Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫുല്‍വാരിഷരീഫ് ഭീകരാക്രണ പദ്ധതി; കേരളം അടക്കം മൂന്നു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഫുല്‍വാരിഷരീഫ് മേഖലയില്‍ നടന്ന ഭീകരാക്രമണ പദ്ധതിയില്‍ പിഎഫ്‌ഐക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മുഹമ്മദ് ജലാലുദ്ദീന്‍, മുഹമ്മദ് മുസ്താഖ് അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷം 2022 ജൂലൈ 12 ന് ബീഹാര്‍ പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 10:59 am IST
inIndia

ന്യൂദല്‍ഹി: ബിഹാര്‍ പട്‌നയിലെ ഫുല്‍വാരിഷരീഫ് മേഖലയില്‍ നടന്ന ഭീകരാക്രമണ പദ്ധതിയിയുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 25 ഓളം കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഫുല്‍വാരിഷരീഫ് മേഖലയില്‍ നടന്ന ഭീകരാക്രമണ പദ്ധതിയില്‍ പിഎഫ്‌ഐക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.  രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മുഹമ്മദ് ജലാലുദ്ദീന്‍, മുഹമ്മദ് മുസ്താഖ് അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷം 2022 ജൂലൈ 12 ന് ബീഹാര്‍ പോലീസാണ്  ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കായുള്ള ഭീകര പരിശീലന മാനുവല്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ രണ്ടുപേരുടെയും കൈവശം കണ്ടെടുത്തിരുന്നു. അതിനുശേഷം, കേസുമായി ബന്ധപ്പെട്ട് മൊത്തം 13 പേരെ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍ പിഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും മുന്‍ സിമി അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. 2022 സെപ്തംബര്‍ 28നാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം പിഎഫ്‌ഐയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. പിഎഫ്‌ഐക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും സംഘടനയുടെ നേതാക്കളും അണികളും അക്രമാസക്തമായ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടരുന്നതായി കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു.  

ഫുല്‍വാരിഷരീഫിലെയും മോത്തിഹാരിയിലെയും പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭറില്‍ രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നതായി എന്‍ഐഎ കണ്ടെത്തി. പ്രത്യേക സമുദായക്കാരെ ലക്ഷ്യം വെച്ച് കൊല നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. 2023 മാര്‍ച്ചില്‍ ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ ഒരു പ്രത്യേക സമുദായത്തിലെ ഒരു യുവാവിനെ ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങളും അവര്‍ ശേഖരിച്ചിരുന്നു.

മാര്‍ച്ചില്‍, പ്രതി യാക്കൂബ് ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് ആലം എന്ന വ്യക്തിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പിഎഫ്‌ഐയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ പരിശീലകനായിരുന്നു യാക്കൂബ് ഖാന്‍, എന്‍ഐഎ പറഞ്ഞു. വര്‍ഗീയ കലാപം പടര്‍ത്താന്‍ യാക്കൂബ് കുറ്റകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും എന്‍ഐഎ അറിയിച്ചു.

Tags: pfiകേസ്എൻ‌ഐ‌എBihar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.