Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ചരിത്രം ഈ 211 ഷോട്ടുകള്‍; മൂന്ന് മിനിറ്റിലേറെ നീണ്ടുനിന്ന ഏറ്റവും ദീര്‍ഘമേറിയ ബാഡ്മിന്റണ്‍ റാലിസര്‍വ് നേടി മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍മത്സരം

മലേഷ്യന്‍ താരങ്ങളായ തിനാഹ് മുരളീധരനും പേളി ടാനും ഒരുവശത്ത് മറുവശത്ത് ജപ്പാന്‍ ജോഡികളായ റെനാ മിയൂര- അയാകോ സുകുരാമോട്ടോ. മത്സര വിജയികളെ നിര്‍ണയിക്കുന്ന മൂന്നാം ഗെയിമിലാണ് അത് സംഭവിച്ചത്. ആദ്യ രണ്ട് ഗെയിമുകളിലും ഇരുകൂട്ടരും ഓരോന്ന് വീതം ജയിച്ചുനില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 10:28 pm IST
in Badminton
മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ 211-ാം ഷോട്ട് ഉതിര്‍ക്കുന്ന മലേഷ്യന്‍ താരം തിനാഹ് മുരളീധരന്‍. സഖ്യതാരം പേളി ടാന്‍ പിന്നില്‍

മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ 211-ാം ഷോട്ട് ഉതിര്‍ക്കുന്ന മലേഷ്യന്‍ താരം തിനാഹ് മുരളീധരന്‍. സഖ്യതാരം പേളി ടാന്‍ പിന്നില്‍

ക്വാലാലംപുര്‍: ബാഡ്മിന്റണില്‍ ഇത്രയും നീണ്ട റാലി ഷോട്ടുകളോടുകൂടിയ സര്‍വ് ഇതുവരെ ഉണ്ടായിട്ടില്ല. മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ന് പിറന്നത് ചരിത്രം. വനിതകളുടെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ അല്‍ഭുത മുഹൂര്‍ത്തം.

മലേഷ്യന്‍ താരങ്ങളായ തിനാഹ് മുരളീധരനും പേളി ടാനും ഒരുവശത്ത് മറുവശത്ത് ജപ്പാന്‍ ജോഡികളായ റെനാ മിയൂര- അയാകോ സുകുരാമോട്ടോ. മത്സര വിജയികളെ നിര്‍ണയിക്കുന്ന മൂന്നാം ഗെയിമിലാണ് അത് സംഭവിച്ചത്. ആദ്യ രണ്ട് ഗെയിമുകളിലും ഇരുകൂട്ടരും ഓരോന്ന് വീതം ജയിച്ചുനില്‍ക്കുന്നു. സ്‌കോര്‍: 21-17, 18-21. ആദ്യ ഗെയിം സ്വന്തമാക്കിയ മലേഷ്യന്‍ സഖ്യം മൂന്നാം ഗെയിമില്‍ 16-14ന് മുന്നിട്ടു നില്‍ക്കുന്ന നിമിഷം ആരംഭിച്ച സെര്‍വ് അവസാനിച്ചത് മൂന്ന് മിനിറ്റിലേറെ സമയം നീണ്ട റാലി ഷോട്ടുകള്‍ക്ക് ശേഷം.

211 ഷോട്ടുകളാണ് ഇരു ഭാഗത്തു നിന്നും തൊടുത്തത്. പകുതിയോളം സമയം പിന്നിടുമ്പോള്‍ ഇരുവശത്തെയും താരങ്ങള്‍ തളര്‍ന്നുകഴിഞ്ഞു. എന്നിട്ടും ചെറിയൊരനക്കത്തിന് പോലും ഇടമില്ലാത്ത ഷോട്ടുകള്‍ക്കിടെ തളര്‍ച്ചയ്‌ക്കും കീഴ്‌പ്പെടാന്‍ തയ്യാറായില്ല. ഇരുവശത്തു നിന്നും തളര്‍ച്ചയ്‌ക്കിടയിലും ഊര്‍ജം കൂടി വന്നുകൊണ്ടിരുന്നത് ഷോട്ടുകളില്‍ പ്രകടമായി. മൂന്നര മിനിറ്റോളം കണ്ണ് ചിമ്മാതെ കണ്ടിരുന്നുപോകും ആ ഷോട്ടുകള്‍.

ഒടുവില്‍ മലേഷ്യന്‍ താരം തിനാഹ് തൊടുത്ത ഷോട്ടിലേക്ക് എത്തിപ്പെടാനാകാതെ ജപ്പാന്‍ താരം സാക്കുറാമോട്ടോ വീണു. ഈ സമയം ആഘോഷത്തിനപ്പുറം നാല് താരങ്ങളും കളിത്തട്ടില്‍ തളര്‍ന്ന് വീണ് ചിരിയോടെ അടുത്ത സെര്‍വിനുള്ള ഊര്‍ജം ചിരിയോടെ വീണ്ടെടുക്കുകയായിരുന്നു. കളിക്കടയിലെ ആവേശത്തെ ലോകത്തിനാകെ വാരിപ്പുണരാന്‍ തോന്നിക്കുന്ന നിമിഷമായിരുന്നു അത്.

ഒടുവില്‍ വിഖ്യാതമായ ആ സെര്‍വ് നേടിയ മലേഷ്യന്‍ താരങ്ങള്‍ തന്നെ മത്സരം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 21-19നാണ് സഖ്യം മൂന്നാം ഗെയിം നേടിയത്. കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണില്‍ ദക്ഷിണകൊറിയന്‍ ജോഡികളായ ബയേക്ക് ഹാ-നായും ലീ യൂ റിമും ചൈനീസ് സഖ്യം ഡു യുവേ- ലി വെന്‍മെയ് മത്സരത്തിലെ 195 ഷോട്ടുകള്‍ പിറന്ന സെര്‍വ് റെക്കോഡിനെയാണ് ഇന്നലെ നടന്ന കളിയിലൂടെ പഴങ്കഥയായത്.

Tags: ബാഡ്മിന്റണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ബാഡ്മിന്റണ്‍ റാങ്കിങ് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാമത്

Badminton

കൊറിയന്‍ കിരീടം ചൂടി സാത്വിക്‌സായിരാജ്- ചിരാഗ് ഷെട്ടി

Badminton

സിന്ധുവും ലക്ഷ്യയും ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.