Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

6000 കിലോഗ്രാേം തൂക്കമുള്ള ഓം വിഗ്രഹം കേദാര്‍നാഥില്‍ സ്ഥാപിക്കുന്നു

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ കേദാര്‍ നാഥില്‍ 000 കിലോഗ്രാേം തൂക്കമുള്ള ഓം വിഗ്രഹം സ്ഥാപിക്കുന്നു. ഗോള്‍ പ്ലാസയിലാണ് ഈ ഓടില്‍ തീര്‍ത്ത ഈ ഓം വിഗ്രഹം സ്ഥിരമായി സ്ഥാപിക്കുക. ഹൈഡ്ര മെഷീന്‍ ഉപയോഗിച്ച് ഈ ഭാരമുള്ള വിഗ്രഹം കേദാര്‍നാഥ് ക്ഷേത്രത്തില്‍ മുന്‍പിലുള്ള ഗോള്‍പ്ലാസയ്‌ക്ക് മുന്‍പിലെ റൗണ്ട് പ്ലാസയില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരുന്നു. ഇത് വന്‍വിജയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 11:13 pm IST
inIndia

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ കേദാര്‍ നാഥില്‍ 000 കിലോഗ്രാേം തൂക്കമുള്ള ഓം  വിഗ്രഹം സ്ഥാപിക്കുന്നു.  ഗോള്‍ പ്ലാസയിലാണ് ഈ ഓടില്‍ തീര്‍ത്ത ഈ ഓം വിഗ്രഹം സ്ഥിരമായി സ്ഥാപിക്കുക. ഹൈഡ്ര മെഷീന്‍ ഉപയോഗിച്ച് ഈ ഭാരമുള്ള വിഗ്രഹം കേദാര്‍നാഥ് ക്ഷേത്രത്തില്‍ മുന്‍പിലുള്ള ഗോള്‍പ്ലാസയ്‌ക്ക് മുന്‍പിലെ റൗണ്ട് പ്ലാസയില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരുന്നു. ഇത് വന്‍വിജയമായി.  

ഗുജറാത്തിലെ ബറോഡയിലാണ് ഈ ഓം വിഗ്രഹം  പണിതത്.  മഞ്ഞ് വീഴ്ചയില്‍ പോലും വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ചെമ്പുകൊണ്ടാണ് എല്ലാ വശങ്ങളിലും വെല്‍ഡിങ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്‌ക്കുള്ളില്‍ ഈ ഓം വിഗ്രഹം സ്ഥാപിക്കും.  

കേദാര്‍നാഥ് ക്ഷേത്ര കെട്ടിടസമുച്ചയം വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ ബൃഹല്‍പദ്ധതിയുടെ ഭാഗമായാണ് ഓം പ്രതീകം സ്ഥാപിക്കുന്നത്.  

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 260 മീറ്റര്‍ മുന്‍പിലാണ് ഗോള്‍ പ്ലാസ. തീര്‍ത്ഥാടക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്ര പരിസരം വികസിപ്പിക്കുന്നത്. 

Tags: ഐഎസ്കേദാര്‍നാഥ്കേദാര്‍നാഥ് ക്ഷേത്രംഓം വിഗ്രഹം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.