Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സാഗര്‍ പരിക്രമ’ സംരംഭത്തിന്റെ ഏഴാം ഘട്ടം ഇന്നുമുതല്‍; പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരായ പര്‍ഷോത്തം രൂപാല, ഡോ. എല്‍ മുരുകന്‍ പങ്കെടുക്കും

മത്സ്യത്തൊഴിലാളികളെയും മത്സ്യ കര്‍ഷകരെയും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്‌നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിര്‍ദേശങ്ങള്‍ മനസിലാക്കാനും ആണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 06:42 pm IST
inIndia

കൊച്ചി: ‘സാഗര്‍ പരിക്രമ’ എന്ന അതുല്യമായ സംരംഭത്തിലൂടെ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല, സഹ മന്ത്രി ഡോ. എല്‍ മുരുകന്‍ എന്നിവര്‍ രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച കടല്‍മാര്‍ഗത്തിലൂടെ സന്ദര്‍ശിക്കും.

മത്സ്യത്തൊഴിലാളികളെയും മത്സ്യ കര്‍ഷകരെയും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്‌നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിര്‍ദേശങ്ങള്‍ മനസിലാക്കാനും ആണിത്. 2022 മാര്‍ച്ച് അഞ്ചിന് ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്ന് ‘സാഗര്‍ പരിക്രമ’യുടെ ആദ്യ ഘട്ട യാത്ര ആരംഭിച്ചു.

ഇതുവരെ സാഗര്‍ പരിക്രമ ആറ് ഘട്ടങ്ങളിലായി ഗുജറാത്ത്, ദാമന്‍ & ദിയു, മഹാരാഷ്‌ട്ര, കര്‍ണാടക, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നീ  തീരപ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. സാഗര്‍ പരിക്രമ ഏഴാം ഘട്ടത്തില്‍ കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്നു. ഈ ഘട്ടത്തില്‍ മംഗലാപുരം, കാസര്‍കോട്, മടക്കര, പള്ളിക്കര, ചാലിയം, കാഞ്ഞങ്ങാട്, കോഴിക്കോട്, മാഹി, ബേപ്പൂര്‍, തൃശൂര്‍, എറണാകുളം, കൊച്ചി, കവരത്തി, ബംഗാരം ദ്വീപ്, അഗത്തി  തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു

കേരളത്തിലെ മത്സ്യ ബന്ധന മേഖല മൊത്തം ജിഡിപിയുടെ ഏകദേശം 1.58% സംഭാവന ചെയ്യുന്നു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി 2017-18 വര്‍ഷത്തില്‍ 5919.02 കോടി രൂപയുടെ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചു. സമുദ്രമേഖലയില്‍ ഏകദേശം 222 മത്സ്യബന്ധന ഗ്രാമങ്ങളും ഉള്‍നാടന്‍ മേഖലയില്‍ 113 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുമുണ്ട്. അവിടെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഉപജീവനമാര്‍ഗം മത്സ്യബന്ധനവും അനുബന്ധ തൊഴിലുമാണ്.

കേരളത്തിന്റെ ഉള്‍നാടന്‍ ജലസ്രോതസ്സുകളുടെ വ്യാപ്തി മത്സ്യകൃഷി വിപുലീകരിക്കുന്നതിന്  സാദ്ധ്യതയുള്ളതാണ്. കേരളത്തിലെ ജല ജൈവവൈവിധ്യവും മത്സ്യസമ്പത്തും 10 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും വാണിജ്യ മത്സ്യബന്ധനം, മത്സ്യകൃഷി മുതലായവ ഉള്‍പ്പെടെ നിരവധി അധിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

അതേസമയം, ലക്ഷദ്വീപിന് 4,200 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ലഗൂണ്‍, 20,000 ചതുരശ്ര കി.മീറ്റര്‍ പ്രദേശിക ജലസ്രോതസ്സ്, 4,00,000 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ തനത് സാമ്പത്തിക മേഖല, ഏകദേശം 132 കി.മീ തീരപ്രദേശം എന്നിവയുണ്ട്. ലക്ഷദ്വീപിന് ചുറ്റുമുള്ള കടല്‍ മത്സ്യസമ്പത്തിനാല്‍ സമ്പന്നമാണ്. ദ്വീപുകളിലെ പ്രധാന മത്സ്യസമ്പത്ത് ചൂരയാണ്.

കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലക്ഷദ്വീപ് ഭരണകൂട അധികൃതര്‍, കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മത്സ്യ തൊഴിലാളി പ്രതിനിധികള്‍ എന്നിവരും 2023 ജൂണ്‍ 7 മുതല്‍ 12 വരെ കേരളത്തിലും ലക്ഷദ്വീപിലും നടക്കുന്ന സാഗര്‍ പരിക്രമ പരിപാടിയില്‍ പങ്കെടുക്കും.

Tags: keralaപര്‍ഷോത്തം രുപാലഎല് മുരുകന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.