Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കട്ടിങ് സൗത്ത് ‘ : പഞ്ചാബി മാധ്യമ പ്രവര്‍ത്തകയുടെ കാനഡ ബന്ധങ്ങളും മീന്‍ കച്ചവട സ്ഥാപനത്തിന് കിട്ടിയ 2000 കോടിയും അന്വേഷണത്തില്‍

'ഫ്രഷ് ടു ഹോം' ഓണ്‍ലൈന്‍ മല്‍സ്യ വിപണന സ്ഥാപനം 2000 കോടിയുടെ വിദേശ നിക്ഷേപമാണ് ചുരുങ്ങിയ കാലം കൊണ്ട് സമാഹരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 09:15 pm IST
in Kerala

ന്യൂദല്‍ഹി:  കൊച്ചിയിലെ വിവാദമായ ‘കട്ടിങ് സൗത്ത് ‘ വിഘടനവാദ മാധ്യമ സമ്മേളനത്തിന്റെ പേരില്‍  കാനഡയില്‍നിന്ന് ഫണ്ട് എത്തിച്ചതെന്നു സംശയിക്കുന്ന പഞ്ചാബി മാധ്യമ പ്രവര്‍ത്തക പ്രിയ സോളമനെതതിരെയും അന്വേഷണം.  പരിപാടിയുടെ മുഖ്യ സംഘാടകനും ‘കോണ്‍ഫ്‌ലുവന്‍സ് മീഡിയ’ സ്ഥാപകനും ‘അഴിമുഖം’ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ജോസി ജോസഫിന്റെ ഭാര്യയാണ് പ്രിയ സോളമന്‍. പഞ്ചാബി ക്രിസ്ത്യാനിയാണെങ്കിലും കാനഡയിലുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് ഖാലിസ്ഥാന്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. ജോസി ജോസഫിന്റെ ബിസിനസ് ബന്ധങ്ങളും ഐബി പരിശോധിക്കുന്നുണ്ട്. ജോസി ജോസഫിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന ‘ഫ്രഷ് ടു ഹോം’ ഓണ്‍ലൈന്‍ മല്‍സ്യ വിപണന സ്ഥാപനത്തിനു ലഭിച്ച വിദേശ നിക്ഷേപങ്ങളും അന്വേഷണത്തിലാണ്.    ഉത്തര്‍പ്രദേശില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്‍ അവസാനം ജോലിചെയ്തിരുന്നത് ജോസിയുടെ ‘അഴിമുഖം’ ലേഖകനായിട്ടാണ്‌

കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ , കോണ്‍ഫ്‌ലുവന്‍സ് മീഡിയ, ന്യൂസ് ലൗണ്‍ ട്രി, ന്യൂസ് മിനിട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്  ‘കട്ടിങ് സൗത്ത് ‘ എന്ന് പേരിട്ട സമ്മേളനം സംഘടിപ്പിച്ചത്. കട്ടിങ് സൗത്തിന്റെ ലോഗോയില്‍ ദക്ഷിണേന്ത്യയെ വേര്‍പിരിച്ചു ചിത്രീകരിച്ചതും സമ്മേളനത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതുമാണ് വിവാദമായത്.

 സംഭവവുമായി ബന്ധപ്പെട്ട് ഐബി സംസ്ഥാന പൊലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ സംഘാടകരെ ചോദ്യം ചെയ്തു വരികയാണ്. ‘ന്യൂസ് മിനിട്ട്’ എഡിറ്റര്‍ ധന്യ രാജേന്ദ്രനെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ഐ ബി  പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. മൊഴി രേഖാമൂലം എഴുതി വാങ്ങിയിട്ടുണ്ട്.  സമ്മേളനത്തില്‍  കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സെഷന്‍ കനേഡിയന്‍ ഹൈക്കമ്മിഷന്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നുവെന്നും അതിനുള്ള പണം ലഭിച്ചിരുന്നതായും  ധന്യ രാജേന്ദ്രന്‍  മൊഴിയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ ചെലവ് പൂര്‍ണമായും വഹിച്ചത് കേരള മീഡിയ അക്കാഡമി  ആണെന്നായിരുന്നു ഔദ്യോഗികമായ അറിയിപ്പ്. എങ്കില്‍ വിദേശത്തു നിന്ന് വന്ന പണം വീതിച്ചെടുത്തവര്‍ ആര് എന്നതും അന്വേഷിക്കുന്നുണ്ട്.

ജോസി ജോസഫിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന ‘ഫ്രഷ് ടു ഹോം’ ഓണ്‍ലൈന്‍ മല്‍സ്യ വിപണന സ്ഥാപനം 2000 കോടിയുടെ വിദേശ നിക്ഷേപമാണ്  ചുരുങ്ങിയ കാലം കൊണ്ട് സമാഹരിച്ചത്. ലോക പ്രശസ്ത    ഓണ്‍ലന്‍ വിപണ കമ്പനിയായ ആമസോണ്‍  നിക്ഷേപം നടത്തുന്ന ആദ്യ കേരളാ സംരംഭമാണിത്. ദുബായിലെ ശതകോടീശ്വരന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറും  നിക്ഷേപകനാണ്.

കേരളത്തിലും യുഎഇയിലും മീന്‍ കച്ചവടം നടത്തുന്ന സ്ഥാപനത്തിന് ഇത്രയേറെ നിക്ഷേപം ലഭിച്ചതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.

Tags: പോപ്പുലര്‍ ഫ്രണ്ട്Siddique Kappanazhimukham'ഫ്രഷ് ടു ഹോ'മീഡിയ അക്കാദമികട്ടിങ്ങ് സൗത്ത്'കട്ടിങ് സൗത്ത് '
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.