Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്ദീപാനന്ദ ഗിരിയുടെ സാളഗ്രാമം അനധികൃത ഹോംസ്‌റ്റേ; വിവരാവകാശ രേഖ പുറത്ത്; അവകാശവാദങ്ങള്‍ എല്ലാം പച്ചകള്ളം

ഇത്രയും നാള്‍ കോര്‍പ്പറേഷന് നികുതി നല്‍കാതെ സര്‍ക്കാര്‍ അംഗീകൃതം എന്ന വ്യാജേന ലക്ഷങ്ങളാണ് സന്ദീപാനന്ദ തട്ടിയതെന്ന് വ്യക്തമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 12:20 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദ ഗിരിയുടെ ഉടമസ്ഥതയിലുള്ള സാളഗ്രാമം അനധികൃത ഹോംസ്‌റ്റേ ആണെന്ന് തെളിഞ്ഞു. രാജീവ് കേരളശേരി എന്ന വ്യക്തി സമര്‍പ്പിച്ച വിവരാവകാശ രേഖയ്‌ക്കുള്ള മറുപടിയിലാണ് സാളഗ്രാമം എന്ന പേരില്‍ ഹോംസ്‌റ്റേയ്‌ക്ക് അനുമതി തേടി ഒരു അപേക്ഷയും കോര്‍പ്പറേഷനില്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.  

സാളഗ്രാമം എന്ന ആശ്രമത്തെക്കുറിച്ച് സന്ദീപാനന്ദഗിരിയുടെ സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ വെബ്‌സൈറ്റില്‍തന്നെ പറയുന്നത് ടൂറിസം വകുപ്പ് അംഗീകരിച്ച ഒരു ഹോം സ്‌റ്റേ ആണ് എന്നാണ്. ഗോള്‍ഡ് കാറ്റഗറിയിലുള്ള സര്‍ക്കാര്‍ അംഗീകൃത ഹോംസ്‌റ്റേ എന്ന് വെബ്‌സൈറ്റില്‍ പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്ന വിഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.  

ടൂറിസം വകുപ്പിന്റെ ഗോള്‍ഡ് ഹൗസ് കാറ്റഗറിയില്‍ പെടുന്ന സര്‍ക്കാര്‍ അംഗീകൃത ഹോംസ്‌റ്റേ ആണ് സാളഗ്രാമം എന്നു വ്യക്തമാക്കുന്ന സാളഗ്രാമത്തിന്റെ വെബ്‌സൈറ്റിലെ കുറിപ്പ്.  

ഇത്തരത്തില്‍ സര്‍ക്കാര്‍ അംഗീകൃത ഹോംസ്‌റ്റേ സംബന്ധിച്ച വിവരങ്ങള്‍ തേടി സംസ്ഥാന ടൂറിസം വകുപ്പിലും തിരുവനന്തപുരം കോര്‍പ്പറേഷനിലും സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് തിരുവന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സാളഗ്രാമം എന്നപേരിലുള്ള ഹോംസ്‌റ്റേക്ക് കോര്‍പ്പറേഷനില്‍ അപേക്ഷ ലഭിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുന്നത്. ഇത്രയും നാള്‍ കോര്‍പ്പറേഷന് നികുതി നല്‍കാതെ സര്‍ക്കാര്‍ അംഗീകൃതം എന്ന വ്യാജേന ലക്ഷങ്ങളാണ് സന്ദീപാനന്ദ തട്ടിയതെന്ന് വ്യക്തമാവുകയാണ്. 

ഗോള്‍ഡ് ഹൗസ് കാറ്റഗറിയില്‍ പെടുന്നത് എട്ടു ഹോംസ്‌റ്റേകള്‍ മാത്രമെന്ന് വ്യക്തമാക്കുന്ന ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിലെ ഭാഗം.  

മാത്രമല്ല, ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ സന്ദീപാനന്ദ അവകാശപ്പെടുന്നത് പോലെ ഗോള്‍ഡ് കാറ്റഗറിയില്‍ എന്നല്ല ഒരു കാറ്റഗറിയിലും സാളഗ്രാമം എന്ന ഹോംസ്‌റ്റേ പ്രവര്‍ത്തിക്കുന്നില്ല. എട്ടു ഹോംസ്‌റ്റേകള്‍ മാത്രമാണ് ഗോള്‍ഡ് കാറ്റഗറിയിലുള്ളതെന്ന് ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.  

Tags: Sandeepananda Giriവീട്Home Stayനിയമവിരുദ്ധ സ്വത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരവാദികള്‍ക്കും ഒളിത്താവളമൊരുക്കുന്ന ഹോം സ്‌റ്റേകള്‍; ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷങ്ങൾ നല്‍കി വാടകക്ക് എടുക്കാൻ മത്സരം

Kerala

പോലീസുകാര്‍ ചന്ദനം തൊടരുത് ; കയ്യില്‍ ചരട് കെട്ടരുത്: സന്ദീപാനന്ദ ഗിരിയുടെ പുതിയ ഫത്വ

India

അയോധ്യയിലേക്ക് പൂജാസാമഗ്രികള്‍ ഹാഥ്‌രസില്‍ നിന്ന്; നൂറിലേറെ വീടുകളിൽ യൂണിറ്റുകള്‍, രണ്ടായിരത്തോളം പേര്‍ക്ക് വരുമാനം

Kerala

സന്ദീപാനന്ദ ഗിരിയോട് പുസ്തകങ്ങളും കിണ്ടിയും എടുത്തുകൊണ്ടു പോകാനാണ് ആവശ്യപ്പെട്ടത്;പാറമേക്കാവ് ദേവസ്വം

US

സാന്ദീപാനന്ദ ഗിരി അമേരിക്കയില്‍ ‘കോണ്‍ഗ്രസ്’

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.