Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹിഷ്ക്കരിച്ചത് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയകുബുദ്ധികൾ – പി.കെ കൃഷ്ണദാസ്

ഗോത്രവർഗക്കാരിയായ രാഷ്‌ട്രപതിയെ പരാജയപ്പെടുത്താനും അവഹേളിയ്‌ക്കാനും മാത്രം ശ്രമിച്ച കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും പൊടുന്നനെ രാഷ്‌ട്രപതി സ്നേഹം കാണിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയം മാത്രമാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 02:54 pm IST
in Kerala

തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സുവർണ ലിപികളിൽ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ഏറ്റവും ധന്യമായ ആ മുഹൂർത്തത്തിന് സാക്ഷികളായ നാം ഏവരും പുതുചരിത്രത്തിന്റെ ഭാഗമായി. ഈ സുദിനത്തിന് കളങ്കമായത് കോൺഗ്രസിന്റെയും അവർക്കൊപ്പം നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളുടെയും നിലപാട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ പവിത്രതയും ഉദ്ഘാടന ദിവസത്തിന്റെ പ്രാധാന്യവും കോൺഗ്രസ് നേതൃത്വത്തിന് മനസ്സിലാവേണ്ടതായിരുന്നു. രാഹുൽ ഗാന്ധിയെ പോലുള്ള രാഷ്‌ട്രീയ കുബുദ്ധികൾ നയിക്കുന്ന കോൺഗ്രസ് സമ്പൂർണ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ കോൺഗ്രസിന്റെ ഒരു എം.പി പോലും പങ്കെടുത്തില്ല. ഇനി അറംപറ്റി പോകുമോയെന്നറിയില്ല. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പാർലമെന്റിനകത്ത് ഉണ്ടാകാനിടയില്ല. ഇപ്പോഴെങ്കിലും ആ മഹാ മന്ദിരം കാണാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നു.  

എന്താണ് കോൺഗ്രസിനെ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിയ്‌ക്കുന്ന ഘടകം? രാഷ്‌ട്രപതിയുടെ അസാന്നിധ്യമാണോ? – ഗോത്രവർഗക്കാരിയായ രാഷ്‌ട്രപതിയെ പരാജയപ്പെടുത്താനും അവഹേളിയ്‌ക്കാനും മാത്രം ശ്രമിച്ച കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും പൊടുന്നനെ രാഷ്‌ട്രപതി സ്നേഹം കാണിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയം മാത്രമാണുള്ളത്. നെഹ്റു ഉപയോഗിച്ച് കോൺഗ്രസ് ഒളിപ്പിച്ചുവച്ച ചോളച്ചെങ്കോൽ പാർലമെന്റിൽ ഒളിപ്പിച്ചതാവണം കോൺഗ്രസിനെ ചൊടിപ്പിച്ച ഘടകം. ചോളച്ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ ചിഹ്നം മാത്രമല്ല ഭാരതത്തിന് അഭിമാനമായിരുന്ന ചോള സാമ്രാജ്യത്തിന്റെ ജ്വലിക്കുന്ന ഓർമ കൂടിയാണ്.  

രാജ്യത്തിന്റെ നല്ലതൊന്നും അവശേഷിയ്‌ക്കാൻ ആഗ്രഹിക്കാത്ത കോൺഗ്രസ് നീതിയുടെ ചിഹ്നമായ ചെങ്കോലിനെ അംഗീകരിക്കില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു. 

Tags: പാര്‍ലമെന്റ്buildingcongressInagurationP.K krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

പുതിയ വാര്‍ത്തകള്‍

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.