Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് എം.എ.ബേബി വിളിച്ചപ്പോള്‍ ഞെട്ടി: രഞ്ജി പണിക്കര്‍

കുട്ടിക്കാലത്ത് ചിന്മയ മിഷന്റെ ക്ളാസില്‍ ഗീത പഠിക്കാനും ആര്‍ എസ് എസ് ശാഖയില്‍ കബഡി കളിക്കാനും പോയ കാര്യവും രഞ്ജി പണിക്കര്‍ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 10:42 pm IST
inKerala

കൊച്ചി:  ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ   ഫോണില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബി വിളിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് പശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍.    ‘കുമ്മനം രാജശേഖരന്റെ  ഫോണ്‍ നമ്പര്‍ കണ്ടാണ് എടുത്തത്. ശബ്ദം കേട്ടപ്പോള്‍ എം എ ബേബിയുടേത്.  ഞാന്‍ ഞെട്ടി. കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് എം എ ബേബി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുക എന്നത് എല്ലാ ദിവസവും സംഭവിക്കുന്ന ഒന്നല്ല’

ആര്‍ എസ് എസ് പ്രസാധക വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കിയ സംഘദര്‍ശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയില്‍ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള വിമാനത്തവളത്തിനെതിരായ സമരത്തില്‍ പിന്തുണ തേടിയാണ് ബേബി വിളിച്ചത്. കുമ്മനം നേതൃത്വം നല്‍കിയ സമരത്തിന് സമരത്തില്‍ എം എ ബേബി, ബിനോയി വിശ്വം തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു.

കുട്ടിക്കാലത്ത് ചിന്മയ മിഷന്റെ   ക്ളാസില്‍ ഗീത പഠിക്കാനും ആര്‍ എസ് എസ് ശാഖയില്‍ കബഡി കളിക്കാനും പോയ കാര്യവും  രഞ്ജി പണിക്കര്‍ വിശദീകരിച്ചു.

ഏത് വലിയ പ്രത്യയശാസ്ത്രമായാലും കാലത്തിന്റെ പ്രവാഹത്തില്‍ പലപ്പോഴും തകര്‍ന്നടിഞ്ഞ് പോകുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്‍മംകൊണ്ട എല്ലാ രാജ്യങ്ങളില്‍ നിന്നും കടപുഴകയും നാടുകടത്തപ്പെടുകയും ചെയ്തതും നമ്മള്‍ കണ്ടു. എല്ലാ വാതിലുകളെയും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നമ്മള്‍ക്ക് നിലനിര്‍ത്താന്‍ കഴിയില്ല. ഏതു പ്രത്യയശാസ്ത്രവും വായിക്കപ്പെടുകയും ചര്‍ച്ചപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന്റെ തടങ്കലുകളില്‍നിന്ന് വലിഞ്ഞുകയറി മുന്നോട്ടു സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവുകയുള്ളു. അപ്പോള്‍ മാത്രമേ അവ നിലനില്‍ക്കുകയും കാലാതീതമാവുകയും ചെയ്യുകയുള്ളൂവെന്നും  രഞ്ജി പണിക്കര്‍ വ്യക്തമാക്കി.

ആര്‍എസ് എസിന്റെ ദര്‍ശനവും പ്രവര്‍ത്തനവും വിശദീകരിക്കുന്ന എട്ട് ഗ്രന്ഥങ്ങളാണ് സംഘദര്‍ശനമാലിക എന്ന പേരില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത്.  ഗുരുജി ഗോള്‍വല്‍ക്കര്‍, ദത്തോപാന്ത് ഠേംഗ്ഡി, ദീനദയാല്‍ ഉപാദ്ധ്യായ, ബാലാസാഹബ് ദേവറസ്, മോഹന്‍ ഭാഗവത്, സുനില്‍ അംബേക്കര്‍ എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

Tags: ആര്‍എസ്എസ്Kummanam Rajasekharanആറന്‍മുള വള്ളസദ്യM A Babyരണ്‍ജി പണിക്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.