Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരവദികള്‍ക്ക് ഇടം നല്‍കുന്നത് രാജ്യത്തിന് അത്ര നല്ലതല്ല: ഇന്ദിരാഗാന്ധി വധം മഹത്വവല്‍ക്കരിച്ച സംഭവത്തില്‍ കാനഡക്കുനേരെ ആഞ്ഞടിച്ച് എസ്. ജയശങ്കര്‍

തീവ്രവാദികള്‍ക്ക് ഇടം നല്‍കുന്നത് രാജ്യത്തിന് നല്ലതല്ല. ഒമ്പത് വര്‍ഷത്തെ മോദി സര്‍ക്കാരിനെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ഈ സംഭവത്തില്‍ കാനഡക്കുനേരെ ജയശങ്കര്‍ ആഞ്ഞടിച്ചത്. സത്യം പറഞ്ഞാല്‍, വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനു പുറത്തു നില്‍ക്കുന്നവര്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 06:43 pm IST
inIndia

ന്യൂദല്‍ഹി: വിഘടനവാദികള്‍ക്ക് പ്രവര്‍ത്തനം നടത്താന്‍ പിന്തുണ നല്‍ക്കുന്നത് അത്രനല്ലതല്ല, അത് ബന്ധങ്ങള്‍ക്കും മോശമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ മഹത്വവല്‍ക്കരിച്ച് കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തില്‍ പരേഡ് ഫ്‌ലോട്ട് നടത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയായിരുന്നു അദേഹം.

തീവ്രവാദികള്‍ക്ക് ഇടം നല്‍കുന്നത് രാജ്യത്തിന് നല്ലതല്ല. ഒമ്പത് വര്‍ഷത്തെ മോദി സര്‍ക്കാരിനെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ഈ സംഭവത്തില്‍ കാനഡക്കുനേരെ ജയശങ്കര്‍ ആഞ്ഞടിച്ചത്. സത്യം പറഞ്ഞാല്‍, വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനു പുറത്തു നില്‍ക്കുന്നവര്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുന്നില്ല.

വിഘടനവാദികള്‍ക്കും, തീവ്രവാദികള്‍ക്കും, അക്രമത്തിനായി വാദിക്കുന്ന ആളുകള്‍ക്കും ഇടം നല്‍ക്കുന്നതില്‍ മറഞ്ഞു കിടക്കുന്ന ഒരു ലക്ഷ്യം ഉണ്ടെന്നെ കണക്കാകാനാകു. അത് എന്തായലും ബന്ധങ്ങള്‍ക്ക് നല്ലതല്ല, കാനഡയ്‌ക്കും നല്ലതല്ലെന്നാണ് ഞാന്‍ കരുതുന്നതെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധം മഹത്വവല്‍ക്കരിച്ചതിനെ ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മക്കെ അപലപിച്ചിരുന്നു. കാനഡയില്‍ ഇന്ദിരാഗാന്ധി വധം മഹത്വവല്‍ക്കരിച്ച സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് മക്കെ പറഞ്ഞു. ഭീകരവാദം സാര്‍വത്രികമായ അപലപത്തിനും യോജിച്ച പ്രതികരണത്തിനും അര്‍ഹമാണ്. സംഭവത്തില്‍ ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഞെട്ടിപ്പോയിയെന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ പറഞ്ഞു.

പരേഡില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ പറഞ്ഞു, തീവ്രവാദം സാര്‍വത്രികമായ അപലപത്തിനും യോജിച്ച പ്രതികരണത്തിനും അര്‍ഹമാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിച്ച് കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തില്‍ നടന്ന 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരേഡില്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഞെട്ടിപ്പോയി.

Tags: ഖാലിസ്ഥാന്‍Canadaഇന്ദിരാഗാന്ധിassassinationജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍Indira
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.