Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗില്ലിന് സെഞ്ച്വറി (129); മോഹിതിന് അഞ്ച് വിക്കറ്റ്; 62 റണ്‍സ് വിജയവുമായി ഗുജറാത്ത് ഫൈനലില്‍

. 18.2 ഓവറില്‍ 171 ന് എല്ലാവരും പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 12:10 am IST
inCricket

അഹമ്മദാബാദ്:  തിലക് വര്‍മ്മയുടെ വെടിക്കെട്ട്  ബാറ്റിംഗും സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറിയും പ്രതീക്ഷ നല്‍കിയെങ്കിലും മുംബൈ ഇന്ത്യന്‍സിന് വിജയത്തിലേക്കുള്ള ദൂരം വലുതായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയ 234 റണ്‍ വിജയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ ആയില്ല. 18.2 ഓവറില്‍ 171 ന് എല്ലാവരും പുറത്തായി. 62 റണ്‍സിന്റെ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ഞായറാഴ്ച ചെന്നെയ്‌ക്കെതിരായിട്ടാണ് കലാശപോരാട്ടം

പരുക്കേറ്റ ഓപ്പണര്‍ ഇഷാന്‍ കിഷനു പകരക്കാരനായി കളിച്ച നേഹല്‍ വധേരയാണ് നായകന്‍ രോഹിത് ശര്‍മ്മക്കൊപ്പം ഇന്നിംഗ്‌സ് തുടങ്ങിയത്.  ആദ്യ ഓവറില്‍ തന്നെ വധേര (4) പുറത്തായി. മൂന്നാം ഓവറില്‍ രോഹിത് ശര്‍മ്മയും (8). മുഹമ്മദ് ഷമിക്കായിരുന്നു രണ്ടു വിക്കറ്റും.

പിന്നീട് തിലക് വര്‍മ്മയുടെ  വെടിക്കെട്ട് ബാറ്റിംഗാണ് കണ്ടത്. ഷമിയുടെ ഒരോവറില്‍ നാല് ഫോറും ഒരു സിക്‌സും അടക്കം 24 റണ്‍സ് തിലക് അടിച്ചുകൂട്ടി. 14 പന്തില്‍ 43 റണ്‍സ് എടുത്ത തിലകിനെ റഷിദ്ഖാന്‍  ബൗള്‍ഡാക്കി..

കാമറൂണ്‍ ഗ്രീന്‍- സൂര്യകുമാര്‍ യാദവ് സംഖ്യ ശരാശരി 10 ല്‍ താഴാതെ ബാറ്റ് വീശിയപ്പോള്‍ മുംബയ്‌ക്ക് നേരിയ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. 12-ാം ഓവറില്‍ സ്‌ക്കോര്‍ 124 ല്‍ നില്‍ക്കുമ്പോള്‍ ഗ്രീന്‍ പുറത്ത്. 20 പന്തില്‍ 30 റണ്‍സായിരുന്നു സംഭവന.

 സൂര്യകുമാറിലായിരുന്നു  ഏക പ്രതീക്ഷ.  അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി മുന്നേറിയ  സൂര്യ( 38 പന്തില്‍ 61) 15-ാം ഓവറില്‍ വീണു. മോഹിത് ശര്‍മ്മയ്‌ക്കായിരുന്നു വിക്കറ്റ്. 155 ആയിരുന്നു അപ്പോള്‍ മുംബയ് സ്‌ക്കോര്‍. പി്ന്നീടെല്ലാം ചടങ്ങുപോലെയായി. വിഷ്ണു വിനോദ്(5), ക്രിസ് ജോര്‍ദ്ദാന്‍(2), പിയൂഷ് ചൗള(0), കുമാര്‍ കാര്‍ത്തികേയ (6) എന്നീ വാലറ്റക്കാരെക്കൂടി വീഴ്‌ത്തി മോഹിത് 5 വിക്കറ്റ് സ്വന്തമാക്കി. 10 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഈ നേട്ടം. ടിം ഡേവിഡിന്റെ (2)വിക്കറ്റ്  റഷീദ് ഖാന്‍ നേടി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്ഗി ല്ലിന്റെ സെഞ്ചുറി മികവിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തത്‌സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ഗില്‍ 60 പന്തില്‍ നിന്ന് ഏഴ് ഫോറും 10 സിക്‌സും പറത്തി 129 റണ്‍സെടുത്തു. കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്.  ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ മറികടന്ന് ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഗില്ലിനായി.  

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഗില്‍ നല്‍കിയ ക്യാച്ച് കൈവിട്ട ടിം ഡേവിഡിന്റെ പിഴവിന് മുംബൈക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.ഓപ്പണിങ് വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 54 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 138 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ ഗില്ലാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

പവര്‍പ്ലേ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലായിരുന്നു. ഗുജറാത്ത്.  ഏഴാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കി പീയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്.. കഴിഞ്ഞ മത്സരത്തില്‍ മുംബൈയുടെ വിജയശില്‍പിയായിരുന്ന ആകാശ് മധ്‌വാളിനെതിരെ ഒരോവറില്‍  മൂന്നു സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സാണ് അടിച്ചുകൂട്ടിയത്. മധ്‌വാള്‍ തന്നെ ഗില്ലിനെ പുറത്താത്തിയതോടെ ഗുജറാത്തിന്റെ സ്‌കോറിങ് വേഗത കുറഞ്ഞു അവസാന ഓവറില്‍ 19 റണ്‍സ് അടിച്ചതോടെയാണ് ഗുജറാത്ത് സ്‌കോര്‍ 230 കടന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 28*), റാഷിദ് ഖാന്‍ (2 പന്തില്‍ 5*) എന്നിവര്‍ പുറത്താകാതെ നിന്നു.  

Tags: IPL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.