Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വാര്‍ഷികം; ജന്മഭൂമി ലേഖനം പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും ടെലികോം, കല്‍ക്കരി കുംഭകോണങ്ങളും ധനക്കമ്മിയുമെല്ലാം ചേര്‍ന്ന് സര്‍ക്കാരിനെ തീര്‍ത്തും സമ്മര്‍ദ്ദത്തിലാക്കിയ നാളുകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ലേഖനം തുടങ്ങുന്നത് . ഇത് കറന്‍സിയിലും നിക്ഷേപത്തിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 01:22 pm IST
inKerala

തിരുവനന്തപുരം: കേന്ദ്രത്തില്‍ പ്രധാനമന്ത്രിയായി  നരേന്ദ്ര മോദി ആദ്യം  സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റത് 2014 മെയ് 26 നാണ്. സത്യപ്രതിജ്ഞയുടെ മൂന്നാം വാര്‍ഷിക ദിനമായ 2017 മെയ് 26ന് അതുവരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍  അവലോകനം ചെയ്തുകൊണ്ട് രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ജന്മഭൂമിയില്‍  എഴുതിയ ചെയ്ത ലേഖനം അദ്ദേഹം ഇന്ന് പുനര്‍ ട്വിറ്റ്  ചെയ്തു .  

സാമ്പത്തിക തകര്‍ച്ചയും പണപ്പെരുപ്പവും ടെലികോം, കല്‍ക്കരി  കുംഭകോണങ്ങളും ധനക്കമ്മിയുമെല്ലാം ചേര്‍ന്ന് സര്‍ക്കാരിനെ തീര്‍ത്തും  സമ്മര്‍ദ്ദത്തിലാക്കിയ നാളുകളിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ലേഖനം തുടങ്ങുന്നത് . ഇത് കറന്‍സിയിലും നിക്ഷേപത്തിലും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി.

പതിറ്റാണ്ടുകളായി നിലനിന്ന സാമ്പത്തിക അഴിമതി, പൊതുമുതല്‍  ദുരുപയോഗം എന്നിവ പരിഹരിക്കുന്നതിന്  മോദി സര്‍ക്കാര്‍  കൈക്കൊണ്ട പുരോഗനാത്മക തീരുമാനങ്ങള്‍ സഹായകമായെന്നു  ലേഖനം തുടര്‍ന്ന് പറയുന്നു.  ജി എസ് ടി  ബില്‍ പാസാക്കിയതും  കള്ളപ്പണത്തിന്റെ വിപത്ത് കുറക്കുന്നതിനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനമെന്ന ധീരമായ  തീരുമാനവും രാജ്യത്തെ സാമ്പത്തിക സ്ഥിരതയിലേക്കു നയിച്ചു. ലക്ഷക്കണക്കിന് വീട്ടുടമസ്ഥരായ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കൊണ്ട് വന്ന റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആക്ട്, ബാങ്കിംഗ് റെഗുലേഷന്‍ ഓര്‍ഡിനന്‍സ് എന്നിവ യാഥാര്‍ത്ഥ്യമായത് അഴിമതിക്ക് കുപ്രസിദ്ധി നേടിയിരുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ശുദ്ധീകരിച്ചുവെന്നും  ലേഖനത്തില്‍ സൂചനയുണ്ട്.  

‘മോദി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തില്‍  രാജ്യം പരിവര്‍ത്തനപരവും സുസ്ഥിരവുംകരുത്തുറ്റതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക്’ എന്ന  തലക്കെട്ടോടെ ആറ് വര്ഷം മുന്‍പ് ഇതേ  ദിവസം ജന്മഭുമിയിലടക്കം വിവിധ ദേശീയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം ഏറെ പ്രവചനസ്വഭാവമുള്ളതായിരുന്നു എന്ന് ഈ ദിവസം അത് പുനര്‍വായിക്കുമ്പോള്‍ മനസ്സിലാകും.

Tags: narendramodiRajeev Chandrasekharജന്മഭൂമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.