Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനൊന്ന് മിനിട്ടില്‍ യമുന നീന്തിക്കടന്ന് ആറു വയസുകാരി; കൈവരിച്ചത് നീന്തല്‍ പഠിച്ച് തുടങ്ങിയ ആദ്യ ദിവസം മുതലുള്ള ലക്ഷ്യം

പ്രീതം നഗര്‍ സെന്റ് ആന്റണീസ് ഗേള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വൃതികയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ പരിശീലകര്‍ക്കും അച്ഛനമ്മമാര്‍ക്കുമൊപ്പം ഗ്രാമവാസികളും യമുനയുടെ ഇരുകരകളില്‍ തടിച്ചുകൂടി. വൃതികയുടെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്ന് പരിശീലകന്‍ ത്രിഭുവന്‍ നിഷാദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2023, 11:04 pm IST
in India
യമുന നീന്തിക്കടന്നതിന് ശേഷം വൃതിക പരിശീലക കമല നിഷാദിനൊപ്പം

യമുന നീന്തിക്കടന്നതിന് ശേഷം വൃതിക പരിശീലക കമല നിഷാദിനൊപ്പം

പ്രയാഗ്‌രാജ്: വെറും പതിനൊന്നു മിനിട്ടിനുള്ളില്‍ യമുനാ നദി നീന്തിക്കടന്ന ആറുവയസ്സുകാരിയുടെ വിജയഗാഥ വിസ്മയിക്കുകയാണ് പ്രയാഗ്രാജുകാര്‍. പ്രീതം നഗറിലെ വൃതിക ഷാണ്ഡില്യയാണ് പരിശീലകരെപ്പോലും അത്ഭുതപ്പെടുത്തിയത്. രാവിലെ 6.10ന് മിരാപൂര്‍ സിന്ധുസാഗര്‍ ഘട്ടില്‍ നിന്ന് നീന്തല്‍ ആരംഭിച്ച വൃതിക 6.21ന് മറുകരയില്‍ വിദ്യാപീഠ് മഹേവാഘട്ടില്‍ നമസ്‌കരിച്ചു.

പ്രീതം നഗര്‍ സെന്റ് ആന്റണീസ് ഗേള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വൃതികയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ പരിശീലകര്‍ക്കും അച്ഛനമ്മമാര്‍ക്കുമൊപ്പം ഗ്രാമവാസികളും യമുനയുടെ ഇരുകരകളില്‍ തടിച്ചുകൂടി. വൃതികയുടെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്ന് പരിശീലകന്‍ ത്രിഭുവന്‍ നിഷാദ് പറഞ്ഞു.

നീന്തല്‍ പഠിച്ച് തുടങ്ങിയ ആദ്യ ദിവസം മുതല്‍ വൃതിക ലക്ഷ്യംവച്ചത് യമുന നീന്തിക്കടക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാ ലളിതാ ദേവി ക്ഷേത്രത്തിലും ബനിയന്‍ ഘട്ടിലെ ഭഗവാന്‍ ഹനുമാന്‍ ക്ഷേത്രത്തിലും പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് വൃതിക യമുനയില്‍ നീന്താന്‍ ആരംഭിച്ചത്. നീന്തല്‍ ആരംഭിക്കുന്നതിന് മുമ്പ് പരിശീലകയായ കമല നിഷാദില്‍ നിന്ന് അനുഗ്രഹം വാങ്ങി. വൃതിക നദി മുറിച്ചുകടക്കുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ അച്ഛനമ്മമാരായ പങ്കജ് കുമാര്‍ സിങ്, നിവേദ സിങ് തുടങ്ങിയവരും എത്തിയിരുന്നു.

Tags: riverയമുനാ നദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

പുതിയ വാര്‍ത്തകള്‍

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.