Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു ശ്രീകോവില്‍; കുറഞ്ഞ നിര്‍മ്മാണ സമയം; തെലങ്കാനയില്‍ ഒരുങ്ങുന്നത് ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് ക്ഷേത്രം

ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സിദ്ധിപേട്ട് പട്ടണത്തിലെ ചര്‍വിത മെഡോസ് എന്ന വില്ല പ്രോജക്ടിലാണ് 3 ശ്രീകോവിലുകളും ഗോപുരങ്ങളുമുള്ള ക്ഷേത്രം. അപ്‌സുജ ഇന്‍ഫ്രാടെകാണ് 3,800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 07:53 pm IST
in India

ഹൈദരബാദ്: ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ഹിന്ദു ക്ഷേത്രം തെലങ്കാനയില്‍ നിര്‍മ്മണത്തിലാണ്. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സിദ്ധിപേട്ട് പട്ടണത്തിലെ ചര്‍വിത മെഡോസ് എന്ന വില്ല പ്രോജക്ടിലാണ് 3 ശ്രീകോവിലുകളും ഗോപുരങ്ങളുമുള്ള ക്ഷേത്രം. അപ്‌സുജ ഇന്‍ഫ്രാടെകാണ് 3,800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി അപ്‌സുജ ഇന്‍ഫ്രാടെക്, 3ഡി പ്രിന്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സുമായി ഒത്തുചേര്‍ന്നാണ് നിര്‍മ്മാണം നടത്തുന്നത്. മാര്‍ച്ചില്‍, സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുമായി ചേര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് പാലം നിര്‍മ്മിച്ചിരുന്നു.

ഐഐടി ഹൈദരാബാദിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം പ്രഫസര്‍ കെ.വി.എല്‍.സുബ്രഹ്മണ്യവും സംഘവുമാണ് രൂപഘടന നിര്‍ണയിച്ച ഈ പാലം ലോഡ് ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകള്‍ക്കു ശേഷം ക്ഷേത്രത്തിനു ചുറ്റുമുള്ള പൂന്തോട്ടത്തില്‍ കാല്‍നട പാലമായി ഉപയോഗിക്കുമെന്നും സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സിന്റെ സിഇഒ ധ്രുവ് ഗാന്ധി പറഞ്ഞു.

പരമശിവന്‍, പാര്‍വതി, ഗണപതി എന്നീ പ്രതിഷ്ഠകളാണ് ഇവിടെ ഉണ്ടാകുക. മൂന്നു പ്രതിഷ്ഠകള്‍ക്കുള്ള ശ്രീകോവില്‍ താമര, ശിവലിംഗം, മോദകം എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗണപതിയുടെ ശ്രീകോവില്‍ 10 ദിവസങ്ങളിലായി ആറു മണിക്കൂര്‍ കൊണ്ടാണ് പ്രിന്റ് ചെയ്തത്. നിലവില്‍ സംഘം പാര്‍വ്വതി ദേവിയുടെ ശ്രീകോവിലിന്റെ നിര്‍മ്മാണത്തിലാണ്.

Tags: ക്ഷേത്രംതെലങ്കാനത്രീ-ഡി പ്രിന്റഡ് കെട്ടിടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.