Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ആഗോള ആരോഗ്യ പ്രതിസന്ധികളുടെ ലഘൂകരണം; സഹകരണ ഗവേഷണം ആവശ്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 02:22 pm IST
inWorld

ജനീവ : ആഗോള ആരോഗ്യ പ്രതിസന്ധികളെ ലഘൂകരിക്കുന്നതിലും ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുന്നതിലും സഹകരണ ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രി  ഡോ. മന്‍സുഖ്  മാണ്ഡവ്യ. സുസ്ഥിരമായ വാക്‌സിന്‍ ഗവേഷണത്തിനും വികസനത്തിനും ഒപ്പം സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്ന വിലയ്‌ക്കുളള വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍  ബ്രിക്സ് വാക്സിന്‍ ഗവേഷണ വികസന കേന്ദ്രത്തിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനീവയില്‍ നടക്കുന്ന ലോകാരോഗ്യ  സഭയുടെ  ഭാഗമായി 2023-ലെ ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. മന്‍സുഖ് മാണ്ഡവ്യ . ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍  യോഗത്തില്‍ പങ്കെടുത്തു.

വാക്സിനുകള്‍, ചികിത്സ, രോഗ നിര്‍ണയം എന്നിവയുടെ വികസനത്തില്‍ വര്‍ദ്ധിച്ച സഹകരണത്തിന്റെയും സമന്വയത്തിന്റെയും ആവശ്യകത  കോവിഡ് മഹാമാരിയിലൂടെ വ്യക്തമായെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.  2025 ഓടെ ക്ഷയരോഗം  ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഡോ. മാണ്ഡവ്യ പങ്കുവച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി കൈവരിക്കാന്‍ നിശ്ചയിച്ചിട്ടുളള ലക്ഷ്യം അഞ്ച് വര്‍ഷം മുന്നേ തന്നെ കൈവരിക്കുകയാണ്.ചികിത്സയില്‍ മാത്രമല്ല, സമൂഹ പിന്തുണയിലൂടെ പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ സംരംഭങ്ങള്‍ ഇന്ത്യ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ആരോഗ്യ സംരക്ഷണ മേഖലയുടെ പരിവര്‍ത്തനത്തിനായി മാണ്ഡവ്യ മൂന്ന് പ്രധാന അജണ്ടകള്‍ വിശദീകരിച്ചു: ആരോഗ്യ സംരക്ഷണ അടിയന്തര തയ്യാറെടുപ്പ്, മെഡിക്കല്‍ പ്രതിരോധ നടപടികളിലേക്ക് എല്ലാവര്‍ക്കും തുല്യമായ പ്രവേശനം, ഡിജിറ്റല്‍ ആരോഗ്യം എന്നിവയാണ് മന്ത്രി ഉയര്‍ത്തിക്കാട്ടിയത്.സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ മെഡിക്കല്‍ പ്രതിരോധ നടപടികളിലേക്ക് എല്ലാര്‍ക്കും പ്രാപ്യമായ സേവനം  ഉറപ്പാക്കാന്‍ ഒരു  ആഗോള മെഡിക്കല്‍ പ്രതിരോധ സംവിധാനത്തിന്റെ  ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

Tags: ministerമന്‍സുഖ് മാണ്ഡവ്യhealthജനീവ ഉച്ചകോടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.