Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന സ്റ്റാലിന്‍ എന്തുകൊണ്ട് ചിന്‍മയിയ്‌ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് മിണ്ടുന്നില്ല?

ബ്രിജ് ഭൂഷണ്‍ ഗുസ്തിതാരങ്ങളെ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാരോപിക്കുന്ന ഡിഎംകെയും സ്റ്റാലിനും എന്തുകൊണ്ട് തമിഴ് ഗായിക ചിന്മയി ശ്രീപാദയ്‌ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ച് മിണ്ടുന്നേയില്ലെന്ന് റിപ്പബ്ലിക് ടിവി. ചിന്മയി ശ്രീപാദയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഗാനരചയിതാവ് വൈരമുത്തു ഡിഎംകെ അനുയായി ആണെന്നതിനാലാണ് സ്റ്റാലിന്‍ ഈ മീടൂ കേസില്‍ ഇടപെടാത്തതെന്ന് റിപ്പബ്ലിക് ടിവി ഡിബേറ്റില്‍ അര്‍ണാബ് ഗോസ്വാമി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 11:30 pm IST
in India

ന്യൂദല്‍ഹി: ബ്രിജ് ഭൂഷണ്‍ ഗുസ്തിതാരങ്ങളെ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാരോപിക്കുന്ന ഡിഎംകെയും സ്റ്റാലിനും എന്തുകൊണ്ട് തമിഴ് ഗായിക ചിന്മയി ശ്രീപാദയ്‌ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ച് മിണ്ടുന്നേയില്ലെന്ന് റിപ്പബ്ലിക് ടിവി. ചിന്മയി ശ്രീപാദയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഗാനരചയിതാവ് വൈരമുത്തു ഡിഎംകെ അനുയായി ആണെന്നതിനാലാണ് സ്റ്റാലിന്‍ ഈ മീടൂ കേസില്‍ ഇടപെടാത്തതെന്ന് റിപ്പബ്ലിക് ടിവി ഡിബേറ്റില്‍ അര്‍ണാബ് ഗോസ്വാമി.

സ്റ്റാലിനും വൈരമുത്തുവും 

ഗുസ്തിതാരങ്ങളുടെ ലൈംഗികചൂഷണത്തിനെതിരെ സംസാരിച്ച കമലഹാസനും ചിന്‍മയി ശ്രീപാദയ്‌ക്കെതിരായ കേസില്‍ മൗനം പാലിക്കുകയാണ്. ഏകദേശം 17 പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായെന്നാണ് ചിന്മയി ശ്രീപാദയുടെ ആരോപണം. പണ്ട് എ.ആര്‍. റഹ്മാന്റെ സഹോദരി തന്നെ വൈരമുത്തുവിനെക്കുറിച്ച് ‘തുറന്ന രഹസ്യം’ എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും ചിന്മയി ആരോപിക്കുന്നു.  

ഇക്കാര്യത്തില്‍ ഡിഎംകെയ്‌ക്കും സ്റ്റാലിനും ഇരട്ടത്താപ്പാണുള്ളതെന്നും അര്‍ണാബ് ഗോസ്വാമി വാദിയ്‌ക്കുന്നു. ബ്രിജ് ഭൂഷണും വൈരമുത്തുവിനും രണ്ട് നീതി പാടില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചിന്മയി ശ്രീപാദ പറഞ്ഞു.  69കാരനായ വൈരമുത്തു തന്നെ‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നും ചിന്മയി പറയുന്നു. പക്ഷെ ഡിഎംകെ അനുയായി ആയതിനാല്‍ മാത്രമാണ് ഇദ്ദേഹത്തിനെതിരെ സ്റ്റാലിന്‍ നടപടിയെടുക്കാത്തതെന്നും പറയുന്നു. 

Tags: ഗാനരചയിതാവ് വൈരമുത്തുഐഎസ്എം.കെ. സ്റ്റാലിന്‍സ്റ്റാലിന്‍Chinmayiവൈരമുത്തുതമിഴ് സിനിമമി ടൂഗായിക ചിന്മയി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ബാലാമണി പുരസ്‌കാരം സമ്മാനിച്ച കവി വൈരമുത്തു പുരസ്‌കാര ജേതാവ് എം.എം. ബഷീറിനെ അനുമോദിക്കുന്നു. സാഹിത്യകാരന്‍ സേതു സമീപം
Kerala

മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കണം: വൈരമുത്തു

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

മാധവ്ജി പുരസ്‌കാരം എം.ടി. വിശ്വനാഥന്

ടിസിഎസ് ജിഹാദ്: നിദ ഖാനെ സഹായിച്ച എഐഎംഐഎം നേതാവിന്റെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റി

ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുക്കാന്‍ സംരക്ഷണ സമിതി; മാമ്പള്ളി പള്ളിയുടെനീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (14 മെയ് 2026) – AI ജ്യോതിഷം

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.