Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവചൈതന്യത്തിനു മാറ്റുകൂട്ടാന്‍ അഷ്ടബന്ധകലശം

എല്ലാ ക്ഷേത്രങ്ങളിലും പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴെങ്കിലും നടക്കേണ്ട താന്ത്രികക്രിയകളിലൊന്നാണ് അഷ്ടബന്ധകലശം. ഈ വര്‍ഷം ജനുവരി 27 മുതല്‍ 29 വരെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ദൈവപ്രശ്‌നത്തിന്റെ ചാര്‍ത്തിലും അഷ്ടബന്ധ കലശം നിഷ്‌കര്‍ഷിച്ചിരുന്നു. മൂലപ്രകൃതിരൂപമായ പീഠവും വിരാട് പുരുഷരൂപമായ ബിംബവും ഒന്നിച്ചു ചേര്‍ക്കുന്ന ചടങ്ങാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 03:57 pm IST
inSamskriti

പി.പ്രേമകുമാര്‍ 

അമ്പലപ്പുഴ

എല്ലാ ക്ഷേത്രങ്ങളിലും പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴെങ്കിലും നടക്കേണ്ട താന്ത്രികക്രിയകളിലൊന്നാണ് അഷ്ടബന്ധകലശം. ഈ വര്‍ഷം ജനുവരി 27 മുതല്‍ 29 വരെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ദൈവപ്രശ്‌നത്തിന്റെ ചാര്‍ത്തിലും അഷ്ടബന്ധ കലശം നിഷ്‌കര്‍ഷിച്ചിരുന്നു. മൂലപ്രകൃതിരൂപമായ പീഠവും വിരാട് പുരുഷരൂപമായ ബിംബവും ഒന്നിച്ചു ചേര്‍ക്കുന്ന ചടങ്ങാണിത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിഗ്രഹവും  പീഠവും തമ്മില്‍ ഉറപ്പിക്കുന്നത് അഷ്ടബന്ധം എന്ന കൂട്ട് മിശ്രിതം (ഠവല രലാലിശേിഴ ളമരീേൃ) കൊണ്ടാണ്. എട്ട് സാമഗ്രികള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ഇടിച്ച്  ചേര്‍ക്കുമ്പോള്‍ അത് വിഗ്രഹത്തെ പീഠത്തിലുറപ്പിക്കുന്ന പശയായി മാറുന്നു. നിത്യേനയുള്ള അഭിഷേകങ്ങള്‍, അഷ്ടാഭിഷേകങ്ങള്‍, നവകം, കളഭം, ധാര, എന്നിവയെല്ലാം പല വര്‍ഷങ്ങളിലായി നടക്കുമ്പോള്‍ അഷ്ടബന്ധം അല്പാല്പമായി ഇളക്കി പോകുന്നതിനും പീഠത്തിലേക്ക് അഭിഷേക ദ്രവ്യങ്ങള്‍ ഇറങ്ങുന്നതിനും സാധ്യതയുമുണ്ട്. അങ്ങനെയുണ്ടാകുന്ന വിടവുകളാല്‍ വിഗ്രഹമിളകിത്തുടങ്ങുന്നത് പരിഹരിക്കുന്നതിനുള്ള വൈദിക താന്ത്രിക ചടങ്ങുകളാണ് അഷ്ടബന്ധകലശത്തോടനുബന്ധിച്ച് നടക്കുക. പ്രത്യേകം പ്രത്യേകം പേരുകളുള്ള വിവിധ കലശങ്ങളാല്‍ അഭിഷേകം ചെയ്ത് അഷ്ടബന്ധം കൊണ്ട്  പ്രതിഷ്ഠ പീഠത്തിലുറപ്പിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നു.  

(കോഴിപ്പരലിനെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്തതു കൊണ്ട് ഒരു ചെറിയ വിവരണം നല്‍കാം. അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂര്‍വധാതു അടങ്ങിയ കോഴിപ്പരലിന്റെ രാസനാമം അയേണ്‍ ഫോസ്‌ഫേറ്റ് ഹൈഡ്രേറ്റ് എന്നാണ്. ഭാരതപ്പുഴയില്‍ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണ

നൂര്‍ കയത്തില്‍ നിന്നാണ് ഇത് എടുത്തിരുന്നത്. അപൂര്‍വമായ ഒരു ജലജീവിയുടെ പുറം തോടാണിത് എന്ന് പറയപ്പെടുന്നു. ഭാരതപ്പുഴയില്‍ കയം ഇല്ലാതായതോടെ കോഴിപ്പരല്‍ ഇന്ന് വളരെ  അപൂര്‍വമായി ലഭിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു.)

ശംഖുപൊടി ആറു ഭാഗം കോലരക്ക് നാലുഭാഗം, കടുക്ക രണ്ടു ഭാഗം, ചെഞ്ചല്യം ഒരുഭാഗം, കോഴിപ്പരല്‍ ഒരു ഭാഗം, പേരാറ്റുമണല്‍ ഒരു ഭാഗം, നൂല്‍പ്പഞ്ഞി ഒരു ഭാഗം, നെല്ലിക്ക രണ്ടുഭാഗം എന്നീ എട്ടു വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്നതാണിത്. നൂല്‍പ്പരുത്തി ഒഴികെയുള്ള ദ്രവ്യങ്ങള്‍ ഇടിച്ചു നന്നായി പൊടിയാക്കി എള്ളെണ്ണയില്‍ കുഴച്ചു കരിങ്കല്ലില്‍ വച്ചു ഇടിച്ചു പതം വരുത്തിയാണു ഈ കൂട്ട് തയാറാക്കുന്നത്. ഇടിക്കുമ്പോള്‍ മരുന്നു ചൂടാകുകയും  തണുപ്പിച്ച ശേഷം  വീണ്ടും ഇടിക്കുകയും വേണം. 30 മുതല്‍ 40 വരെ ദിവസം ഇങ്ങനെ ചെയ്യുമ്പോള്‍ ശരിയായ കൂട്ട് ലഭിക്കും. ഹരിപ്പാട്, ഏറ്റുമാനൂര്‍ തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്ന മൂസ്സത്മാരാണ് ദക്ഷിണ കേരളത്തില്‍ ഇത് തയാറാക്കുന്നത്. അഷ്ടബന്ധമിട്ടു ബിംബം പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ മൂന്നു മുതല്‍ പതിനൊന്നു വരെ ദിവസം നീളുന്ന താന്ത്രിക ക്രിയകള്‍ നടത്തുന്നു. പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ അഷ്ടബന്ധ കലശം നടത്തണമെന്നാണു വിധിയുള്ളത്.

Tags: ഹിന്ദു ദൈവങ്ങള്‍ഹിന്ദുക്ഷേത്രംആത്മീയതspiritSamskrithi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Samskriti

ഭക്തന്റെ മനസ്സറിഞ്ഞ് കാര്യസാദ്ധ്യം നല്‍കുന്ന മാണിക്യപ്പുരത്തപ്പന്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.