Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വൈദ്യുതി മേഖലയിലെ നവ സാങ്കേതികവിദ്യകള്‍ തിരിച്ചറിയാന്‍ പദ്ധതിയുമായി കേന്ദ്രം; തദ്ദേശീയമായി വികസിപ്പിച്ച് പ്രയോജനപ്പെടുത്തും

വൈദ്യുതി മന്ത്രാലയം, നവ പുനരുപയോഗ ഊര്‍ജ മന്ത്രാലയം, വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസുകളില്‍ നിന്നാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 02:35 pm IST
inIndia

ന്യൂദല്‍ഹി : വൈദ്യുതി മേഖലയില്‍ നവ സാങ്കേതികവിദ്യകള്‍ വേഗം തിരിച്ചറിയുന്നതിനും രാജ്യത്തിനകത്തും പുറത്തും ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുമായി സര്‍ക്കാര്‍ ആധുനികവും ഉയര്‍ന്ന ഫലം നല്‍കുന്നതുമായ ഗവേഷണം ആരംഭിക്കുന്നു. വൈദ്യുതി മേഖലയിലെ ഏറ്റവും പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകളുടെ തദ്ദേശീയ ഗവേഷണം, വികസനം, പ്രദര്‍ശനം എന്നിവ സുഗമമാക്കുകയാണ്  ലക്ഷ്യമിടുന്നത്.

ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ തിരിച്ചറിഞ്ഞ് അവ നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ, ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള പ്രധാന ചാലകശക്തിയായി അവയെ പ്രയോജനപ്പെടുത്താനും ഇന്ത്യയെ ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനും പദ്ധതിയിലൂടെ ശ്രമിക്കുന്നു.

വൈദ്യുതി മന്ത്രാലയം, നവ  പുനരുപയോഗ ഊര്‍ജ മന്ത്രാലയം, വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസുകളില്‍ നിന്നാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. ആവശ്യമായ അധിക ധനസഹായം കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് വിഭവങ്ങളില്‍ നിന്ന് സമാഹരിക്കും. 2023-24 മുതല്‍ 2027-28 വരെയുള്ള അഞ്ച് വര്‍ഷത്തെ പ്രാരംഭ കാലയളവിലേക്ക് ആസൂത്രണം ചെയ്ത പദ്ധതി ആശയത്തില്‍ നിന്ന് ഉത്പന്നം എന്ന സമീപനം പിന്തുടരും.

ഹരിതഗൃഹ വാതകം പുറന്തളളല്‍ ഒഴിവാക്കുക, ഇന്ത്യയില്‍ നിര്‍മ്മിക്കുക, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ദേശീയ മുന്‍ഗണനകള്‍ക്ക് പദ്ധതി പ്രോത്സാഹനമാകുമെന്ന് വൈദ്യുതി, നവ, പുനരുപയോഗ ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags: സര്‍ക്കാര്‍വൈദ്യുതിഊര്‍ജ മേഖലതദ്ദേശീയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.