Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ രാമ ക്ഷേത്രം: രാം ലല്ലയുടെ വിഗ്രഹ നിര്‍മാണം ആരംഭിച്ചു; 2024ന്റെ തുടക്കത്തില്‍ തന്നെ ക്ഷേത്രം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

അയോധ്യ ക്ഷേത്രത്തിന്റെ മൂന്നിടങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ഈ വിഗ്രഹങ്ങള്‍ വ്യത്യസ്തമായ ശിലകളിലാണ് നിര്‍മിക്കുന്നത്. ശില്പികളിലൊരാളായ ഗണേഷ് ഭട്ടും അദ്ദേഹത്തിന്റെ ശിഷ്യന്‍ വിപിന്‍ ബദോരിയയും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്നാണ് ശില തിരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 10:05 pm IST
inIndia
നിര്‍മാണത്തിലിരിക്കുന്ന അയോധ്യ രാമ ക്ഷേത്രം

നിര്‍മാണത്തിലിരിക്കുന്ന അയോധ്യ രാമ ക്ഷേത്രം

ലഖ്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള രാം ലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മാണം ആരംഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രാം ലല്ലയുടെ മൂന്ന് വിഗ്രഹങ്ങളുടെ നിര്‍മാണം ആരംഭിച്ചു. രണ്ടെണ്ണം കര്‍ണാടകയില്‍ നിന്നും ഒന്ന് രാജസ്ഥാനില്‍ നിന്നുമാണ്, അദ്ദേഹം വ്യക്തമാക്കി.

അയോധ്യ ക്ഷേത്രത്തിന്റെ മൂന്നിടങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ഈ വിഗ്രഹങ്ങള്‍ വ്യത്യസ്തമായ ശിലകളിലാണ് നിര്‍മിക്കുന്നത്. ശില്പികളിലൊരാളായ ഗണേഷ് ഭട്ടും അദ്ദേഹത്തിന്റെ ശിഷ്യന്‍ വിപിന്‍ ബദോരിയയും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്നാണ് ശില തിരഞ്ഞെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ മറ്റൊരു ശില്പി സത്യനാരായണ്‍ പാണ്ഡെ ജയ്‌പൂരില്‍ നിന്നും മൂന്നാമത്തെ ശില്പി അരുണ്‍ യോഗിരാജ് കര്‍ണാടകയില്‍ നിന്നും ശിലകള്‍ തെരഞ്ഞെടുത്തു, ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നിത്യ ഗോപാല്‍ ദാസ് അറിയിച്ചു.

നിര്‍മാണം പൂര്‍ത്തിയാക്കി 2024ന്റെ തുടക്കത്തില്‍ തന്നെ ക്ഷേത്രം ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. രാം ലല്ലയുടെ വിഗ്രഹങ്ങള്‍ക്കൊപ്പം ക്ഷേത്രത്തിന്റെ തൂണുകളിലും മറ്റും സ്ഥാപിക്കാനുള്ള ശില്പങ്ങളുടെ നിര്‍മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശില്പങ്ങളാണ് ഇവ. ഡിസംബര്‍ 30നകം ക്ഷേത്രത്തിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ഇതിനു ശേഷം തീര്‍ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. താഴെ നിലയിലുള്ള അഞ്ച് മണ്ഡപങ്ങളുടെ നിര്‍മാണവും ആദ്യ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Tags: ഉത്തര്‍പ്രദേശ്രാമക്ഷേത്രംAyodhyarammandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.