Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

പ്ലസ് വണ്‍: 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ സീറ്റ് ലഭിച്ചേക്കില്ല

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് പരീക്ഷകളില്‍ മിന്നുന്ന വിജയമാണ് ജില്ല നേടിയതെങ്കിലും ഇത്തവണയും വിദ്യാര്‍ഥികളുടെ തുടര്‍പഠനകാര്യത്തില്‍ ആശങ്ക. ജില്ലയില്‍ ഇത്തവണ 19,466 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി വിജയിച്ചു, പ്ലസ്‌വണ്‍, വിഎച്ച്എസ്ഇ, പോളിടെക്‌നിക്, ഐടിഐ, കഴിഞ്ഞ വര്‍ഷം അനുവദിച്ച ഒരു താല്‍കാലിക ബാച്ച് അടക്കം ജില്ലയില്‍ ആകെ 15,985 സീറ്റുകളാണുള്ളത്. അര്‍ഹതയുണ്ടായിട്ടും 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് ജില്ലയില്‍ സീറ്റ് ലഭിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 08:52 pm IST
inKasargod

കാസര്‍കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് പരീക്ഷകളില്‍ മിന്നുന്ന വിജയമാണ് ജില്ല നേടിയതെങ്കിലും ഇത്തവണയും വിദ്യാര്‍ഥികളുടെ തുടര്‍പഠനകാര്യത്തില്‍ ആശങ്ക. ജില്ലയില്‍ ഇത്തവണ 19,466 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി വിജയിച്ചു, പ്ലസ്‌വണ്‍, വിഎച്ച്എസ്ഇ, പോളിടെക്‌നിക്, ഐടിഐ, കഴിഞ്ഞ വര്‍ഷം അനുവദിച്ച ഒരു താല്‍കാലിക ബാച്ച് അടക്കം ജില്ലയില്‍ ആകെ 15,985 സീറ്റുകളാണുള്ളത്. അര്‍ഹതയുണ്ടായിട്ടും 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് ജില്ലയില്‍ സീറ്റ് ലഭിക്കില്ല. മതിയായ ബാച്ചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വര്‍ധിപ്പിച്ച് നടത്തുന്ന ശ്രമം പ്രശ്‌നത്തിനുള്ള പരിഹാരമല്ല. 2013 ലെ പ്രഫ.പി.ഒ.ജെ ലബ്ബ കമ്മറ്റി ശിപാര്‍ശ പ്രകാരം ഒരു ക്ലാസ്സ് മുറിയില്‍ ശരാശരി 40 വിദ്യാര്‍ത്ഥികളാണുണ്ടാവേണ്ടത്. എന്നാല്‍  സര്‍ക്കാര്‍ 10 സീറ്റ് വര്‍ദ്ധിപ്പിച്ച് 50 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ തന്നെ ഒരു ബാച്ച്. ഇപ്പോള്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായി 30ശതമാനം സീറ്റ് വര്‍ദ്ധനവ് വരുത്തുന്നതിലൂടെ 65 മുതല്‍ 70വരെ വിദ്യാര്‍ത്ഥികള്‍ ഒരു ക്ലാസ്സില്‍ വരും. അവര്‍ ഞെരുങ്ങിയിരുന്ന് എങ്ങിനെ പഠിക്കും. ഇത് അശാസ്ത്രീയവും വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതിയുമാണ്.  

മലബാറില്‍ മാത്രമാണ് ഈ അവസ്ഥ. തെക്കന്‍ കേരളത്തില്‍ 25 മുതല്‍ 30 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഒരു ക്ലാസ്സ് മുറിയിലുള്ളത്.സീറ്റ് വര്‍ധനവിലൂടെ പ്രശ്‌നം പരിഹരിക്കാനാവില്ല പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തണം. നിലവിലുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സകൂളുകളിലും സയന്‍സ് ബാച്ചുകള്‍ അനുവദിക്കണം. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ ജീവ ശാസ്ത്രം ഉള്‍പ്പടെയുള്ള സയന്‍സ് ബാച്ച് ഒരു സ്‌കൂളില്‍ മാത്രമാണുള്ളത്. കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 60 സീറ്റുകളിലേക്ക് ആയിരത്തോളം അപേക്ഷകരാണ് എത്തുന്നത്. മറ്റു മണ്ഡലങ്ങളില്‍ 17 മുതല്‍ 20 സയന്‍സ് ബാച്ചുകളുള്ളപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 9 ബാച്ചുകള്‍ മാത്രമാണുള്ളത്. മഞ്ചേശ്വരത്തെ തീരദേശത്തെ വിദ്യാര്‍ത്ഥികള്‍ സയന്‍സ് പഠിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണോ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്നാണ് വിദ്യര്‍ത്ഥി സംഘടനകള്‍ ചോദിക്കുന്നത്. അതുപോലെ സ്‌കൂളുകളില്‍ കെട്ടിടങ്ങള്‍ ലാബുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിട്ടുണ്ട്. ജില്ലയില്‍നിന്ന് കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പാസായ 3360 കുട്ടികള്‍ക്ക്  ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹര്‍സെക്കന്‍ഡറി സീറ്റില്ലാത്തതിന്റെ പേരില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ പലര്‍ക്കും പഠനം നിര്‍ത്തേണ്ടിവന്നു. കഴിഞ്ഞ തവണ 19658 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1639 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടിയവരായിരുന്നു. ഇത്തവണ 19,466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 2,667 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.കഴിഞ്ഞ തവണത്തേക്കാള്‍ 1028 പേര്‍ കൂടുതലായി മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയിട്ടുണ്ട്. കാസര്‍കോടിന്റെ വടക്കേയറ്റത്തെ മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം 1,800 ലധികം കുട്ടികളാണ് പുറത്തായത്. ഹയര്‍സെന്‍ഡറി പഠനസൗകര്യമുള്ളത് ചുരുക്കം സ്‌കൂളുകളില്‍ മാത്രമാണ്. 64 ശതമാനം സ്‌കൂളുകളിലും സയന്‍സ് ബാച്ചില്ല. സയന്‍സ് വിഷയം എടുത്തു പഠിക്കാന്‍ സീറ്റില്ലാതെ ജില്ലയിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്.മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെയുള്ള 60 സീറ്റുകള്‍ക്ക് 4000 വിദ്യാര്‍ഥികളാണ് കഴിഞ്ഞ തവണ അപേക്ഷിച്ചത്. കാസര്‍കോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള 35 കിലോമീറ്ററിനുള്ളില്‍ തീരദേശപ്രദേശത്ത് ജീവശാസ്ത്രമെടുത്ത് പഠിക്കാന്‍ ഒരു സ്‌കൂള്‍ മാത്രമാണുള്ളത്. മാത്രമല്ല കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഒരു പോളിടെക്‌നിക് കോളേജ് പോലുമില്ല. ഉപരി പഠനത്തിന് അര്‍ഹത നേടിയിട്ടും മഞ്ചേശ്വരം 1800, കാസര്‍കോട് 1131, ഉദുമ 647, കാഞ്ഞങ്ങാട് 400, മാണ്‌സീറ്റ് ലഭിക്കാതെ പോയത്.

Tags: keralaപ്ലസ്ടുഉന്നത വിദ്യാഭ്യാസ മേഖലഎസ്എസ്എല്‍സിവിദ്യാഭ്യാസ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.