Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സന്തോഷം കണ്ടെത്താന്‍ വിവാഹമോചനവും പുനര്‍വിവാഹവും; വിശദീകരണവുമായി ആശിഷ് വിദ്യാര്‍ത്ഥി

സൗഹൃദത്തോടെ ഒരുമിച്ച് നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് വേറിട്ട് നടക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 07:28 pm IST
inEntertainment

കഴിഞ്ഞ ദിവസം പുനര്‍വിവാഹം ചെയ്ത നടന്‍ ആശിഷ് വിദ്യാര്‍ത്ഥി  അതേ കുറിച്ചും ആദ്യ ഭാര്യ പിലുവില്‍  നിന്ന് വിവാഹമോചനം നേടിയത് സംബന്ധിച്ചും സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിച്ചു.വിവാഹമോചനം വിശദീകരിക്കുന്ന  വീഡിയോ  പോസ്റ്റ് ചെയ്യുകയും വിവാഹമോചനത്തിന് ശേഷം വസ്ത്രശാല ഉടമ രൂപാലി ബറുവെയെ കണ്ടുമുട്ടുന്നതിനെക്കുറിച്ചും വെളിപ്പെടുത്തി.

”നമ്മളെല്ലാവരും സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ, ഏകദേശം 22 വര്‍ഷം മുമ്പ്, പിലൂവും ഞാനും കണ്ടുമുട്ടി, ഞങ്ങള്‍ വിവാഹിതരായി. ഞങ്ങള്‍ക്ക് ഇപ്പോള്‍ 22 വയസുള്ള ആര്‍ത് ഉണ്ടായിരുന്നു. അവന്‍ ജോലി ചെയ്യുന്നു. എന്നാല്‍  കഴിഞ്ഞ രണ്ട് വര്‍ഷമായി, ഞങ്ങള്‍  ഭാവിയെ എങ്ങനെ കാണുന്നു എന്നതില്‍   വ്യത്യസ്ത അഭിപ്രായമുണ്ടെന്ന്  തോന്നി. ഭിന്നതകള്‍ പരിഹരിക്കാന്‍  ഞങ്ങള്‍ പരമാവധി ശ്രമിച്ചു.  പരിഹരിക്കാന്‍ കഴിയുമെങ്കിലും  അത് നമ്മില്‍ ഒരാള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലായിരിക്കും. അത് സന്തോഷം കെടുത്തും. സന്തോഷം മാത്രമാണല്ലോ നമ്മള്‍ ആഗ്രഹിക്കുന്നത്.

സൗഹൃദത്തോടെ  ഒരുമിച്ച് നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് വേറിട്ട് നടക്കാം. എന്നാല്‍ സൗഹൃദം  തുടരാം എന്ന് തീരുമാനിച്ചു. അതാണ് ഞങ്ങള്‍ ചെയ്തത്.  എന്നാല്‍  ആരെങ്കിലും കൂടെ വേണമെന്ന്  ആഗ്രഹിക്കുന്നതിനാല്‍ എനിക്ക് വിവാഹം കഴിക്കണമെന്ന് ഉണ്ടായിരുന്നു- ആശിഷ് വിദ്യാര്‍ത്ഥി പറഞ്ഞു.

എനിക്ക് 55 വയസായിരുന്നു. അങ്ങനെയാണ് ഞാന്‍ രൂപാലി ബറുവയെ പരിചയപ്പെടുന്നത്. ഞങ്ങള്‍ ചാറ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടി. ഭാര്യാഭര്‍ത്താക്കന്മാരായി ഒരുമിച്ച് നടക്കാമെന്ന് ഞങ്ങള്‍ കരുതി. അങ്ങനെ ഞാനും രൂപാലിയും വിവാഹിതരായി. രുപാലിക്ക്  50 വയസും എനിക്ക് 57 വയസുമുണ്ട്. പ്രായം  പ്രശ്‌നമേയല്ല .  

ആശിഷിന്റെയും രൂപാലിയുടെയും വിവാഹ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍  വൈറലായിരിക്കുകയാണ്.  വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആശിഷിന്റെ ആദ്യ ഭാര്യയും നടിയുമായ പൈലു  പറഞ്ഞത് ഇങ്ങനെ . ”അതെ, അതിനെക്കുറിച്ച് ആളുകളോട് പറയണമെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല. മാധ്യമ സംപ്രേക്ഷണം,  എല്ലാവരെയും അറിയിക്കല്‍ എന്നിവയില്‍ താത്പര്യമില്ല. ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. ഈ 22 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗമായിരുന്നു. നിങ്ങള്‍ അദ്ദേഹത്തോട്  ചോദിച്ചാല്‍  ഒരുപക്ഷേ  ഇതേ മറുപടിയാകും കിട്ടുക.

കൊല്‍ക്കത്തയില്‍ വച്ച് നടന്ന വിവാഹത്തില്‍ ആശിഷിന്റെയും രുപാലിയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. പാതി മലയാളിയാണ് ആശിഷ് വിദ്യാര്‍ത്ഥി.

Tags: Short Filmകൊല്‍ക്കത്തബെസ്റ്റ് ആക്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

Mollywood

രജീഷ് കാട്ടാക്കടയുടെ ‘സമ്മതം’ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്

Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Local News

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Kerala

ഷോര്‍ട്ട് ഫിലിം സംവിധായകനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.