Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടക്കുന്നാഥ ക്ഷേത്രത്തിന് പുറത്ത് തേക്കിന്‍കാട് മൈതാനിയില്‍ അത്യപൂര്‍വ്വമായ ശിവകുണ്ഡല മരം പൂത്തു

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ശിവകുണ്ഡലമരം. ഇതിന്റെ പൂക്കള്‍ക്ക് ശിവന്റെ കാതിലെ ആഭരണത്തിന്റെ രൂപമായതിനാലാണ് ആ പേര് വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ വളരുകയോ പൂക്കുകയോ കായ്‌ക്കുകയോ ചെയ്യാത്ത മരമാണ് തൃശൂരില്‍ വടക്കുന്നാഥക്ഷേത്രത്തിന് പുറത്ത് പൂത്ത് കായ്ച്ചത്. മരത്തില്‍ പൂക്കള്‍ മാത്രമല്ല, കുമ്പളങ്ങ വലിപ്പമുള്ള ഒരു കായും ഉണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 10:22 pm IST
inKerala
ശിവകുണ്ഡല മരത്തില്‍ ഉണ്ടായ കുമ്പളങ്ങയുടെ വലിപ്പമുള്ള കായ്. (വലത്ത്)

ശിവകുണ്ഡല മരത്തില്‍ ഉണ്ടായ കുമ്പളങ്ങയുടെ വലിപ്പമുള്ള കായ്. (വലത്ത്)

തൃശൂര്‍: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ശിവകുണ്ഡലമരം. ഇതിന്റെ പൂക്കള്‍ക്ക് ശിവന്റെ കാതിലെ ആഭരണത്തിന്റെ രൂപമായതിനാലാണ് ആ പേര് വിളിക്കുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ വളരുകയോ പൂക്കുകയോ കായ്‌ക്കുകയോ ചെയ്യാത്ത മരമാണ് തൃശൂരില്‍ വടക്കുന്നാഥക്ഷേത്രത്തിന് പുറത്ത് പൂത്ത് കായ്ച്ചത്. മരത്തില്‍ പൂക്കള്‍ മാത്രമല്ല, കുമ്പളങ്ങ വലിപ്പമുള്ള ഒരു കായും ഉണ്ടായി.  

വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ നടയ്‌ക്ക് പുറത്തുള്ള തേക്കിന്‍കാട് മൈതാനിയിലാണ് ഈ മരം പൂത്ത് കായ്ച്ചത്. ഈ മരത്തിന്റെ തൊലി, ഇല, വേര് എന്നിവയ്‌ക്കെല്ലാം വലിയ ഔഷധഗുണമാണ് ഉള്ളത്. ഇതിന്റെ കായ് എളുപ്പം ചീഞ്ഞഴുകാത്തതിനാല്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്നു.  

അതുകൊണ്ട് തന്നെ ഈ മരത്തിന്റെ വംശവര്‍ധന ഏറെ ബുദ്ധിമുട്ടുള്ളതാണ്. നേരത്തെ ഒരു ശിവകുണ്ഡല മരം തേക്കിന്‍കാട് മൈതാനിയില്‍ ഉണ്ടായിരുന്നെങ്കിലും അത് നശിച്ചുപോയി.  തൃശൂര്‍ പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ആനകള്‍ തെക്കോട്ടിറക്കത്തിന് ശേഷം മുഖാമുഖം അണിനിരക്കുന്നത് തേക്കിന്‍ കാട് മൈതാനിയിലാണ്. പുരുഷാരത്തിന്റെ തിരക്കില്‍ ഒരു വിധം മരങ്ങള്‍ക്ക് വളരാന്‍ ബുദ്ധിമുട്ടാണ്. കാരണം ജനം ചവിട്ടിമെതിക്കുക പതിവാണ്. അതുതന്നെയാണ് പഴയ ശിവകുണ്ഡല മരത്തിനും സംഭവിച്ചത്. പുതിയതായി വളര്‍ന്ന മരത്തിന് ചുറ്റും തറ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.  11 വര്‍ഷം മുന്‍പ് നട്ട മരം തൃശൂര്‍ പൂരത്തിന്റെ തിക്കിനെയും തിരക്കിനെയും അതിജീവിച്ചാണ് മരമായി പൂത്ത് കായ്ച്ചത്. 

കെഎഫ് ആര്‍ ഐ കേന്ദ്രത്തിലെ ഡോക്ടര്‍മാരായ സുജനപാലും ഒ.എല്‍. പയസും ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്നതാണ് ഈ തൈ. ഫാദറായ ഡോ. സേവ്യര്‍ ആലപ്പാട്ടാണ് ഈ തൈ നട്ടുവളര്‍ത്തതിന് മുന്‍കൈ എടുത്തത്.  എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായി തേക്കിന്‍കാട് പുതുക്കുമ്പോള്‍ ഈ ശിവകുണ്ഡ‍ലമരവും കൂടുതല്‍ അഴകോടെ നിലകൊള്ളും. 

കൈജീലിയ പിന്നാറ്റ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ മരം ബോട്സ്വാന, സിംബാബ്വേ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സുലഭമാണ്. അവിടെ ഇതിന്റെ തടി പൊള്ളയാക്കി വള്ളമായി ഉപയോഗിക്കും. പഴവര്‍ഗ്ഗങ്ങള്‍ വെയ്‌ക്കാനുള്ള പെട്ടിയുണ്ടാക്കാനും തടി ഉപയോഗിക്കും. ഇതിന്റെ പൂക്കളും തടിയുടെ വേരുകളും ഡൈ (തുണികളിലും മറ്റും നിറം കൊടുക്കുന്ന ചായം) ഉണ്ടാക്കാനും ഉപയോഗിക്കും. 

Tags: Thrissurക്ഷേത്രംtreeVadakkumnatha TempleSri vadakkunnatha Templeശിവകുണ്ഡല മരംതേക്കിന്‍കാട് മൈതാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.