Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല

സൗജന്യമായി നല്കേണ്ട പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് മരുന്ന് വന്‍വില നല്‍കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 05:00 am IST
in Kerala

ആലപ്പുഴ: സൗജന്യമായി നല്കേണ്ട പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് മരുന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റോക്കില്ലാത്തത് തെരുവു നായ്‌ക്കളുടെ കടിയേല്ക്കുന്നവരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നു.

പൂച്ച മാന്തിയും പട്ടി കടിച്ചും ആശുപത്രിയില്‍ എത്തുന്നവരോട് പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നു വാങ്ങി നല്കാന്‍ എഴുതി നല്കുകയാണ്. കടിയേറ്റ ശരീരഭാഗത്തു മുറിവിനു ചുറ്റും കുത്തിവയ്‌ക്കാനുള്ള മരുന്നിന് 6,300 ലേറെ രൂപ വില നല്കണം. 24 മണിക്കുറിനുള്ളില്‍ കുത്തിവയ്‌ക്കേണ്ടതാണിത്. കുത്തിവയ്‌പ്പ് മരുന്നിനു വലിയ വിലയാണുള്ളത്. തുടര്‍ന്നും പല ദിവസങ്ങളിലായി നാലഞ്ചു തവണ വേറെ കുത്തിവയ്‌പ്പുകളും എടുക്കേണ്ടതുണ്ട്.

മെഡിക്കല്‍ ഷോപ്പുകളില്‍ കുത്തിവയ്‌പു മരുന്നിന്റെ തുക കറന്‍സിയായി തന്നെ നല്കാന്‍ നിര്‍ബന്ധിക്കുന്നതും പതിവാണ്. അതുകൊണ്ട് ആശുപത്രിക്കു പുറത്തിറങ്ങി ബാങ്ക് എടിഎമ്മില്‍ നിന്നു പണമെടുത്തു മരുന്നു വാങ്ങിവരുന്നതു തന്നെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടേറിയതാണ്. സമയനഷ്ടവും അനുഭവിക്കണം. ബൈസ്റ്റാന്‍ഡര്‍ കൂടെയില്ലാതെ കുത്തിവയ്‌ക്കുകയുമില്ല.

പട്ടണത്തിലെ തെരുവുനായ്‌ക്കളേയും പൂച്ചകളേയും ഒഴിവാക്കാന്‍ മുനിസിപ്പാലിറ്റി വര്‍ഷങ്ങളായി നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ തെരുവുനായ്‌ക്കള്‍ പെറ്റുപെരുകുകയാണെന്നു തത്തംപള്ളി റസിഡന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അതനുസരിച്ച പട്ടികടിയേറ്റു പരിക്കേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും വാഹനങ്ങള്‍ക്കു കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങള്‍ കൂടുകയുമാണ്.  

വീട്ടു പക്ഷി, മൃഗാദികളെ കൊല്ലുന്നതും വസ്തുവകകള്‍ കടിച്ചുനശിപ്പിക്കുന്നതും പതിവാണ്. കടിയേല്‍ക്കുന്നവരുടെ വേദനയും മറ്റു മാനസിക, ശാരീരിക നഷ്ടങ്ങളും ഭരണാധികാരികള്‍ പരിഗണിക്കുന്നതേയില്ല.

Tags: ഐഎസ്hospitalകോളേജ്medicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Samskriti

യുക്തികല്പതരു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.