Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നൂറ്റാണ്ടിന്റെ പഴക്കം

1921ല്‍ ആരംഭിച്ച് 1927ല്‍ നിലവിലെ വൃത്താകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയിയും ഇന്ത്യയിലെ ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് ഇര്‍വിന്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. 83 ലക്ഷം രൂപയായിരുന്നു അന്നത്തെ നിര്‍മ്മാണ ചിലവ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 28, 2023, 06:18 am IST
in Varadyam

ബ്രിട്ടീഷ് എഞ്ചിനീയര്‍മാരായ എഡ്വിന്‍ ല്യൂട്ടിന്‍സും ഹെര്‍ബര്‍ട്ട് ബേക്കറുമാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്‍പ്പികള്‍. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി, കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്, ചേംബര്‍ ഓഫ് പ്രിന്‍സസ് എന്നിവയ്‌ക്കായി ആറുവര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

1921ല്‍ ആരംഭിച്ച് 1927ല്‍ നിലവിലെ വൃത്താകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയിയും ഇന്ത്യയിലെ ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് ഇര്‍വിന്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. 83 ലക്ഷം രൂപയായിരുന്നു അന്നത്തെ നിര്‍മ്മാണ ചിലവ്. 5.66 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന മന്ദിരത്തെ 1947ലെ സ്വാതന്ത്ര്യലബ്ദിയോടെ പാര്‍ലമെന്റ് ഹൗസ് അഥവാ സന്‍സദ് ഭവന്‍ എന്ന് നാമകരണം ചെയ്തു.  

ലോക്സഭാ ഹാള്‍, രാജ്യസഭാ ഹാള്‍, സെന്‍ട്രല്‍ ഹാള്‍ എന്നിങ്ങനെ മൂന്നു പ്രധാന ഹാളുകളും പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, രാജ്യസഭാധ്യക്ഷന്‍ എന്നിവരുടെ ഓഫീസുകളും പാര്‍ലമെന്റിലുണ്ട്. കേന്ദ്രമന്ത്രിമാരുടേയും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ഓഫീസുകളും നിലവിലെ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ സ്ഥലപരിമിതിയും ലോക്സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും കെട്ടിടത്തിന്റെ കാലപ്പഴക്കവും മൂലമാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മാണം എന്ന ആശയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്. 96വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. യുപിഎ ഭരണകാലത്ത് ലോക്സഭാ സ്പീക്കറായിരുന്ന മീരാകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശം, മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നു മാത്രം.

Tags: പാര്‍ലമെന്റ്പുതിയ പാര്‍ലമെന്‍റ് മന്ദിരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

India

1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ നരസിംഹറാവു മൗനം പാലിച്ചു; 2011ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായപ്പോള്‍ മന്‍മോഹന്‍സിങ്ങും മിണ്ടിയില്ല: സിന്ധ്യ

India

പ്രതിപക്ഷവാദങ്ങള്‍ ഇന്ന് വിലപോകില്ല; മോദിസര്‍ക്കാരിനുകീഴില്‍ ഇന്ത്യയുടെ പ്രതിരോധശേഷിയും വളര്‍ച്ചയുംസുസ്ഥിരം; നയങ്ങള്‍ എണ്ണിപറഞ്ഞ് നിര്‍മ്മല സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.