Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും നദികളിലെ ആഴംകൂട്ടല്‍ പദ്ധതി ചുവപ്പുനാടയില്‍. പ്രളയ ദുരന്തത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ച കുട്ടനാട്ടിലാണ് ഇക്കാര്യത്തില്‍ വീണ്ടും അധികാരികളുടെ അലംഭാവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 05:00 am IST
inKerala

എടത്വ: കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിയിട്ടും നദികളിലെ ആഴംകൂട്ടല്‍ പദ്ധതി ചുവപ്പുനാടയില്‍. പ്രളയ ദുരന്തത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിച്ച കുട്ടനാട്ടിലാണ് ഇക്കാര്യത്തില്‍ വീണ്ടും അധികാരികളുടെ അലംഭാവം. 2018നു ശേഷം തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തില്‍നിന്നു കരകയറാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പദ്ധതി മുന്നോട്ടുപോയിട്ടില്ല.

തദ്ദേശ സ്വയംഭരണം വഴി ഏതാനും തോടുകളില്‍ ആഴംകൂട്ടല്‍ പദ്ധതി തുടങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി നിലച്ചിരുന്നു. രണ്ടാം കുട്ടനാട് പാക്കേജിലും കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തു ബജറ്റിലും തുക വകകൊള്ളിച്ചിരുന്നു. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ എക്കല്‍ അടിഞ്ഞു നികന്നതിനാല്‍ വെള്ളം ഒഴുകിമാറാന്‍ താമസിക്കുന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാകുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് നദികളിലെ ആഴംകൂട്ടല്‍ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കുട്ടനാട്ടിലെ ഒട്ടുമിക്ക നദികളിലും തോടുകളിലും എക്കല്‍ അടിഞ്ഞു പുല്ല് വളര്‍ന്ന് ഒഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്. പമ്പാ, അച്ചന്‍കോവില്‍, മണിമല ആറുകള്‍ പല സ്ഥലങ്ങളിലും നികന്നു തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ എക്കല്‍ അടിഞ്ഞാണ് നികന്നു തുടങ്ങിയത്. നദികളുടെ കൈവഴിയുടെയും തോടുകളുടെയും അവസ്ഥ വ്യത്യസ്തമല്ല.ഒട്ടുമിക്ക തോടുകളിലും ഒഴുക്കും ജലലഭ്യതയും നിലച്ചു. ഇടത്തോടുകള്‍ പൂര്‍ണമായി നികന്ന അവസ്ഥയിലാണ്. ഏതാനും ദിവസങ്ങള്‍ മഴ പെയ്താല്‍ പോലും കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളത്തില്‍ മുങ്ങുകയാണ് പതിവ്.

Tags: keralaalappuzhariver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.