Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് സഞ്ജീവ് മഹേശ്വരി ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ ശരീരത്തില്‍ കയറ്റിയത് 400 ബുള്ളറ്റുകള്‍

യുപിയെ ഒരു കാലത്ത് വിറപ്പിച്ചിരുന്ന ഗ്യാങ് ലീഡര്‍ മുക്താന്‍ അന്‍സാരിയുടെ അനുയായി സഞ്ജീവ് മഹേശ്വരി എന്ന ജീവ വെടിയേറ്റ് മരിച്ചു. ലഖ്നോ കോടതിയില്‍ ഒരു കേസിന്റെ വാദം കേള്‍ക്കാന്‍ ലഖ്നോ ജില്ലാ കോടതിയില്‍ നിന്നും പൊലീസ് എത്തിച്ച സഞ്ജീവ് മഹേശ്വരി ജീവയെ അഭിഭാഷകന്റെ വേഷമണിഞ്ഞ് എത്തിയ യുവാവാണ് വെടിവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 09:34 pm IST
inIndia
കോടതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച സഞ്ജീവ് മഹേശ്വരി (ഇടത്ത്) ഗ്യാങ് ലീഡര്‍ മുക്താര്‍ അന്‍സാരി (വലത്ത്)

കോടതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച സഞ്ജീവ് മഹേശ്വരി (ഇടത്ത്) ഗ്യാങ് ലീഡര്‍ മുക്താര്‍ അന്‍സാരി (വലത്ത്)

ലഖ്നോ: ലഖ്നോ കോടതി മുറ്റത്ത് അഭിഭാഷക വേഷത്തില്‍ എത്തിയ യുവാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി കൊലയ്‌ക്കും കൊള്ളയ്‌ക്കും പിടിച്ചുപറിയ്‌ക്കും പേര് കേട്ട ഗുണ്ടാനേതാവാണ്. അഞ്ച് തവണ ബിഎസ്പിയുടെ എംഎല്‍എ ആയ മുക്താര്‍ അന്‍സാരി എന്ന ഗ്യാങ് ലീഡറുടെ വലം കൈയാണ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി. 

ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ ശരീരത്തില്‍ കയറ്റിയത് എകെ47ല്‍ നിന്നും 400 ബുള്ളറ്റുകള്‍ 

സഞ്ജീവ് മഹേശ്വരി നടത്തിയ ഏറ്റവും പ്രമാദമായ കൊലപാതകങ്ങളില്‍ ഒന്നാണ് ബിജെപി എംഎല്‍എ കൃഷ്ണാനന്ദ റായിയുടേത്. ബിജെപിബിജെപിയുടെ കരുത്തനായ നേതാവും എംഎല്‍എയുമായ  കൃഷ്ണാനന്ദ റായിയെ അതിക്രൂരമായാണ് വധിച്ചത്. 400 ബുള്ളറ്റുകളാണ് കൃഷ്ണനന്ദ റായിയുെട ശരീരത്തില്‍ സ‍ഞ്ജീവ് മഹേശ്വരിയും മറ്റ് അഞ്ചു പേരും ചേര്‍ന്ന് വെടിവെച്ച് കയറ്റിയത്.  

ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഏറ്റവും വിവാദമായ രാഷ്‌ട്രീയ കൊലപാതകമായിരുന്നു ഇത്. മാത്രമല്ല ഈ കൊല ചെയ്തവരെയെല്ലാം 2019ല്‍ വിട്ടയയ്‌ക്കുകയും ചെയ്തിരുന്നു. ഒരു ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്ത് തിരിച്ച് വീട്ടിലേക്ക്പോകുന്ന കൃഷ്ണാനന്ദ് റായിയെയും അനുചരന്‍മാരെയും ഒരു ഇടുങ്ങിയ പാലത്തിനടുത്തെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. രണ്ട് വാഹനങ്ങളിലായാണ് അക്രമികള്‍ എത്തിയത്. കൃഷ്ണാനന്ദ് റായി മാത്രമല്ല, അദ്ദേഹത്തിന്റെ അഞ്ച് അനുയായികളും പട്ടാപ്പകല്‍ നടന്ന ഈ ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചു. കൃഷ്ണാനന്ദ് റായി ബുള്ളറ്റ് പ്രൂഫ് വണ്ടിയിലല്ല യാത്ര ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തിയായിരുന്നു ആക്രമണം. 

മറ്റ് നാല് കൊലപാതകക്കേസുകളിലും സഞ്ജീവ് മഹേശ്വരി ജീവ പ്രതിയാണ്. 1995 മുതല്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടുവരികയായിരുന്നു സഞ്ജീവ് മഹേശ്വരി ജീവ. അന്തര്‍സംസ്ഥാന കുറ്റവാളി സംഘത്തിലും ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. കൊലപാതകം, കൊള്ള, മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗ്യാങ് അക്രമം എന്നിവയില്‍ സഞ്ജീവ് മഹേശ്വരി സജീവമായിരുന്നു. ഒരു ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി രണ്ടു കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

കുടുങ്ങിയത് ബിജെപി നേതാവ് ബ്രഹ്മദത്ത് മഹേശ്വരിയെ വധിച്ച കേസില്‍  

ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ  എന്നിവ വധിച്ച കേസില്‍ 2006ലാണ് പൊലീസ് സഞ്ജീവ് മഹേശ്വരിയെ അറസ്റ്റ് ചെയ്തത്. ബ്രഹ്മദത്ത് ദ്വിവേദിയെ വധിച്ച കേസില്‍ സഞ്ജീവ് മഹേശ്വരി ജീവയ്‌ക്കും സമാജ് വാദി പാര്‍ട്ടി എംഎല്‍എയായ വിജയ് സിങ്ങിനും ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയിരുന്നു. 

ഗ്യാങ്ങ് ലീഡന്‍ മുക്താര്‍ അന്‍സാരിയുടെ അനുയായി 

ഗ്യാങ്ങ് ലീഡന്‍ മുക്താര്‍ അന്‍സാരിയുടെ അനുചരനാണ് കൊല്ലപ്പെട്ട സഞ്ജീവ് മഹേശ്വരി. മുക്താര്‍ അന്‍സാരിക്ക് വേണ്ടി ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ബിഎസ് പിയുടെ എംഎല്‍എ ആയി അഞ്ച് തവണ വിജയിച്ച് മുക്താന‍് അന്‍സാരി ഒരു കാലത്ത് കൊലയും കൊള്ളയും പതിവാക്കിയ ക്രിമനലായിരുന്നു. കുറ്റകൃത്യവും രാഷ്‌ട്രീയവും മതവും കൂട്ടിക്കലര്‍ത്തി ഒട്ടേറെ കലാപങ്ങളും മുക്താര്‍ അന്‍സാരി നടത്തിയിട്ടുണ്ട്. അതില്‍ പലതിലും ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് കുറ്റവിമുക്തനായി. കഴിഞ്ഞ ദിവസം ഒരു കൊലപാതകക്കേസില്‍ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വേറെയും കേസുകളില്‍ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 

Tags: ഉത്തര്‍പ്രദേശ്upകൊള്ള സംഘാംഗംമുഖ്താര്‍ അന്‍സാരിസഞ്ജീവ് മഹേശ്വരിബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.