Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വീട് പൊലീസ് വളഞ്ഞെന്ന് ഇംറാന്‍ ഖാന്‍; അറസ്റ്റിന്റെ വക്കിലെന്ന് പാക് മുന്‍ പ്രധാനമന്ത്രി

അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 08:31 pm IST
inWorld

 ഇസ്ലാമബാദ് : ലാഹോറിലെ തന്റെ വീട് പോലീസ് വളഞ്ഞിരിക്കുകയാണെന്ന്  പാകിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ഇമ്രാന്‍ ഖാന്‍.  ഒരുപക്ഷേ തന്റെ അടുത്ത അറസ്റ്റിന് മുമ്പുള്ള അവസാന ട്വീറ്റായിരിക്കും ഇതെന്നാണ് അദ്ദേഹം  ട്വീറ്റ് ചെയ്ത ത്.

പാകിസ്ഥാന്‍ തെഹ് രിക ഇ ഇന്‍സാഫ്  അധ്യക്ഷന്‍ കൂടിയായ ഇംറാന്റെ  സമാന്‍ പാര്‍ക്ക് വസതിക്ക് പുറത്ത് പഞ്ചാബ് പൊലീസ് എത്തിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാന്റെ വസതി പൊലീസ് ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംറാന്‍ ഖാന്റെ  വീട്ടില്‍ ഒളിച്ചിരിക്കുന്ന 40 അക്രമികളെ  കൈമാറാനോ പൊലീസ് റെയ്ഡ് നേരിടാനോ അദ്ദേഹത്തിന്  24 മണിക്കൂര്‍ സമയമുണ്ടെന്ന് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് അമീര്‍ മിര്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം. ഇതുവരെ 3,400 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ റെയ്ഡുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. പൊലീസുമായി ഏറ്റുമുട്ടുകയും രാജ്യത്തുടനീളം കലാപം നടത്തുകയും ചെയ്ത മുന്‍ പ്രധാനമന്ത്രിയുടെ അനുയായികളെ സൈനിക നിയമങ്ങള്‍ പ്രകാരം വിചാരണ ചെയ്യാനുളള സര്‍ക്കാരിന്റെ പദ്ധതിയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനും  പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു.

Tags: ministerhousepakistanarrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.