Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ലുവില; കേന്ദ്രം വര്‍ധിപ്പിക്കുന്നത് സംസ്ഥാനം തട്ടിയെടുക്കുന്നു

നെല്‍ കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. നെല്ലിന്റെ സംഭരണ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ നയം കാരണം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രം സംഭരണ വില വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനം തങ്ങളുടെ വിഹിതം കുറയ്‌ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 05:00 am IST
in Kerala

ആലപ്പുഴ: നെല്‍ കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍  ശ്രമങ്ങള്‍ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. നെല്ലിന്റെ സംഭരണ വില കേന്ദ്ര സര്‍ക്കാര്‍  കൂട്ടിയെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ നയം കാരണം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രം സംഭരണ വില വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനം തങ്ങളുടെ വിഹിതം കുറയ്‌ക്കുകയാണ്. ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കാതെ തട്ടിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം നെല്ല് വില കിലോയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ 1.43 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിന്‍ പ്രകാരം നെല്ല് സംഭരണ വില  29. 63 രൂപയായി ഉയരേണ്ടതാണ്.  

നിലവില്‍ നെല്ലു വില കിലോയ്‌ക്ക് 28.20 രൂപയാണ്. ഇതില്‍ 20.40 രൂപയും കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാനത്തിന്റെ വിഹിതം 7.80 രൂപ മാത്രമാണ്. 1.43 രൂപ കൂടി കേന്ദ്രം വര്‍ധിപ്പിച്ചതോടെ കേന്ദ്ര വിഹിതം 21.63 രൂപയായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന നയം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച തുക, തങ്ങളുടെ വിഹിതത്തില്‍ സംസ്ഥാനം കുറവു വരുത്താനാണ് സാധ്യത. ഫലത്തില്‍ നെല്ല് സംഭരണ വില 28.20 രൂപയായി തുടരും. മറ്റു സംസ്ഥാനങ്ങളില്‍ സംഭരണ വിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം നല്കുന്നില്ലെന്നും ഇവിടെ മാത്രമാണ് ഇത്രയെങ്കിലും നല്കുന്നതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്.

മുന്‍പ് കേന്ദ്ര വിഹിതം 19.40 രൂപയും സംസ്ഥാന വിഹിതം 8.60 രൂപയുമായിരുന്നപ്പോള്‍ ഒരു രൂപയുടെ വര്‍ധനവ് കേന്ദ്രം അനുവദിച്ചിരുന്നു. ഇതില്‍ 80 പൈസയും സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തു. കേവലം 20 പൈസയുടെ വര്‍ധനവ് മാത്രമാണ് ഇവിടത്തെ കര്‍ഷകര്‍ക്ക് നല്കിയത്.  2020-21ല്‍ കേന്ദ്ര വിഹിതം 18.68 രൂപയായിരുന്നപ്പോള്‍ സംസ്ഥാന വിഹിതം 8.80 രൂപയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് കേന്ദ്രത്തിന്റെ വിഹിതത്തില്‍ 2.95 രൂപയുടെ വര്‍ധനവാണുണ്ടായത്. എന്നാല്‍ മറിച്ച്, സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ ഒരു രൂപയുടെ കുറവുണ്ടായി. കൂടാതെ കയറ്റു കൂലി 12 പൈസയും കേന്ദ്രം നല്കുന്നുണ്ട്.  

മാത്രമല്ല കേന്ദ്ര വിഹിതം കൃത്യമായി അനുവദിക്കുന്നുണ്ടെങ്കിലും  സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുന്നതിനാല്‍ യഥാസമയം നെല്ല് വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ചതില്‍ 350 കോടിയിലേറെ രൂപയാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കാനുള്ളത്. കഴിഞ്ഞ മൂന്നു മാസത്തോളമായി നെല്ല് വില ലഭിക്കാനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. നിരവധി സമരങ്ങളും ഇതിനകം നടന്നു. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് നെല്ലുവില വായ്‌പയായി നല്കാനാണ് സര്‍ക്കാര്‍ ശ്രമം. കര്‍ഷകര്‍ക്ക് വായ്‌പയായി നല്കുന്ന പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകളില്‍ അടയ്‌ക്കും എന്നതാണ് വ്യവസ്ഥ. ഇത് അടയ്‌ക്കാന്‍ സര്‍ക്കാര്‍ വൈകുന്നത് അനുസരിച്ച് കര്‍ഷകര്‍ കടക്കാരനായി തുടരും എന്നതാണ് വസ്തുത.

Tags: ഐഎസ്അരികേരള സര്‍ക്കാര്‍സംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.