Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Athletics

ഫെഡറേഷന്‍ കപ്പ്: ജ്യോതിക്കും തേജസിനും റിക്കാര്‍ഡ് സ്വര്‍ണം

ഫെഡറേഷന്‍ കപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്സില്‍ ജ്യോതി യാരാജി സ്വന്തം മീറ്റ് റിക്കാര്‍ഡ് മെച്ചപ്പെടുത്തി സ്വര്‍ണം നേടി. 2022ല്‍ സ്ഥാപിച്ച 13.43 സെക്കന്‍ഡിന്റെ ഫെഡ് കപ്പ് റിക്കാര്‍ഡ് ജ്യോതി ഇത്തവണ 13.18 സെക്കന്‍ഡില്‍ ഓടിയെത്തി. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തേജസ് അശോക് ഷിര്‍സെ പുതിയ മീറ്റ് റിക്കാര്‍ഡും എഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 10:18 pm IST
inAthletics

റാഞ്ചി:  ഇന്ത്യന്‍ അത്ലറ്റിക്സ് സീസണിലെ ആദ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ടൂര്‍ണമെന്റായ ഫെഡറേഷന്‍ കപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്സില്‍ ജ്യോതി യാരാജി സ്വന്തം മീറ്റ് റിക്കാര്‍ഡ് മെച്ചപ്പെടുത്തി സ്വര്‍ണം നേടി. 2022ല്‍ സ്ഥാപിച്ച 13.43 സെക്കന്‍ഡിന്റെ ഫെഡ് കപ്പ് റിക്കാര്‍ഡ്  ജ്യോതി ഇത്തവണ 13.18 സെക്കന്‍ഡില്‍  ഓടിയെത്തി

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തേജസ് അശോക് ഷിര്‍സെ പുതിയ മീറ്റ് റിക്കാര്‍ഡും എഴുതി. 2012ല്‍ പട്യാലയില്‍ സിദ്ധാന്ത് തിങ്കാലയ സ്ഥാപിച്ച 13.65 സെക്കന്‍ഡിന്റെ മുന്‍ റിക്കാര്‍ഡ് മറികടന്ന്  13.61 സെക്കന്‍ഡ് എന്ന പുതിയ സമയം കുറിച്ചു.

പുരുഷന്മാരുടെ 400 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് ഉടമയും ഒളിമ്പ്യനുമായ മലയാളിതാരം മുഹമ്മദ് അനസിനെ മൂന്നാം സ്ഥാനത്തക്കേ് തള്ളി തമിഴ് നാടിന്റെ  രാജേഷ് രമേശ് സ്വര്‍ണം നേടി. മലയാളിയായ മുഹമ്മദ് അജ്മലിനാണ് വെള്ളി ഫലങ്ങള്‍  

(ഫൈനല്‍):

100 മീറ്റര്‍ ഹര്‍ഡില്‍സ്: 1. ജ്യോതി യാരാജി (ആന്ധ്ര) 13.18 സെ. 2. പ്രയാഗ പ്രശാന്ത് (ഒഡീഷ) 13,61 സെക്കന്‍ഡ്, 3.  എ. നന്ദിനി (തെലങ്കാന) 13.83 സെക്കന്‍ഡ്

10,000 മീറ്റര്‍: പുരുഷന്‍മാര്‍: 1. ഗുല്‍വീര്‍ സിങ് (യുപി) 29:05.90സെ., 2. അഭിഷേക് പാല്‍ (യുപി) 29:07.11, 3. രോഹിത് കുമാര്‍ (ദല്‍ഹി) 29:08.95.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്: 1. എംഡി നൂര്‍ ഹസന്‍ (യുപി) 8:30.56 സെ, 2. വിക്രം സിങ് (മധ്യപ്രദേശ്) 8:40.20, 3. സുമിത് കുമാര്‍ (ദല്‍ഹി) 8:48.49.

10,000 മീറ്റര്‍: വനിതകള്‍: 1. സഞ്ജീവനി ജാദവ് (മഹാരാഷ്‌ട്ര) 33: 32.73 സെ, 2. കവിത യാദവ് (യുപി) 34:05.47, 3 സീമ (ഹിമാചല്‍) 34:43.66 സെ.

3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്: 1. പ്രീതി ലാംബ (ഹരിയാന) 9:47.78 സെ, 2. ഭാഗ്യശ്രീ ലഹനു (ഗുജറാത്ത്) 10:24.03സെ, 3. കോമള്‍ ചന്ദ്രക (മഹാരാഷ്‌ട്ര) 10:25.32.

ഹാമര്‍ ത്രോ: 1. തന്യ ചൗധരി (യുപി)  60.54 മീറ്റര്‍, 2. സരിതാ സിങ് (യുപി) 60.45, 3. മന്‍പ്രീത് കൗര്‍ (പഞ്ചാബ്) 57.08.

Tags: indiakeralagoldsportsഅത്ലറ്റിക്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.