Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌ക്കൂള്‍ തുറക്കല്‍: മുന്നൊരുക്കങ്ങളുമായി പോലിസ്

നാളെ മധ്യവേനലവധി കഴിഞ്ഞ് നമ്മുടെ സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളും കോളേജുകളും തുറക്കുകയാണ്. എല്ലാ വര്‍ഷങ്ങളിലെയും പോലെ കുട്ടികളുടെ സുരക്ഷയ്‌ക്കായി പോലീസിന്റെ ഭാഗത്തു നിന്നും സുരക്ഷക്രമീകണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസജോണ്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 04:02 pm IST
inAlappuzha

ആലപ്പുഴ : നാളെ മധ്യവേനലവധി കഴിഞ്ഞ് നമ്മുടെ സംസ്ഥാനത്തെ ഒട്ടുമിക്ക സ്‌കൂളുകളും കോളേജുകളും തുറക്കുകയാണ്. എല്ലാ വര്‍ഷങ്ങളിലെയും പോലെ കുട്ടികളുടെ സുരക്ഷയ്‌ക്കായി പോലീസിന്റെ ഭാഗത്തു നിന്നും സുരക്ഷക്രമീകണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസജോണ്‍ പറഞ്ഞു.  

സ്‌കൂളിന്റെ പരിസരത്തും മറ്റുമുള്ള മയക്കുമരുന്ന് വില്‍പ്പന, പുകയില ഉല്‍പ്പന്നങ്ങളുടെ വ്യാപാരം, വിതരണം എന്നിവ തടയുന്നതിന് സ്‌കൂള്‍ പരിസരങ്ങലിലുള്ള കടകളും വാണിജ്യ സ്ഥാപനങ്ങലിലും പരിശോധന ശക്തമാക്കും. പെണ്‍കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയും. ബസ് ജീവനക്കാരുടെയും മറ്റും സഭ്യമല്ലാത്തതായ പെരുമാറ്റങ്ങള്‍ തടയും.  പി.റ്റി.എ പ്രസിഡന്റുമാരുടെയും, പ്രധാനഅധ്യാപകരുടെയും ഡി.ഇ.ഒ യുടെയും യോഗം വിളിക്കേണ്ടതും, സ്‌കൂള്‍ / കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകളെ ക്കുറിച്ച് ചര്‍ച്ച ചെയ്ത് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമം ടിപ്പര്‍ലോറികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുട്ടികള്‍ റോഡ് മുറിച്ച് കടക്കുന്ന സമയത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസിന്റെയും സ്റ്റുഡന്റ്‌സ് പോലീസിന്റെയും സഹായം ഉറപ്പാക്കും. സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയിളവ് നിഷേധിക്കുകയോ, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുകയോ വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുകയോ ചെയ്യുന്നതിനെതിരെ ബസ്സുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

സ്‌ക്കുള്‍ കുട്ടികള്‍ക്കിടയിലുള്ള പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ്, യോദ്ധാവ് എന്നീ പദ്ധതികള്‍ എല്ലാ സ്‌ക്കുളുകളിലും ഫലപ്രദമായി നടപ്പിലാക്കും. 8 സ്‌കൂള്‍ പരിസരങ്ങളില്‍ പൂ

വാല ശല്യം ഒഴിവാക്കുന്നതിനായി പിങ്ക് പോലീസിന്റെയും, ഷാഡോ പോലീസിന്റെയും സേവനം ഫലപ്രദമായി ഉപയോഗിക്കും. എല്ലാ ബസ് സ്റ്റാന്റുകളിലും, പ്രധാനപ്പെട്ട തിരക്കുള്ള നിരത്തുകളിലും പോലിസ് സാന്നിധ്യമുണ്ടാകും.  തിരക്കുള്ള റോഡുകള്‍ക്ക് സമീപമുള്ള സ്‌ക്കുളുകള്‍ക്ക് മുന്‍പില്‍ സ്പീഡ് ലിമിറ്റ്‌ബോര്‍ഡുകള്‍ പി.റ്റി.എ-യുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും സഹായത്തോടെ സ്ഥാപിക്കും. എല്ലാ സ്‌ക്കുളുകളുടെ പരിസരങ്ങളിലും സ്‌ക്കുള്‍ സമയങ്ങളില്‍ പോലീസിന്റെ സേവനം ഉണ്ടാവും.  

മാതാപിതാക്കള്‍ നിയോഗിക്കുന്ന പല പ്രൈവറ്റ് വാഹനങ്ങളിലും അവരുടെ കുട്ടികളെ അനിയന്ത്രിതമായി കുത്തിനിറച്ച് സ്‌ക്കുളുകളിലേയ്‌ക്ക് കൊണ്ടുവരുവാന്‍ അനുവദിക്കില്ല.   സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതും, ഇവര്‍ ഏതെങ്കിലും വിധമായ കേസുകളില്‍, വിശിഷ്യാ പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടിണ്ടോയെന്നും പരിശോധിച്ച്, അത്തരക്കാരെ ജോലികളില്‍ നിന്നും ഒഴിവാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്കും.  

സ്‌കൂള്‍ ബസ്സുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മറ്റ് ജീവനക്കാരും എല്ലാം തന്നെ ബന്ധപ്പെട്ട പോലീസ് അധികാരികളില്‍ നിന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് / നോണ്‍ ഇന്‍വോള്‍മെന്റ് ഇന്‍ ക്രൈംസ് / സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കും. കൂടാതെ ഇവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ച് പൂര്‍വ്വകാല പ്രവര്‍ത്തികള്‍ പരിശോധിച്ച് വിലയിരുത്തും.  

കണ്‍ട്രോള്‍ റൂം വാഹനവും, പ്രത്യേക ബൈക്ക് പട്രോളിംഗ് യൂണിറ്റും നിരത്തിലുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

Tags: keralaപോലീസ്alappuzhaschools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.