ രണ്ടാം സെറ്റ് മകച്ച പോരാട്ടം കാഴ്ചവച്ചാണ് മായിയയുടെ മടക്കം. ജയത്തോടെ ഇഗയ്‌ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ മൂന്നാം ഫൈനലിനാണ് യോഗ്യയായിരിക്കുന്നത്.

Tags: ടെന്നിസ്സ്ഇഗഫ്രഞ്ച് ഓപ്പണ്‍മുച്ചോവ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.