Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാല്‍തൊട്ട് നമസ്‌ക്കരിച്ച് പ്രധാനമന്ത്രി ജെയിംസ് മറാപ്പെ; മോദിയുടെ വരവില്‍ എല്ലാ ആചാരങ്ങളെയും മാറ്റിവച്ച് പസഫിക് രാജ്യം

വിമാനമിറങ്ങിയ നരേന്ദ്ര മോദി, പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയെ കെട്ടിപ്പിടിച്ചു. കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെ ജെയിംസ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 09:40 pm IST
in World

പോര്‍ട്ട് മോര്‍സ്‌ബൈ:  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കീഴ് വഴക്കം മറികടന്ന് രാഷ്‌ട്രത്തലവന്മാര്‍ സ്വീകരിക്കുന്നത് പുതുമയുള്ള കാര്യമല്ല.  അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസ് കാഴ്ചകാണിക്കാന്‍ ഒപ്പം പോയതും  ഡോണാള്‍ഡ് ട്രംപ് സെല്‍ഫി എടുക്കാന്‍ തയ്യാറായതും ഒക്കെ വാര്‍ത്തയായിരുന്നു. അത്തൊരമൊരു സ്വീകരണമാണ് പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയിലെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ ഭാരതത പ്രധാനമന്ത്രിക്ക് നല്‍കിയത്. കാല്‍ തൊട്ടു നമസ്‌ക്കരിച്ചാണ് നരേന്ദ്രമോദിയെ ജയിംസ് വരവേറ്റത്.

വിമാനമിറങ്ങിയ നരേന്ദ്ര മോദി, പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയെ കെട്ടിപ്പിടിച്ചു. കൈകോര്‍ത്ത് സംസാരിക്കുന്നതിനിടെ ജെയിംസ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ചു. ഉടന്‍ മോദി അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും വാരിപ്പുണരുകയും ചെയ്തു.സാധാരണ സൂര്യാസ്തമയത്തിനു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ഒരു നേതാവിനും ആചാരപരമായ വരവേല്‍പ്പ് പാപുവ ന്യൂഗിനി നല്‍കാറില്ല. എന്നാല്‍ മോദിയുടെ വരവില്‍ എല്ലാ ആചാരങ്ങളെയും രാജ്യം മാറ്റിവച്ചു. പ്രാദേശിക സമയം രാത്രി 10ന് ശേഷമാണ് മോദി രാജ്യത്ത് എത്തിയത്.  19 തോക്കുകളുടെ സല്യൂട്ട്, ഗാര്‍ഡ് ഓഫ് ഓണര്‍, ആചാരപരമായ സ്വീകരണം എന്നിവയും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കി.

ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോര്‍പറേഷന്‍(എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി പാപുവ ന്യൂഗിനിയിലെത്തിയത്. ദ്വീപ് രാഷ്‌ട്രം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി

തന്നെ വരവേല്‍ക്കാന്‍ എത്തിയ ജെയിംസ് മാറാപ്പെയ്‌ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓര്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പാപുവ ന്യൂഗിനിയ്‌ക്കൊപ്പം ഇന്ത്യ ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 19ു.ഇന്ത്യയും പസഫിക് ദ്വീപ് രാജ്യവും ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ട്. കോവിഡ് സമയത്ത് 2021 ല്‍ ഇന്ത്യയില്‍ നിന്നും പാപുവ ന്യൂഗിനിയിലേക്ക് വാക്‌സീന്‍ കയറ്റുമതി ചെയ്തിരുന്നു.

Tags: Papua New Guinea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉരുൾപൊട്ടലുണ്ടായ പാപുവ ന്യൂ ഗിനിയയ്‌ക്ക് കൈത്താങ്ങായി ഇന്ത്യ ; മരുന്നുകളടക്കമുള്ള മാനുഷിക സഹായം അയച്ചു

World

പാപുവ ന്യൂഗിനിയയ്‌ക്ക് ഭാരതത്തിന്റെ ഒരു മില്യണ്‍ ഡോളര്‍ സഹായം

പാപുവ ന്യൂഗിനിയയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു
World

പാപുവ ന്യൂഗിനിയയിലെ മണ്ണിടിച്ചില്‍; ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയില്‍; മരണം രണ്ടായിരത്തോളം

World

പാപുവ ന്യൂ ഗുനിയ പ്രധാനമന്ത്രി, ഗവര്‍ണര്‍ ജനറല്‍ എന്നിവരുമായി മോദിയുടെ കൂടിക്കാഴ്ച; സഹകരണം കൂടുതല്‍ ശക്തമാക്കും

World

നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കി ആദരിച്ച് ഫിജിയും പാപുവ ന്യൂ ഗുനിയയും; ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ബഹുമതിയെന്ന് മോദി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.