Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവിധ പാര്‍ട്ടികളില്‍ നിന്ന് 500 ഓളം പേര്‍ ബിജെപിയിലേക്ക്; ഷാള്‍ അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി, മോദിയുടെ കീഴില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു

ഇന്ത്യയുടെ ഭാവിചരിത്രത്തിലെ നാഴികക്കല്ലായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പോലും ബഹിഷ്‌കരിക്കുന്ന മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് തരംതാഴ്ന്നിരിക്കുകയാണെന്നും ഇനി വരുന്ന 50 വര്‍ഷങ്ങളിലും കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് കടക്കാന്‍ ദേശീയബോധമുള്ള ഇന്ത്യക്കാര്‍ അനുമതി നല്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 11:52 am IST
inKerala

തൃപ്രയാര്‍: നാട്ടിക മണ്ഡലത്തില്‍ നിന്ന് വിവിധ പാര്‍ട്ടികള്‍ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന 500 ഓളം പേരെ മുന്‍ എംപി സുരേഷ് ഗോപി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഭദ്രദീപം കൊളുത്തി അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. എം. ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി.  

ഇന്ത്യയില്‍ ശൗചാലയങ്ങള്‍ ആണ് ആദ്യം നിര്‍മിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും പരിഹസിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായി 12 കോടി ശൗചാലയങ്ങള്‍ ഭാരതത്തില്‍ നിര്‍മിച്ചു. കോടിക്കണക്കിന് ജനങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ വീടില്ലാതിരുന്ന ഭാരതത്തില്‍ ജനങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ചിട്ട് സാധിക്കാത്ത കാര്യം എന്ന് ഇവിടുത്തെ വിഘടനവാദികള്‍ പരിഹസിച്ചു. എന്നാല്‍ 9 കോടി വീടുകളാണ് നിര്‍മച്ചു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ഇന്ത്യയുടെ ഭാവിചരിത്രത്തിലെ നാഴികക്കല്ലായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പോലും ബഹിഷ്‌കരിക്കുന്ന മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് തരംതാഴ്ന്നിരിക്കുകയാണെന്നും ഇനി വരുന്ന 50 വര്‍ഷങ്ങളിലും കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് കടക്കാന്‍ ദേശീയബോധമുള്ള ഇന്ത്യക്കാര്‍ അനുമതി നല്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ സുദൃഢവും ശക്തവുമായ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം. ടി. രമേശ് പറഞ്ഞു. വീര സവര്‍ക്കര്‍ ദിനത്തില്‍, ഭാരതീയ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഭാരതത്തിന് സമര്‍പ്പിക്കുന്ന ദിവസം തന്നെ ജീര്‍ണാവസ്ഥയില്‍ ആയ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് വരുവാന്‍ ജനങ്ങള്‍ എടുത്ത തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. ഭാരത പൈതൃകം ലോകത്തിന് മുഴുവന്‍ ഉയര്‍ത്തി കാണിക്കുന്ന പാര്‍ലമെന്റ് ഉദ്ഘാടന ദിവസം തൃശൂര്‍ മണ്ഡലത്തിന്റെ എംപി അത് ബഹിഷ്‌കരിച്ച് പുറത്തു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായത് ജനങ്ങളോടുള്ള അവഹേളനമണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിക ശ്രീനാരായണ ഹാളില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ. പി. ഹരീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസി. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, ജന. സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്ബ്, സെക്രട്ടറി ലോജനന്‍ അമ്പാട്ട്, വൈസ് പ്രസിഡന്റ് സുജയ് സേനന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ത്സാന്‍സി, ചേര്‍പ്പ് മണ്ഡലം പ്രസി. സിജോ ഫ്രാന്‍സിസ്, എ.കെ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Thrissurbjpsureshgopi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.