Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി-20 രണ്ടാം ദുരന്ത ലഘൂകരണ കര്‍മ്മസമിതി യോഗം മുംബൈയില്‍ പുരോഗമിക്കുന്നു ; അടുത്ത 3 വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ ചര്‍ച്ചയായി

ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്‌ട്ര സംഘടനകള്‍, പ്രധാനപ്പെട്ട ഇന്ത്യന്‍ പങ്കാളികള്‍ എന്നിവര്‍ ദുരന്തസാധ്യത കുറയ്‌ക്കുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 04:19 pm IST
inIndia

 മുംബയ് : ജി-20 ദുരന്ത ലഘൂകരണ കര്‍മ്മസമിതി  രണ്ടാം യോഗം മുംബൈയില്‍ പുരോഗമിക്കുന്നു. ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്‌ട്ര സംഘടനകള്‍, പ്രധാനപ്പെട്ട ഇന്ത്യന്‍  പങ്കാളികള്‍ എന്നിവര്‍ ദുരന്തസാധ്യത കുറയ്‌ക്കുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു.  

 നേരത്തേ മുന്നറിയിപ്പ് നല്‍കി നേരത്തേ പ്രവര്‍ത്തിക്കുന്നതിനുളള ധനസഹായം,  അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുളള ധനസഹായം, പഴയത് പോലെ മികച്ച രീതിയില്‍ നിര്‍മ്മിക്കുക, ദുരന്ത ലഘൂകരണത്തില്‍ സമൂഹത്തിന്റെ പങ്കും പരിസ്ഥിതി അനുസൃത സമീപനങ്ങളും എന്നി വിഷയങ്ങളിലാണ് ചര്‍ച്ച. സാങ്കേതിക വിഭാഗത്തിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്.

ദുരന്ത ലഘൂകരണ കര്‍മ്മസമിതിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ സംബന്ധിച്ച് ജി 20 രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. ധനസഹായം, ദുരന്തലഘൂകരണത്തിനുളള സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന നിലപാടാണ് ഇന്ത്യ ഉയര്‍ത്തിയത്. ദുരന്ത പ്രതികരണത്തില്‍  നിന്നും ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതികരിക്കണം.  

Tags: യോഗംമുംബൈജി20Disaster
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച നാശം വിതച്ചു : 61 പേർ മരിച്ചു , 110 പേർക്ക് ഗുരുതര പരിക്ക്

World

ഇന്തോനേഷ്യയിൽ ഇസ്ലാമിക സ്കൂൾ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു ; നൂറിലധികം പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

World

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

World

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.