Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭീകരവാദികള്‍ക്കും ഒളിത്താവളമൊരുക്കുന്ന ഹോം സ്‌റ്റേകള്‍; ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷങ്ങൾ നല്‍കി വാടകക്ക് എടുക്കാൻ മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 03:52 pm IST
in Thiruvananthapuram, Kerala

വര്‍ക്കല: നിരവധി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെത്തുന്ന വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാടില്‍ ലിത്വേനിയന്‍ പൗരന്‍ അലക്‌സേജ് ബെസിക്കോവ് പിടിയിലായതോടെ നിരവധി പരാതികളാണ് അനധികൃത ഹോം സ്‌റ്റേകളെകുറിച്ച് പുറത്തുവരുന്നത്. വര്‍ഷങ്ങളായി പാപനാശം ബീച്ചിന് സമീപവും ഹെലിപ്പാടിന് സമീപത്തുള്ള റിസോര്‍ട്ടുകളിലും മാത്രം ഒതുങ്ങിയിരുന്ന ടൂറിസം ഇപ്പോള്‍ വര്‍ക്കല ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ ചിലക്കൂര്‍ ഭാഗത്തേക്കും, അവിടെ നിന്ന് ഇടവ ഭാഗത്തേക്കും വ്യാപിച്ചു. ടൂറിസം ഏരിയ അല്ലെങ്കില്‍ പോലും ഇടവഴികളിലെ ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷക്കണക്കിന് രൂപ നല്‍കി വാടകക്ക് എടുക്കാന്‍ അടുത്ത ജില്ലക്കാരും ഇതര സംസ്ഥാനക്കാരും മത്സരിക്കുകയാണ്.

ഹോം സ്‌റ്റേകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നിയമം. പക്ഷെ പകുതി ആളുകള്‍ പോലും ഈ നിയമം പാലിക്കാറില്ല. ചില വിദേശികള്‍ വര്‍ഷങ്ങളായി ഒരേ ഹോം സ്‌റ്റേകള്‍ തന്നെയാണ് ആശ്രയിക്കുന്നത്. വിസ കാലാവധി തീരുന്നതുവരെ ഇവിടെ തുടരുന്ന വിദേശികള്‍ താമസിക്കുന്ന റൂമുകള്‍ വീണ്ടും ലഭിക്കാന്‍ ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയാണ് വിസ പുതുക്കാനായി നാട്ടില്‍ പോയി തിരികെ വരുന്നത്. അന്യസംസ്ഥാന ടൂറിസ്റ്റുകള്‍ ആണെങ്കിലും വിദേശികള്‍ ആണെങ്കിലും സ്ഥിരമായി റൂമുകള്‍ എടുക്കുകയാണെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഹോം സ്‌റ്റേ ഉടമകള്‍ക്ക് ഉണ്ടെങ്കിലും. ഒരാള്‍ പോലും അതിന് മെനക്കെടാറില്ല. ഇതിന്റെ മറവില്‍ വന്‍ ലഹരി മാഫിയകളും, അനധികൃത മസാജിങ് കേന്ദ്രങ്ങളും വര്‍ക്കല ടൂറിസം മേഖല കേന്ദ്രമാക്കി വര്‍ദ്ധിക്കുന്നു.

വര്‍ക്കല സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ അനധികൃതമായി വീടിന്റെ രണ്ടാം നില ടൂറിസ്റ്റുകള്‍ക്ക് വാടകയ്‌ക്ക് നല്‍കി താഴത്തെ നിലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ നിരവധിയാണ്. അലക്‌സേജിന്റെ അറസ്‌റ്റോട് കൂടി അനധികൃത ഹോം സ്‌റ്റേ കളെ കുറിച്ചും, അനധികൃത താമസക്കാരെക്കുറിച്ചും കൃത്യമായി അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന അലക്‌സേജ് ബെസിക്കോവ് എന്ന കൊടുംകുറ്റവാളി അഞ്ചു വര്‍ഷം മുന്‍പാണ് മൂന്നാറും, കൊച്ചിയും വര്‍ക്കലയും സന്ദര്‍ശിച്ചത്. തുടര്‍ന്ന് വീണ്ടും കുടുംബത്തോടൊപ്പം വര്‍ക്കലയില്‍ എത്തുകയായിരുന്നു. ഇയാള്‍ പ്രവര്‍ത്തിക്കുന്ന ഗ്യാരന്റെക്‌സ് കറന്‍സി എക്‌സ്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യയും മകനെയും ബുധനാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് അച്ചു. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന കുരയ്‌ക്കണ്ണിയിലെ സോയ വില്ല എന്ന ഹോം സ്‌റ്റേയില്‍ നിന്നും ഗോവയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. വര്‍ക്കലയില്‍ പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നാല് ബൈക്കുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം സ്വന്തമാണെന്ന് അവകാശം ഉന്നയിച്ചെങ്കിലും പലതും മറ്റു ചിലരുടെ പേരുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും ഇടപാടുകളെക്കുറിച്ചും വര്‍ക്കലയില്‍ ഇയാളുമായി ബന്ധമുള്ള വ്യക്തികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 9600 കോടി യുഎസ്സ് ഡോളറിന്റെ ഇടപാടുകളാണ് അലക്‌സേജും സുഹൃത്ത് മിറ സെര്‍ദയും ചേര്‍ന്ന് നടത്തിയതെന്നാണ് യുഎസിലെ കോടതിയിലുള്ള കേസ്. വര്‍ക്കലയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പാട്ട്യാല കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ തീഹാര്‍ ജയിലിലേക്ക് മാറ്റി.

Tags: varkalaHome StayterroristTourist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

Kerala

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Kerala

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

India

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.