Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; അഭിമാനപൂര്‍വം ഏറ്റെടുത്ത് താരങ്ങളും

ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍, കൂടാതെ വിഐപികള്‍ക്കും എംപിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങള്‍ ഉണ്ടായിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 08:14 pm IST
inIndia

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ദല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോള്‍ നിരവധി ബോളിവുഡ് താരങ്ങള്‍  പ്രശംസയുമായി  സാമൂഹ്യ മാധ്യമങ്ങളില്‍ എത്തി. ഇതില്‍ നടിയും രാഷ്‌ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി  മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം അകത്ത് പ്രവേശിച്ച് തന്റെ ആരാധകര്‍ക്കായി ഉളളിലെ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചു.

പൂക്കളുള്ള പിങ്ക് സാരി ധരിച്ച്   ‘സത്യമേവ ജയതേ’ എന്ന് ഹിന്ദിയില്‍ കൊത്തിയ ഗേറ്റിന് പുറത്ത് പോസ് ചെയ്യുന്ന ചിത്രവും ഹേമമാലിനി പോസ്റ്റ് ചെയ്തു.  

ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്  ഹേമമാലിനി  എഴുതി, ‘ഒന്നാം ദിവസം – ധീരമായ ഒരു പുതിയ ലോകത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് .എല്ലാ വികസിത രാജ്യങ്ങള്‍ക്കുമിടയില്‍ നമുക്ക് അഭിമാനിക്കാം. ജയ് ഹിന്ദ്.

സോനു സൂദ് ട്വീറ്റ് ചെയ്തു- അഭിമാനിക്കൂ, രാഷ്‌ട്രീയം  വേണ്ട..ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം. ജയ് ഹിന്ദ്.

പുതിയ കെട്ടിടത്തിന്റെ സന്തോഷം പങ്കിടാന്‍ രണ്‍വീര്‍ സിംഗ്  ട്വിറ്ററില്‍ കുറിച്ചത്   ‘വാസ്തുവിദ്യാ വിസ്മയം’ എന്നാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം വാസ്തുവിദ്യാ വിസ്മയവും പുരോഗതിയുടെ പ്രതീകവുമാണെന്നാണ്  അദ്ദേഹം ട്വീറ്റ് ചെയ്തത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ  അകവശം കാണിക്കുന്ന  വീഡിയോ പങ്കുവച്ച്  ഷാ റൂഖ് ഖാന്‍  എഴുതിയത്  ”നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, ഈ മഹത്തായ രാഷ്‌ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും  ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് മഹത്തായ പുതിയ വീട്  എന്നാണ്.  ഒരു പുതിയ ഇന്ത്യയ്‌ക്കായി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം. ഒപ്പം  ഇന്ത്യയുടെ  പഴയ  പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്നു. ജയ് ഹിന്ദ്! എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം.’

അക്ഷയ് കുമാറും  വീഡിയോ പങ്കുവെച്ച് എഴുതി, ”പാര്‍ലമെന്റിന്റെ മഹത്തായ ഈ പുതിയ കെട്ടിടം കാണുന്നതില്‍ അഭിമാനിക്കുന്നു. ഇത് എക്കാലവും ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതീകമായിരിക്കട്ടെ. എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം.’

ത്രികോണാകൃതിയിലുള്ള പുതിയ നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്.  മൂന്ന് പ്രധാന കവാടങ്ങളുണ്ട് — ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍, കൂടാതെ വിഐപികള്‍ക്കും എംപിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങള്‍ ഉണ്ടായിരിക്കും.  

Tags: പാര്‍ലമെന്റ്രണ്‍വീര്‍ സിംഗ്Inagurationഅക്ഷയ് കുമാര്‍ഹേമ മാലിനിനടന്‍ സോനു സൂദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് പലഹാരവും; സാധാരണക്കാരായ വിമാനയാത്രികർക്ക് ആശ്വാസമായി തിരുവനന്തപുരത്ത് ഉഡാൻ യാത്രി കഫേ തുറന്നു

Thiruvananthapuram

സി പിഎമ്മിന്റെ രാഷ്‌ട്രീയക്കളിയില്‍ പ്രതിഷേധിച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെതിരെ കേസ്, നടപടി വി കെ പ്രശാന്ത് എം എല്‍ എയുടെ പരാതിയില്‍

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.