Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെങ്കോല്‍ എന്ന പ്രതീകത്തെ സര്‍വ്വരും ആശ്ലേഷിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍; ചെങ്കോല്‍ രാജവാഴ്ചയുടെ പ്രതീകമെന്ന ജയറാം രമേഷിന്റെ നിലപാട് തരൂര്‍ തള്ളി

ചെങ്കോല്‍ എന്ന ഭൂതകാലത്തിലെ പ്രതീകത്തെ ഇന്നത്തെ കാലത്തെ മൂല്യങ്ങള്‍ ഉറപ്പിക്കാന്‍ എല്ലാവരും ആശ്ലേഷിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍. ചെങ്കോലിനെതിരായ കോണ്‍ഗ്രസ് നിലപാടുകളെ തള്ളിയാണ് ശശി തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 05:30 pm IST
inIndia

ന്യൂദല്‍ഹി: ചെങ്കോല്‍ എന്ന ഭൂതകാലത്തിലെ പ്രതീകത്തെ ഇന്നത്തെ കാലത്തെ മൂല്യങ്ങള്‍ ഉറപ്പിക്കാന്‍ എല്ലാവരും ആശ്ലേഷിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍. ചെങ്കോലിനെതിരായ കോണ്‍ഗ്രസ് നിലപാടുകളെ തള്ളിയാണ് ശശി തരൂര്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ചെങ്കോല്‍ രാജവാഴ്ചയുടെ പ്രതീകമാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ വാദം തള്ളിക്കൊണ്ട് ചെങ്കോല്‍ പാര്‍ലമെന്‍റില്‍ സ്ഥാപിക്കുക വഴി ഇന്ത്യയുടെ പരമാധികാരം അവിടെയുണ്ടെന്ന് പറയുക കൂടിയാണെന്നും തരൂര്‍ വ്യക്തമാക്കി.  

പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്പീക്കറുടെ കസേരയ്‌ക്ക് വലത്തുവശത്തായി സ്ഥാപിച്ചിരുന്നു. ചെങ്കോലിനെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ വാദത്തിനോട് ശശി തരൂര്‍ പൂര്‍ണ്ണമായും അനുകൂലിച്ചു.  

“പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ചെങ്കോല്‍ പ്രതിഫലിപ്പിക്കുന്നത്. അതേ സമയം ഭരണഘടന ജനങ്ങള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ വാദവും ശരിയാണ്. “- ശശി തരൂര്‍ പറഞ്ഞു. ചെങ്കോല്‍ രാജകാലത്തിന്റെ പ്രതീകമാണെന്ന ജയറാം രമേഷിന്റെ വാദത്തെയും ശശി തരൂര്‍ തള്ളി. അധികാരത്തിന്റെയും ആധികാരികതയുടെയും പ്രതീകമായ ചെങ്കോല്‍ ലോക്സഭയില്‍ സ്ഥാപിക്കുക വഴി ഇന്ത്യയുടെ പരമാധികാരം അവിടെ വസിക്കുന്നു എന്ന് ഉറപ്പിച്ചുപറയുകയാണെന്നും അതല്ലാതെ അതിന് രാജവാഴ്ചയുമായി ബന്ധമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 

Tags: ചെങ്കോല്‍പുതിയ പാര്‍ലമെന്‍റ് മന്ദിരംShashi Tharoorജയറാം രമേഷ്തരൂര്‍ചെങ്കോല്‍ അറ്റ് പാര്‍ലമെന്‍റ്പുതിയ പാര്‍ലമെന്‍റിന്‍റെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.