Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നക്ഷത്രയുടെ അന്ത്യവിശ്രമം അമ്മയ്‌ക്കരികില്‍

പിതാവിന്റെ കൊടും ക്രൂരതയ്‌ക്കിരയായി മഴുവിന് വെട്ടേറ്റ് അകാലത്തില്‍ വിടപറഞ്ഞ ആറുവയസ്സുകാരി നക്ഷത്ര അന്ത്യവിശ്രമം കൊള്ളുന്നത് മൂന്നുവര്‍ഷം മുമ്പ് മരണമടഞ്ഞ അമ്മ വിദ്യയുടെ കുഴിമാടത്തിനരികില്‍. വൈകിട്ട് 3.30ന് സംസ്‌ക്കരിച്ചു. കനത്ത മഴയെ അവഗണിച്ച് നക്ഷത്രയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വന്‍ജനവാലിയുടെ സാന്നിധ്യത്തിലായിരുന്നു പത്തിയൂരിലെ മാതാവ് വിദ്യയുടെ വീട്ടില്‍ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 09:18 pm IST
inKerala

കായംകുളം: പിതാവിന്റെ കൊടും ക്രൂരതയ്‌ക്കിരയായി മഴുവിന് വെട്ടേറ്റ് അകാലത്തില്‍ വിടപറഞ്ഞ ആറുവയസ്സുകാരി നക്ഷത്ര അന്ത്യവിശ്രമം കൊള്ളുന്നത് മൂന്നുവര്‍ഷം മുമ്പ് മരണമടഞ്ഞ അമ്മ വിദ്യയുടെ കുഴിമാടത്തിനരികില്‍. വൈകിട്ട് 3.30ന് സംസ്‌ക്കരിച്ചു. കനത്ത മഴയെ അവഗണിച്ച് നക്ഷത്രയുടെ സംസ്‌ക്കാര ചടങ്ങുകള്‍ വന്‍ജനവാലിയുടെ സാന്നിധ്യത്തിലായിരുന്നു പത്തിയൂരിലെ മാതാവ് വിദ്യയുടെ വീട്ടില്‍ നടന്നത്.  

കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30ഓടെയാണ് നക്ഷത്രയെ പിതാവ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീധന്യയില്‍ ശ്രീമഹേഷ്(36) മഴുവിന് വെട്ടികൊലപ്പെടുത്തിയത്. സ്വന്തം മകളെ മഴുവിന് കൊലപ്പെടുത്തിയ  മഹേഷിനോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി പിടിച്ചാണ് നാട്ടുകാരും ബന്ധുക്കളുമൊക്കെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ചിലര്‍ക്ക് നിയന്ത്രണം വിടുകയും ചെയ്തു.കണ്ണീരോടെയാണ് എല്ലാവരും നക്ഷത്രയുടെ ചേതനയറ്റ ശരീരം പത്തിയൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള തൃക്കാര്‍ത്തികയില്‍ വീട്ടിലെത്തി കണ്ടത്.  

മാതാവ് വിദ്യായുടെ കുഴിമാടത്തിനരികില്‍ തന്നെയാണ് നക്ഷത്രയ്‌ക്കും അന്ത്യവിശ്രമം സ്ഥലം ഒരുക്കിയത്.പോസ്റ്റുമോര്‍ട്ടവും മറ്റ് ചടങ്ങുകളും പൂര്‍ത്തിയാക്കി വീട്ടില്‍ കൊണ്ടു വന്ന മൃതദേഹം കാണാനും അന്ത്യാഞ്ജലി അര്പ്പിക്കാനും നൂറുകണക്കിനാളുകളാണ് എത്തിയത്. നക്ഷത്ര പഠിച്ച സ്‌കുളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പടെ നക്ഷത്രയെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനുമെത്തിയിരുന്നു. എ.എം. ആരിഫ് എംപി,

എംഎല്‍എമാരായ യു.പ്രതിഭ, എം.എസ് അരുണ്‍കുമാര്‍, രമേശ് ചെന്നിത്തല മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ഉഷ തുടങ്ങി രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുള്ളവരടക്കം സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.

Tags: ഫൈനല്‍motherനക്ഷത്രയുടെ കൊലപാതകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.