Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരള സ്റ്റോറി നിർമ്മാതാവ് ആർഷ വിദ്യാസമാജത്തിന് നല്‍കിയത് 51 ലക്ഷം രൂപ; പണം ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളെ സംരക്ഷിക്കാന്‍ :

ലവ് ജിഹാദിന് ഇരയാവുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ കൊച്ചിയിലെ ആർഷ വിദ്യാസമാജത്തിന് കേരള സ്റ്റോറി നിർമ്മാതാവ് വിപുൽ ഷാ 51 ലക്ഷം രൂപ നൽകി.തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ വേണ്ടി മതപരിവര്‍ത്തനത്തിന് ഇരയാവുന്ന ഹിന്ദു പെൺകുട്ടികളെ ഏത് വിധേനയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചതെന്നും വിപുൽ ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2023, 04:37 pm IST
in Entertainment
കേരള സ്റ്റോറി നിർമ്മാതാവ് വിപുൽ ഷാ (ഇടത്ത്) കേരള സ്റ്റോറിയിലെ നായിക അദാ ശര്‍മ്മ (വലത്ത്)

കേരള സ്റ്റോറി നിർമ്മാതാവ് വിപുൽ ഷാ (ഇടത്ത്) കേരള സ്റ്റോറിയിലെ നായിക അദാ ശര്‍മ്മ (വലത്ത്)

മുംബൈ : ലവ് ജിഹാദിന് ഇരയാവുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ കൊച്ചിയിലെ ആർഷ വിദ്യാസമാജത്തിന് കേരള സ്റ്റോറി നിർമ്മാതാവ് വിപുൽ ഷാ 51 ലക്ഷം രൂപ നൽകി.തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ വേണ്ടി മതപരിവര്‍ത്തനത്തിന് ഇരയാവുന്ന ഹിന്ദു പെൺകുട്ടികളെ ഏത് വിധേനയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചതെന്നും വിപുൽ ഷാ  പറഞ്ഞു.

കൊച്ചിയിലെ ആർഷ വിദ്യാ സമാജം ലവ് ജിഹാദിന്റെ പേരില്‍ മതം മാറിപ്പോയ പെണ്‍കുട്ടികളുടെ ആര്‍ഷപാരമ്പര്യത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് പാതയൊരുക്കുന്ന സ്ഥാപനം കൂടിയാണ്. 1999 മുതൽ 2023 വരെയുള്ള 24 വർഷത്തിനിടെ ഇസ്‌ലാം സ്വീകരിച്ചവരുൾപ്പെടെ 7000-ത്തോളം പേരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആര്‍ഷ വിദ്യാസമാജം സഹായിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നുള്ള ആളുകൾ പോലും സഹായം അഭ്യർത്ഥിക്കുന്നു, അവരെയെല്ലാം നിർബന്ധിച്ച് മതപരിവർത്തനം ചെയ്തവരാണ്. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഈ സ്ഥാപനത്തിലേയ്‌ക്ക് വിളിക്കുന്നു.മതപരിവർത്തനത്തിന് വിധേയരായ 300 പെൺകുട്ടികൾക്ക് തിരിച്ചുവരവിന്റെ ഭാഗമായി ക്ലാസുകളും പരിശീലനവും നല്‍കാന്‍ ആർഷ് വിദ്യാശ്രമം സൗകര്യമൊരുക്കുന്നുണ്ട് . ഇതിന് വേണ്ടിക്കൂടിയാണ് ആർഷ വിദ്യാശ്രമത്തിന് 51 ലക്ഷം രൂപ സഹായം നൽകുന്നതെന്ന് വിപുൽ ഷാ പറഞ്ഞു.

കേരളത്തിനുള്ളിൽ രണ്ട് മുഖമുണ്ടെന്ന് കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നു. . ഒന്ന് സൗന്ദര്യം നിറഞ്ഞ കേരളം, മറ്റൊന്ന് ഭീകരവാദ സംഘടനകളുടെ കേന്ദ്രമായ വടക്കൻ കേരളം.ഒരു മതത്തിന്റെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള സിനിമയല്ല കേരള സ്റ്റോറി എന്നും അദ്ദേഹം പറഞ്ഞു.  

Tags: kerala story movieലൗ ജിഹാദ്കേരള സ്റ്റോറികേരള സ്റ്റോറി നിർമ്മാതാവ്Arsha Vidya Samajam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
Entertainment

കർശന സുരക്ഷ , മൊബൈൽ ഫോണിന് പോലും വിലക്ക് : ലൗ ജിഹാദിന്റെ കഥയുമായി വീണ്ടും വരുന്നു ‘ദി കേരള സ്റ്റോറി’ 2

Kerala

ലൗ ജിഹാദിന്റെ കഥ പറഞ്ഞ ‘ കേരള സ്റ്റോറിയ്‌ക്ക് ‘ അവാർഡ് നൽകിയത് അംഗീകരിക്കില്ല : പിണറായിയും, വി ശിവൻ കുട്ടിയും , വി ഡി സതീശനും

Kerala

ബിജെപി പറയുന്നു, കേരളം ചര്‍ച്ച ചെയ്യുന്നു

Kerala

തലശേരി അതിരൂപതയുടെ വിലക്ക് തള്ളി കെസിവൈഎം; കണ്ണൂരിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.