Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ക്കരി, ലിഗ്‌നൈറ്റ് പര്യവേക്ഷണം എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ തുടര്‍ച്ചയ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

2021-22 മുതല്‍ 2025-26 വരെ 15-ാം ധനകാര്യ കമ്മീഷന്‍ കാലാവധിക്കൊപ്പം ഇതിനു പ്രാബല്യമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 03:34 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന്  ചേര്‍ന്ന  കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി  2980 കോടി രൂപ ചെലവ് കണക്കാക്കുന്ന ‘കല്‍ക്കരി, ലിഗ്‌നൈറ്റ് പര്യവേക്ഷണം’ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ തുടര്‍ച്ചയ്‌ക്ക് അംഗീകാരം നല്‍കി. 2021-22 മുതല്‍ 2025-26 വരെ 15-ാം ധനകാര്യ കമ്മീഷന്‍ കാലാവധിക്കൊപ്പം ഇതിനു പ്രാബല്യമുണ്ടാകും.  

ഈ പദ്ധതിക്ക്  കീഴില്‍, കല്‍ക്കരി, ലിഗ്‌നൈറ്റ് എന്നിവയുടെ പര്യവേക്ഷണം രണ്ട് വിശാലമായ ഘട്ടങ്ങളിലായാണ് നടത്തുന്നത്: (i)  മേഖലാ  പര്യവേക്ഷണ പ്രോത്സാഹനം , (ii) കോള്‍ ഇന്ത്യ ലിമിറ്റഡിന്റേതല്ലാത്ത  ബ്ലോക്കുകളില്‍ വിശദമായ പര്യവേക്ഷണം.

മേഖലാ   പര്യവേക്ഷണ പ്രോത്സാഹനത്തിന്   1650 കോടി രൂപയും സിഐഎല്‍ ഇതര മേഖലകളില്‍ വിശദമായ ഡ്രില്ലിംഗിനായി 1330 കോടി രൂപയും  അംഗീകാരം നല്‍കിയിട്ടുണ്ട് . ഏകദേശം, 1300 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മേഖലാ പര്യവേക്ഷണത്തിനും ഏകദേശം 650 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വിശദമായ പര്യവേക്ഷണത്തിനും കീഴിലാകും.

കല്‍ക്കരി ഖനനം ആരംഭിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായിക്കുന്ന കല്‍ക്കരി വിഭവങ്ങള്‍ തെളിയിക്കാനും കണക്കാക്കാനും കല്‍ക്കരി, ലിഗ്‌നൈറ്റ് എന്നിവയ്‌ക്കായി പര്യവേക്ഷണം ആവശ്യമാണ്. ഈ പര്യവേക്ഷണത്തിലൂടെ തയ്യാറാക്കിയ ജിയോളജിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുതിയ കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനായി ഉപയോഗിക്കുകയും ലേലം കൊണ്ടവരില്‍  നിന്ന് ചെലവ് പിന്നീട് ഈടാക്കുകയും ചെയ്യുന്നു.

Tags: കല്‍ക്കരികല്‍ക്കരി മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

Business

കല്‍ക്കരിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞു; കൂടുതല്‍ കല്‍ക്കരി ഉത്പാദിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രം

Article

പൂട്ടിപോയ ഘനികള്‍ തുറന്നു പ്രവര്‍ത്തിക്കും; പരിസ്ഥിതി സംരക്ഷണം പ്രധാന ശ്രദ്ധ; കല്‍ക്കരി മന്ത്രാലയത്തിന്റെ 2022ലെ പ്രവര്‍ത്തനം ഇങ്ങനെ

India

രാജ്യത്തെ കല്‍ക്കരി ഉത്പാദനം 448 ദശലക്ഷം ടണ്‍ ആയി; 18% വര്‍ദ്ധന; കോള്‍ ഇന്ത്യ ലിമിറ്റഡിന് 17 ശതമാനത്തിലേറെ കല്‍ക്കരി ഉത്പാദന വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.