Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

വെബ്ബിന്റെ ഏറ്റവും വലിയ ഫസ്റ്റ് ഇയര്‍ സയന്‍സ് പ്രോഗ്രാമുകളിലൊന്നായ ജെഡബ്ല്യുഎസ്ടി അഡ്വാന്‍സ്ഡ് ഡീപ് എക്‌സ്ട്രാഗാലക്റ്റിക് സര്‍വേയുടെ (ജെഎഡിഇഎസ്) ഭാഗമായാണ് ചിത്രം എടുത്തത്. ജെയിംസ് വെബ് ഇതിനോടകം തന്നെ നിരവധി യുവ നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 04:56 pm IST
in Technology

നാസ: ജെഡബ്ല്യുഎസ്ടി അഡ്വാന്‍സ്ഡ് ഡീപ് എക്‌സ്ട്രാഗാലക്റ്റിക് സര്‍വേയുടെ (ജെഎഡിഇഎസ്) ഭാഗമായി പകര്‍ത്തിയ 45,000ലധികം ഗാലക്‌സികളുടെ ചിത്രം നാസ പുറത്തുവിട്ടു. ചിത്രം ഇതിനോടകം തന്നെ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ജ്യോതിശാസ്ത്രത്തിലെ വിവിധ അടിസ്ഥാന ചോദ്യങ്ങളില്‍ ഉള്‍ക്കാഴ്ച നേടാന്‍ ഗവേഷകരെയും ശാസ്ത്രജ്ഞരെയും സഹായിച്ചിട്ടുണ്ട്.

വെബ്ബിന്റെ ഏറ്റവും വലിയ ഫസ്റ്റ് ഇയര്‍ സയന്‍സ് പ്രോഗ്രാമുകളിലൊന്നായ ജെഡബ്ല്യുഎസ്ടി അഡ്വാന്‍സ്ഡ് ഡീപ് എക്‌സ്ട്രാഗാലക്റ്റിക് സര്‍വേയുടെ (ജെഎഡിഇഎസ്) ഭാഗമായാണ് ചിത്രം എടുത്തത്. ജെയിംസ് വെബ് ഇതിനോടകം തന്നെ നിരവധി യുവ നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള നക്ഷത്രവീഥികളും (ഗാലക്‌സി) കണ്ടുപിടിച്ച് അതില്‍ പഠനം നടത്താനും നാസയ്‌ക്ക് കഴിഞ്ഞു.

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയുടെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് ചിത്രം പങ്കുവെച്ചത്. വിദൂര ഗാലക്‌സികളില്‍ നിന്നുള്ള പ്രകാശം പ്രപഞ്ചത്തിന്റെ വികാസം കാരണം കാലക്രമേണ നീളമുള്ള തരംഗദൈര്‍ഘ്യങ്ങളിലേക്കും ചുവപ്പ് നിറങ്ങളിലേക്കും വ്യാപിക്കുന്നു, ഇത് റെഡ് ഷിഫ്റ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്.

ജ്യോതിശാസ്ത്രജ്ഞര്‍ ഒരു ഗാലക്‌സിയുടെ റെഡ് ഷിഫ്റ്റ് അളക്കുന്നതിലൂടെ അതിന്റെ ഉത്ഭവം അറിയാനും അത് എത്ര അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് മനസ്സിലാക്കാനും സാധിക്കുമെന്നും അവര്‍ ചിത്രം പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു.ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്. 8,000ത്തിലേറെ ലൈക്കും രണ്ടായിരത്തിലേറെ ഷെയറുമാണ് പോസ്റ്റിന് ഇതുവരെ ലഭിച്ചത്.

Tags: നാസpictureസാങ്കേതികംശാസ്ത്രംജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

India

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

Kerala

യുവതിയുടെ സ്വകാര്യ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു; വനിത ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.